Chennai High Court  

(Search results - 4)
  • undefined

    Movie NewsNov 12, 2020, 6:58 PM IST

    സൗബിന്‍ ഷാഹിര്‍ ചിത്രം 'ജിന്നി'ന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ

    സൗബിൻ ഷാഹിർ ചിത്രം 'ജിന്നി'ന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരായ സാമ്പത്തിക ക്രമക്കേട് കേസിലാണ് നടപടി. 'കൈതി' സിനിമയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സാണ് ഹർജി നൽകിയിരുന്നത്. കൈതിയുടെ വിതരണക്കാരായ സ്ട്രൈറ്റ് ലൈൻ സിനിമാസ് ലാഭവിഹിതം നൽകിയില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹർജി. 

  • Fathima latheef

    IndiaDec 3, 2019, 2:33 PM IST

    മദ്രാസ് ഐഐടിയിലെ മരണങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി

    ഇക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഫാത്തിമയുടെ മരണത്തില്‍ വിദഗ്ദധ സമിതിയെ നിയമിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു

  • TikTok

    IndiaApr 4, 2019, 12:56 PM IST

    ടിക്ക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

    ടിക്ക് ടോക്ക് ആപ്ലീക്കേഷനിലൂടെയുള്ള വീഡിയോകള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. 

  • undefined

    NEWSOct 12, 2018, 9:06 PM IST

    പി.എഫ്.പെന്‍ഷന്‍: തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കി കേരള ഹൈക്കോടതി

    കൊച്ചി: പെന്‍ഷന്‍ നിയമത്തിലെ തൊഴിലാളി വിരുദ്ധ ഭേദഗതികള്‍ റദ്ദാക്കി കേരളാ ഹൈക്കോടതി പെന്‍ഷന് പരിഗണിക്കുന്ന അടിസ്ഥാന ശമ്പളം 15,000 രൂപയായി നിജപ്പെടുത്തിയതും, 60 മാസത്തെ ശരാശരി ശമ്പളം പെന്‍ഷന് അടിസ്ഥാനമാക്കി നിശ്ചയിച്ചതുമടക്കമുള്ള എല്ലാ ഭേദഗതികളും കേരള ഹൈക്കോടതി റദ്ദാക്കി. യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ ലഭിക്കാന്‍ കൂടിയ വിഹിതം നല്‍കാന്‍ പദ്ധതി അംഗങ്ങളായ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. താത്പര്യമുള്ളവര്‍ക്ക് അതിനായി ഓപ്ഷന്‍ നല്‍കാം. ഓപ്ഷന് കാലാവധി നിശ്ചയിച്ച വ്യവസ്ഥ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.