Asianet News MalayalamAsianet News Malayalam
23 results for "

Chennai Rain

"
Kerala to experience heavy rain till November 29Kerala to experience heavy rain till November 29

Kerala rains : ശ്രീലങ്കൻ തീരത്ത് ചക്രവാതച്ചുഴി: തമിഴ്നാട്ടിലും കേരളത്തിലും കനത്തമഴയ്ക്ക് സാധ്യത

ഇതുവരെ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 22 ജില്ലകളിൽ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. 

India Nov 26, 2021, 2:55 PM IST

Chennai Flood Ongoing Waterlogging in Chennai Traffic diversions in city as police close 7 subways 8 roadsChennai Flood Ongoing Waterlogging in Chennai Traffic diversions in city as police close 7 subways 8 roads

Chennai Flood | മഴ ശമിച്ചിട്ടും വെള്ളക്കെട്ട് ദുരിതം മാറാതെ ചെന്നൈ

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ജനങ്ങൾ മടങ്ങിത്തുടങ്ങി.  2,888 പേരാണു ദുരിതാശ്വാസ ക്യാംപുകളിൽ ഉള്ളത്.  പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടാതിരിക്കാൻ ആരോഗ്യവകുപ്പ് ജാഗ്രത തുടരുന്നുണ്ട്. 

India Nov 13, 2021, 7:27 AM IST

in chennai rain stopped, yellow alerts in 10 districts of keralain chennai rain stopped, yellow alerts in 10 districts of kerala

Chennai Flood |മഴപ്പേടിയൊഴിഞ്ഞ് ചെന്നൈ,ന്യൂനമർദ്ദം ദുർബലമായി;കേരളത്തിൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അല‍ർട്ട്

ആന്ധ്രയുടെ തീരമേഖലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കമുള്ള ജില്ലകളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.ദുരിതാശ്വാസ ക്യാമ്പുകൾ അടക്കം സജ്ജീകരിച്ചു. ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങൾക്ക് ആയിരം രൂപയുടെ വീതം ധനസഹായം മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സേനയെ മേഖലയിൽ വിന്യസിച്ചു

Kerala Nov 12, 2021, 7:09 AM IST

Woman police inspector carries unconscious man on her shoulders amid Chennai rainWoman police inspector carries unconscious man on her shoulders amid Chennai rain
Video Icon

മരിച്ചെന്ന് കരുതിയ യുവാവിനെ തോളിലേറ്റി രക്ഷപെടുത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥ

കനത്ത മഴയിൽ മരത്തിനടിയിൽപ്പെട്ട് അബോധാവസ്ഥയിലായ യുവാവിനെ തോളിൽ ചുമന്ന് ഓട്ടോ കയറ്റിവിട്ട് പൊലീസ് ഉദ്യോഗസ്ഥ 

Web Exclusive Nov 11, 2021, 5:29 PM IST

Woman police inspector carries unconscious man on her shoulders amid Chennai rainWoman police inspector carries unconscious man on her shoulders amid Chennai rain

chennai flood| പെണ്‍സിങ്കമായി രാജേശ്വരി; മരിച്ചെന്ന് കരുതിയ യുവാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിച്ചു

കനത്ത മഴയില്‍ മരം വീണപ്പോള്‍ ഉദയകുമാര്‍ അടിയില്‍പ്പെടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മഴ കനത്തതിനാല്‍ അബോധാവസ്ഥയിലായി. ഇയാള്‍ മരിച്ചതായി പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു.
 

India Nov 11, 2021, 4:55 PM IST

Tamil nadu rains updationTamil nadu rains updation

Tamil Nadu rains | തീവ്രന്യൂനമർദ്ദം ചെന്നൈ തീരത്തേക്ക് എത്തി, നഗരം വെള്ളത്തിൽ, 14 മരണം സ്ഥിരീകരിച്ച് സർക്കാർ

ചെന്നൈയിലേയും സമീപജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കഴിഞ്ഞ നാല് ദിവസമായി അവധിയിലാണ്. 

India Nov 11, 2021, 4:36 PM IST

heavy rain in thamil nadu Incessant rain causes water logging at several parts of Chennaiheavy rain in thamil nadu Incessant rain causes water logging at several parts of Chennai

Chennai Flood| കനത്ത മഴ, ചെന്നൈയിൽ വെള്ളക്കെട്ട്, 3 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്

മഴയും വെള്ളക്കെട്ടുകളുമുണ്ടായ സാഹചര്യത്തിൽ അപകടസാധ്യത കൂടുതലാണെന്നും ജനങ്ങൾ കഴിവതും പുറത്തിറങ്ങരുതെന്നും ഭരണകൂടം നിർദ്ദേശം നൽകി. ബൈക്ക് യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്.

India Nov 11, 2021, 8:43 AM IST

Emirates cancelled Chennai flightsEmirates cancelled Chennai flights

Chennai Rain| എമിറേറ്റ്‌സിന്റെ ചെന്നൈ വിമാനങ്ങള്‍ റദ്ദാക്കി

തമിഴ്‌നാട്ടില്‍(Tamil Nadu) കനത്ത മഴ(heavy rainfall) പ്രതീക്ഷിക്കുന്നതിനാല്‍ എമിറേറ്റ്‌സിന്റെ(Emirates airline) ചെന്നൈ വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈയിലേക്കും(Chennai) തിരിച്ചുമുള്ള, നവംബര്‍ 10, 11 തീയതികളിലെ എമിറേറ്റ്‌സ് സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാന കമ്പനി ബുധനാഴ്ച അറിയിച്ചു. 

pravasam Nov 10, 2021, 5:32 PM IST

amma canteen serves free food amid chennai floodamma canteen serves free food amid chennai flood

Chennai Rain| പ്രളയബാധിതര്‍ക്ക് ഭക്ഷണവുമായി 'അമ്മ' കാന്റീന്‍; ഭക്ഷണവിതരണത്തിന് മുഖ്യമന്ത്രിയും

കനത്ത മഴ തുടര്‍ന്നതോടെ പ്രളയത്തിലായ ചെന്നൈയില്‍ ( Chennai Rain ) പ്രളയബാധിതര്‍ക്ക് താങ്ങായി 'അമ്മ' കാന്റീന്‍( Amma Canteen ) . ഭക്ഷണമില്ലാതെ ദുരിതത്തിലായവര്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിക്കുകയാണ് അന്തരിച്ച, തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള 'അമ്മ' കാന്റീന്‍. 

Lifestyle Nov 9, 2021, 8:29 PM IST

Chennai submerged in heavy rains Chief Minister Stalin coordinated relief work in Chennai cityChennai submerged in heavy rains Chief Minister Stalin coordinated relief work in Chennai city

Chennai Rain‌‌ | കനത്ത മഴയില്‍ മുങ്ങി ചെന്നൈ നഗരം; നേരിട്ടെത്തി ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ (heavy rain) നിന്ന് ചെന്നൈ (chennai) നഗരം ഇനിയും കര കയറിയിട്ടില്ല. ചെന്നൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം ഇന്നലെ മുതല്‍ വെള്ളക്കെട്ട് ശക്തമാണ്. ഇന്ന് പുലർച്ചെ മുതൽ മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നതാണ് ആശ്വാസം. എന്നാൽ രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ആശങ്കയായി നിലനില്‍ക്കുന്നു. ഇരുന്നൂറോളം ക്യാമ്പുകളിലായി നൂറ് കണക്കിന് കുടുംബങ്ങളാണ് മാറിത്താമസിക്കുന്നത്. ഇതിനിടെ മഴക്കെടുതിയെ തുടര്‍ന്ന് നാല് മരണം രേഖപ്പെടുത്തിയെന്ന് തമിഴ്നാട് റവന്യൂമന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ അറിയിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. 

India Nov 8, 2021, 11:40 PM IST

Chief Minister MK Stalin carried out a rescue operation in Chennai also blessed  newlyweds coupleChief Minister MK Stalin carried out a rescue operation in Chennai also blessed  newlyweds couple

Chennai Rain | വെള്ളക്കെട്ടിൽ നേരിട്ടിറങ്ങി, അവിചാരിതമായി കണ്ടുമുട്ടിയ നവദമ്പതികളെ ആശിർവദിച്ചും സ്റ്റാലിൻ

ചെന്നൈയിൽ തടരുന്ന കനത്ത മഴയിൽ വെള്ളത്തിനടിയിലായ താഴ്ന്ന പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിൽ നേതൃത്വം വഹിച്ച അദ്ദേഹം ദുരിത ബാധിതരുടെ പരാതികൾ നേരിട്ട് കേട്ടു. 

India Nov 8, 2021, 6:38 PM IST

Yellow alert in eleven districts in kerala Chennai Experiences heavy rainYellow alert in eleven districts in kerala Chennai Experiences heavy rain

Kerala Rain‌‌| സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ചക്രവാതച്ചുഴിയുടെ പ്രഭാവം തുടരുന്നു

നാളെയോടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറും. ഇത് ശക്തി പ്രാപിച്ച് വ്യാഴ്ചയോടെ വടക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Kerala Nov 8, 2021, 1:18 PM IST

Chennai Rains NDRF teams deployed schools shut in 4 districtsChennai Rains NDRF teams deployed schools shut in 4 districts

Chennai Rain| റെക്കോർഡ് മഴയിൽ മുങ്ങി ചെന്നൈ, നാല് മരണം, NDRF-നെ വിന്യസിച്ചു, ഇന്ന് അവധി

മഴ മൂലമുണ്ടായ അപകടങ്ങളിൽപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി എന്നാണ് തമിഴ്നാട് റവന്യൂമന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ അറിയിക്കുന്നത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

India Nov 8, 2021, 10:09 AM IST

Prime Minister has promised central assistance for heavy rains floods and relief in ChennaiPrime Minister has promised central assistance for heavy rains floods and relief in Chennai

Chennai Rain | ചെന്നൈയിൽ കനത്തമഴ, വെള്ളക്കെട്ട്, ദുരിതാശ്വാസത്തിന് കേന്ദ്രസഹായം വാഗ്ധാനം ചെയ്ത് പ്രധാനമന്ത്രി

കനത്ത മഴയില്‍ ചെന്നൈയിലെ താഴ്ന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കം രൂപപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിളിച്ച് സഹായം വാഗ്ധാനം ചെയ്ത പ്രധാനമന്ത്രി. സ്റ്റാലിനുമായി സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

India Nov 7, 2021, 10:46 PM IST

heavy rain fall in Chennai flood alert issuedheavy rain fall in Chennai flood alert issued

Chennai Rains | കനത്ത മഴ, റോഡുകൾ മുങ്ങി, വീടുകളിൽ വെള്ളം കയറി, ചെന്നൈ നഗരത്തിൽ റെഡ് അലേർട്ട്

മഴ ശക്തമായതിന് പിന്നാലെ താഴ്ന്ന പ്രദേശങ്ങൽ വെള്ളക്കെട്ടിലായതോടെ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 

India Nov 7, 2021, 12:10 PM IST