Chemotherapy Without Cancer
(Search results - 3)KeralaSep 25, 2019, 12:56 PM IST
കാൻസറില്ലാതെ കീമോ; ഒടുവില്‍ രജനിക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു
സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ രജനി കീമോതെറാപ്പിക്ക് വിധേയയായത്. കീമോതെറാപ്പി കാരണമുണ്ടായ ചികിത്സാ ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചാണ് ധനസഹായം അനുവദിക്കുന്നത്
KeralaSep 11, 2019, 11:35 AM IST
കാൻസറില്ലാതെ കീമോ: ആർക്കെതിരെയും നടപടിയുണ്ടായില്ല, ഓണദിനത്തിൽ രജനി സമരത്തിൽ
മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിലാണ് രജനി സമരം നടത്തുന്നത്. ഡോക്ടർമാർക്കെതിരെ നടപടി, നഷ്ട പരിഹാരം എന്നിവ ആവശ്യപ്പെട്ടാണ് സമരം.
KeralaJun 19, 2019, 11:10 AM IST
കാന്‍സര്‍ ഇല്ലാത്ത രോഗിയ്ക്ക് കീമോ നല്കിയ സംഭവം: പരാതിക്കാരിയുടെ മൊഴിയെടുക്കാതെ വിദഗ്ധ സംഘം
തന്റെ മൊഴിയെടുക്കാതെ കുറ്റക്കാരായ ഡോക്ടർമാരെ രക്ഷിക്കാനുള്ള നീക്കമാണോ നടക്കുന്നതെന്ന് സംശയിക്കുന്നതായി പരാതിക്കാരിയായ രജനി. ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും