Chennaiyin Fc

(Search results - 129)

lallianzuala chhangte hero of the match chennaiyin fc vs blasters

Video Icon

ISLFeb 22, 2021, 2:15 PM IST

ചാങ്‌തേ: ഇടഞ്ഞ കൊമ്പനെ തളച്ച മച്ചാന്‍സിന്‍റെ മെഷീന്‍

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടുമൊരു സമനില കൂടി. മത്സരത്തിലെ ഹീറോ ചെന്നൈയിന്‍റെ ലാലിയന്‍സുല ചാങ്‌തേയായിരുന്നു.നിരന്തരം അവസരങ്ങള്‍ സ‍ൃഷ്‌ടിച്ചും ടാക്കിളുകളും ഇന്‍റര്‍സെപ്‌ഷനുകളുമായി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് വലിയ തലവേദന സൃഷ്‌ടിച്ചു ഈ ഇരുപത്തിമൂന്നുകാരന്‍. 90 മിനുറ്റും കളിച്ച താരം നാല് ക്രോസുകളും ആറ് റിക്കവറികളും സഹിതം 6.85 റേറ്റിംഗ് സ്വന്തമാക്കി.

Lallianzuala Chhangte

ISLFeb 22, 2021, 11:02 AM IST

ചാങ്‌തേ: ഇടഞ്ഞ കൊമ്പനെ തളച്ച മച്ചാന്‍സിന്‍റെ മെഷീന്‍

നിരന്തരം അവസരങ്ങള്‍ സ‍ൃഷ്‌ടിച്ചും ടാക്കിളുകളും ഇന്‍റര്‍സെപ്‌ഷനുകളുമായി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് വലിയ തലവേദന സൃഷ്‌ടിച്ചു ഈ ഇരുപത്തിമൂന്നുകാരന്‍.

Kerala Blasters=

ISLFeb 21, 2021, 10:32 PM IST

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്‌സിന് ചെന്നൈയിനോട് സമനില

ബ്ലാസ്റ്റേഴ്‌സിനായി 29-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഗാരി ഹൂപ്പര്‍ ഗോള്‍ മടക്കി.

Lallianzuala Chhangte

ISLFeb 19, 2021, 10:10 AM IST

ചന്തം ചാങ്‌തേ; ഇരട്ട ഗോളുമായി വീണ്ടും ഹീറോ

51 ടച്ചുകളും മൂന്ന് ഷോട്ടുകളും രണ്ട് ഗോളുകളും സഹിതം അമ്പരപ്പിക്കുന്ന 10 റേറ്റിംഗാണ് ഐഎസ്എല്‍ ചാങ്തേ‌യ്‌ക്ക് നല്‍കിയത്.

• undefined

ISLFeb 18, 2021, 10:07 PM IST

ഗോളടിമേളം; ചെന്നൈയിനെതിരെ നോര്‍ത്ത് ഈസ്റ്റിന് ആവേശ സമനില

ഐഎസ്എല്ലില്‍ ഗോള്‍ പൂരം കണ്ട മത്സരത്തിനൊടുവില്‍ ചെന്നൈയിന്‍ എഫ് സിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ‍ിന് ആവേശ സമനില. ആവേശം വാനോളം ഉയര്‍ന്ന പോരാട്ടത്തിനൊടുവില്‍ ഇരു ടീമുകളും മൂന്ന് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

ISL 2020

ISLFeb 18, 2021, 11:40 AM IST

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയിക്കണം; നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇറങ്ങുന്നു

സീസണിലെ ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഗോൾരഹിത സമനില പാലിക്കുകയായിരുന്നു.

ishan pandita hero of the match ISL chennaiyin fc vs goa

Video Icon

ISLFeb 14, 2021, 5:55 PM IST

ചെന്നൈയിന്‍റെ വിജയമോഹങ്ങള്‍ തകര്‍ത്ത സമനില ഗോള്‍; ഇഷാന്‍ പണ്ഡിത കളിയിലെ താരം

ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന ചെന്നൈയിന്‍ എഫ്‌സി ഗോവക്കെതിരെ വിജയം ഉറപ്പിച്ചതാണ്. എന്നാല്‍ പകരക്കാരനായി ഇറങ്ങി ഇഞ്ചുറി ടൈമിലെ പകരം വെക്കാനില്ലാത്ത ഗോളിലൂടെ ഇഷാന്‍ പണ്ഡിത ഗോവയ്ക്ക് സമനില സമ്മാനിച്ചു.കളിയുടെ വിധിയെഴുതിയ പണ്ഡിതയാണ് ചെന്നൈയിന്‍-ഗോവ പോരാട്ടത്തില്‍ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

• undefined

ISLFeb 13, 2021, 10:23 PM IST

ചെന്നൈയിന്‍റെ വിജയമോഹങ്ങള്‍ തകര്‍ത്ത സമനില ഗോള്‍; ഇഷാന്‍ പണ്ഡിത കളിയിലെ താരം

ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന ചെന്നൈയിന്‍ എഫ്‌സി എഫ്‌സി ഗോവക്കെതിരെ വിജയം ഉറപ്പിച്ചതാണ്. എന്നാല്‍ പകരക്കാരനായി ഇറങ്ങി ഇഞ്ചുറി ടൈമിലെ പകരം വെക്കാനില്ലാത്ത ഗോളിലൂടെ ഇഷാന്‍ പണ്ഡിത ഗോവയ്ക്ക് സമനില സമ്മാനിച്ചു.

• undefined

ISLFeb 13, 2021, 9:36 PM IST

ഇഞ്ചുറി ടൈമില്‍ സമനിലഗോള്‍; ചെന്നൈയിനെതിരെ സമനിലതെറ്റാതെ ഗോവ

ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യായിരുന്ന മത്സരത്തില്‍ കരുത്തരായ എഫ്‌സി ഗോവയ്ക്കെതിരെ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിക്ക് സമനില മാത്രം.  90-ാം മിനിറ്റ് വരെ 2-1ന് മുന്നില്‍ നിന്ന ചെന്നൈയിനെ ഇഞ്ചുറി ടൈമില്‍ ഇഷാന്‍ പണ്ഡിത നേടിയ ഗോളിലാണ് ഗോവ സമനില പിടിച്ചത്.

• stephen eze hero of the match isl jamshedpur fc vs chennaiyin fc
Video Icon

ISLFeb 11, 2021, 2:36 PM IST

ജംഷഡ്പൂരിന്റെ ഹീറോയായി സ്റ്റീഫന്‍ എസ്സേ, കളിയിലെ താരം

ഐഎസ്എല്ലിൽ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഏക ഗോള്‍ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തുകയായിരുന്നു ജംഷെഡ്പൂർ എഫ്‌സി. ചെന്നൈയിന്‍റെ എല്ലാ ആക്രമണ ശ്രമങ്ങളും ചടുലമായി തടുത്ത പ്രതിരോധ താരം സ്റ്റീഫന്‍ എസ്സേയ്‌ക്കാണ് ഇതിന്‍റെ ക്രഡിറ്റ്. ഇതോടെ ചെന്നൈയിന്‍-ജംഷഡ്‌പൂര്‍ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു സ്റ്റീഫന്‍ എസ്സേ

Stephen Eze

ISLFeb 11, 2021, 8:27 AM IST

സ്റ്റീഫന്‍ എസ്സേ; പ്രതിരോധത്തിന്‍റെ കരുത്ത്, ജംഷഡ്‌പൂരിന്‍റെ ഹീറോ

ചെന്നൈയിന്‍റെ എല്ലാ ആക്രമണ ശ്രമങ്ങളും ചടുലമായി തടുത്ത പ്രതിരോധ താരം സ്റ്റീഫന്‍ എസ്സേയ്‌ക്കാണ് ഇതിന്‍റെ ക്രഡിറ്റ്.

• undefined

ISLFeb 10, 2021, 10:23 PM IST

അവസാന നിമിഷം സെല്‍ഫ് ഗോള്‍; ജംഷഡ്പൂരിന് മുന്നില്‍ തലകുനിച്ച് ചെന്നൈയിന്‍

ഐഎസ്എല്ലില്‍ തുല്യശക്തികളുടെ പോരാട്ടത്തില്‍ 90ാം മിനിറ്റില്‍ വീണ സെല്‍ഫ് ഗോളില്‍ ജംഷഡ്പൂരിന് മുന്നില്‍ തോല്‍വിയറിഞ്ഞ് ചെന്നൈയിന്‍ എഫ്‌സി. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ ജംഷഡ്പൂരിന്‍റെ ഡേവിഡ് ഗ്രാന്‍ഡെ തൊടുത്ത ഷോട്ട് ചെന്നൈയിന്‍റെ എനെസ് സിപ്പോവിക്കിന്‍റെ കാലില്‍ തട്ടി ഗോളിയെയും കബളിപ്പിച്ച് വലയില്‍ കയറുകയായിരുന്നു.

• undefined

ISLFeb 5, 2021, 10:40 PM IST

ഐഎസ്എല്‍: ഗുര്‍പ്രീത് രക്ഷകനായി; ചെന്നൈയിനെതിരെ ബെംഗലൂരുവിന് സമനില

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ബെംഗലൂരുവിന് സമനില. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇരു ടീവിജയം അനിവാര്യമായ മത്സരത്തില‍്‍ ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു. സമനിലയോടെ 16 കളികളില്‍ 19 പോയന്‍റുമായി ആറാം സ്ഥാനത്തും 16 കളികളില്‍ 17 പോയന്‍റുമായി ചെന്നൈയിന്‍ എട്ടാം സ്ഥാനത്തും തുടരുന്നു.

• undefined

ISLJan 31, 2021, 7:15 PM IST

ഐഎസ്എല്‍: ചെന്നൈയിനെ വീഴ്ത്തി ഹൈദരാബാദ്

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി ഹൈദരാബാദ് എഫ്‌സി. 28ാം മിനിറ്റില്‍ സന്‍ഡാസയുടെ ഗോളിലൂടെ മുന്നിലെത്തിയ ഹൈദരാബാദ് 83-ാം മിനിറ്റില്‍ ചിയാനിസെയുടെ ഗോളിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു.

mumbai fc isl

Video Icon

ISLJan 26, 2021, 11:32 AM IST

കട്ട ഡിഫന്‍സ്; മുംബൈയുടെ ഈ ചെക്കന്‍ പൊളിയാണ്

ഐഎസ്എല്ലിലെ ആവേശപ്പോരുകളിലൊന്നാണ് മുംബൈ സിറ്റിയും ചെന്നൈയിന്‍ എഫ്‌സിയും തമ്മില്‍ നടന്നത്. എന്നാല്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് കുതിക്കുന്ന മുംബൈക്ക് മത്സരം സമനിലയുടേതായി. സമനില വഴങ്ങിയെങ്കിലും മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം ഒരു മുംബൈ യുവതാരത്തിനായിരുന്നു.മുംബൈ പ്രതിരോധത്തില്‍ അളന്നുമുറിച്ച ടാക്കിളുകള്‍ കൊണ്ട് കയ്യടി വാങ്ങിയ ആമേ റണാവാഡ.