Asianet News MalayalamAsianet News Malayalam
7 results for "

Chennai Superkings

"
IPL 2021: Punjab Kings beat Chennai Superkings, the latest point table standings and orange cap holderIPL 2021: Punjab Kings beat Chennai Superkings, the latest point table standings and orange cap holder

ഐപിഎല്‍: വമ്പന്‍ ജയം, പോയന്‍റ് പട്ടികയില്‍ മുംബൈയെ പിന്തള്ളി പഞ്ചാബ്, ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് രാഹുല്‍

ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ(Chennai Superkings) പഞ്ചാബ് കിംഗ്സ്(Punjab Kings) വമ്പന്‍ ജയേ നേടിയതോടെ പോയന്‍റ് പട്ടികയിലും മാറ്റം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 135 റണ്‍സിന്‍റെ വിജയലക്ഷ്യം വെറും 13 ഓവറിലാണ് പഞ്ചാബ് മറികടന്നത്. 41 പന്തില്‍ 98 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍(KL Rahul) ഒറ്റക്കാണ് പഞ്ചാബിനെ അതിവേഗം ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

IPL 2021 Oct 7, 2021, 7:40 PM IST

MS Dhoni start practice after long IntervalMS Dhoni start practice after long Interval

ധോണി ആരാധകരുടെ കാത്തിരിപ്പിന് വിരാമം; 'തല' പരിശീലനം ആരംഭിച്ചു

കൂടെയുണ്ടായിരുന്ന പരിശീലകന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉള്ളിലേക്ക് കയറിയത്. പന്തെറിയാനും ബൗളറെ ഉപയോഗിച്ചിരുന്നില്ല. ബൗളിങ് യന്ത്രത്തിലൂടെയാണ് ധോണി പന്തുകള്‍ നേരിട്ടത്.
 

Cricket Aug 7, 2020, 6:05 PM IST

IPL 2020 Chennai Super Kings and Mumbai Indians release listIPL 2020 Chennai Super Kings and Mumbai Indians release list

സൂപ്പര്‍ താരങ്ങളെ കൈവിട്ട് 'തല'യുടെ ചെന്നൈ; യുവി അടക്കം 10 പേരെ ഒഴിവാക്കി മുംബൈ

ആരാധകരുടെ പ്രിയ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും കൈവിട്ട താരങ്ങളുടെ പട്ടിക ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ്

Cricket Nov 15, 2019, 6:57 PM IST