Chengalam
(Search results - 4)KeralaMar 29, 2020, 9:16 AM IST
'ജീവിതത്തിലേക്ക് തിരികെ വരാമെന്ന് കരുതിയതല്ല,': കൊവിഡ് രോഗം ഭേദമായ ചെങ്ങളം സ്വദേശികൾ
"സർക്കാർ ആശുപത്രികളെ കുറിച്ച് മുൻപുണ്ടായിരുന്ന ധാരണ തീർത്തും മാറി. കോട്ടയം മെഡിക്കൽ കോളേജിൽ ഏറ്റവും മികച്ച ചികിത്സ ലഭിച്ചു. അവിടെയുണ്ടായിരുന്നവർ മാനസികമായ പിന്തുണ നല്ല രീതിയിൽ തന്നു"
KeralaMar 11, 2020, 10:39 AM IST
നിര്‍ദേശം നല്‍കിയിട്ടും പാലിച്ചില്ല; കൊവിഡ് ബാധിതര്‍ എത്തിയ ക്ലിനിക്ക് കളക്ടര്‍ നേരിട്ടെത്തി പൂട്ടിച്ചു
കൊവിഡ് ബാധിതരായ ചെങ്ങളം സ്വദേശികളായ രണ്ടുപേരെ ചികിത്സിച്ചവരെ നിലവില്‍ നിരീക്ഷിച്ച് വരികയാണ്. ചെങ്ങളത്ത് നിന്നുള്ള രണ്ടുപേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 23 പേരെ നേരത്തെ കണ്ടെത്തിയിരുന്നു.
KeralaNov 5, 2019, 7:30 PM IST
ചെങ്ങളത്ത് ആനയുടെ ആക്രമണത്തിൽ പാപ്പാന് ദാരുണാന്ത്യം: ഇടഞ്ഞത് തിരുനക്കര ക്ഷേത്രത്തിലെ ആന
ആനപ്പുറത്ത് നിന്ന് താഴേയ്ക്ക് ഇറങ്ങുന്നതിനിടെ സമീപത്തെ പോസ്റ്റിൽ വച്ച് ആന പാപ്പാനെ അമർത്തുകയായിരുന്നു. സ്വകാര്യ ബസ് കൊമ്പിൽ ഉയർത്തിയും ആനയുടെ പരാക്രമം. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുന്നു.
Jul 22, 2018, 7:51 PM IST