Chennai Cricket Test  

(Search results - 1)
  • undefined

    CricketFeb 5, 2021, 5:22 PM IST

    റൂട്ട് തെറ്റാതെ ഇംഗ്ലണ്ട്; ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഇംഗ്ലണ്ടിന് മേല്‍ക്കൈ

    ക്യാപ്റ്റന്‍ ജോ റൂട്ട് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ദിനം ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ടോസ് നേടി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെന്ന ശക്തമായ നിലയിലാണ്. 128 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ട് ക്രീസിലുണ്ട്. ആദ്യ ദിനത്തിലെ അവസാന ഓവറില്‍ 87 റണ്‍സെടുത്ത ഡൊമനിക് സിബ്ലി പുറത്തായി.