Asianet News MalayalamAsianet News Malayalam
11 results for "

Chennithala Letter

"
oommen chandy response on mullappally ramesh chennithala lettersoommen chandy response on mullappally ramesh chennithala letters

'ചെന്നിത്തല, മുല്ലപ്പള്ളി, കത്ത് വിവാദം, ഘടകകക്ഷികളുടെ അതൃപ്തി', ആരോപണങ്ങളോട് പ്രതികരിച്ച് ഉമ്മൻ ചാണ്ടി

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തത് എഐസിസി തീരുമാനമാണെന്നും അതിനെ അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും അതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Kerala May 29, 2021, 5:46 PM IST

uralungal labour cooperative society opposition leader to approach governoruralungal labour cooperative society opposition leader to approach governor

'ഊരാളുങ്കലിന്‍റെ കരാർ അഴിമതിയും ധൂർത്തും', സ്പീക്കർക്കെതിരെ ഗവർണറെ സമീപിച്ച് ചെന്നിത്തല

2017-ല്‍ ലോക കേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 2020-ല്‍ നടത്തിയ രണ്ടാം ലോക കേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 53 കോടി രൂപ മുടക്കി നടപ്പിലാക്കിയ ഇ നിയമസഭ പദ്ധതിയിലും അഴിമതിയുണ്ടെന്നാണ് ചെന്നിത്തലയുടെ പരാതി.

Kerala Dec 11, 2020, 4:37 PM IST

life mission mou cm pinarayi vijayan reply to ramesh chennithala letterlife mission mou cm pinarayi vijayan reply to ramesh chennithala letter

പ്രതിപക്ഷ നേതാവ് ചോദിച്ച ലൈഫ് മിഷൻ എംഒയു കൊടുത്തോ ? മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി

ഒരുമാസം മുൻപാണ് വിവാദ ഫ്ലാറ്റ് നിര്‍മ്മാണത്തിന്‍റെ കരാര്‍ രേഖകൾ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം വീണ്ടും കത്ത് നൽകി. ഇതെ കുറിച്ചുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. 

Kerala Sep 19, 2020, 11:06 PM IST

life mission mou ramesh chennithala letter again to cm pinarayi vijayanlife mission mou ramesh chennithala letter again to cm pinarayi vijayan

"ലൈഫ് പദ്ധതിയിൽ അടിമുടി അഴിമതി"; രേഖ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും ചെന്നിത്തലയുടെ കത്ത്

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ എന്തുകൊണ്ട് നൽകുന്നില്ല എന്ന ചോദ്യത്തിന് അതിപ്പോൾ പറയാനാകില്ല എന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. 

Kerala Sep 16, 2020, 10:46 AM IST

chennithala letter to cm on withdrew phone data of covid patientschennithala letter to cm on withdrew phone data of covid patients
Video Icon

കൊവിഡ് ബാധിതരുടെ ഫോണ്‍ വിവരശേഖരണ ഉത്തരവ് പിന്‍വലിക്കണമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊവിഡ് ബാധിതരുടെ ഫോണ്‍ വിവരശേഖര ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്മാരുടെ മൗലികാവശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ചെന്നിത്തല. ഫോണ്‍ വിളിച്ചവരുടെ വിവരമെടുത്താല്‍ എങ്ങനെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുമെന്നും സര്‍ക്കാരിനെ വിമര്‍ശിക്കന്നവരുടെ ഫോണ്‍ ചോര്‍ത്താനുള്ള തന്ത്രമാണിതെന്നും ചെന്നിത്തല ഉന്നയിച്ചു.
 

Kerala Aug 14, 2020, 11:29 AM IST

ramesh chennithala letter to vigilance demansing enquiry on vanchiyoor treasury fraudramesh chennithala letter to vigilance demansing enquiry on vanchiyoor treasury fraud

ട്രഷറി തട്ടിപ്പിൽ ധനമന്ത്രിയുടെയും ട്രഷറി ഡയറക്ടറുടെയും പങ്ക് അന്വേഷിക്കണം; വിജിലൻസിന് ചെന്നിത്തലയുടെ കത്ത്

"ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ ട്രഷറികളില്‍ നിന്നും നിരവധി തവണ പണമപഹരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി താല്‍പര്യം മുന്‍ നിര്‍ത്തി കുറ്റവാളികളെ സംരക്ഷിക്കാനും, തിരിമറി ഒതുക്കി തീര്‍ക്കാനും ഉന്നതരുടെ ഒത്താശയോടെ സാധിച്ചു."

Kerala Aug 3, 2020, 5:48 PM IST

Opposition leader Ramesh chennithala letter to Vigilance director seeking action on previous complaintsOpposition leader Ramesh chennithala letter to Vigilance director seeking action on previous complaints

വിജിലന്‍സിന് നൽകിയ പരാതികളില്‍ കേസ് എടുക്കണം, വീണ്ടും കത്ത് നൽകി ചെന്നിത്തല

മെയ് 28, ജൂൺ ആറ് തീയതികളിലാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയത്. എന്നാല്‍ ഇ വിജിലന്‍സ് വകുപ്പ് ഈ പരാതികളിൽ എന്തെങ്കിലും നടപടി സ്വീകരിച്ചതായി വിവരം ലഭിച്ചിട്ടില്ല.

Kerala Jul 29, 2020, 5:12 PM IST

chennithala letter to kejriwal for giving ration to keralites in delhichennithala letter to kejriwal for giving ration to keralites in delhi

'ദില്ലിയിലെ മലയാളികള്‍ക്ക് റേഷന്‍ നല്‍കണം'; കേജ്‍രിവാളിന് ചെന്നിത്തലയുടെ കത്ത്

കേരളത്തില്‍ നിന്നുള്ള ധാരാളം പേര്‍ ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ പണിയെടുക്കുന്നുണ്ട്. കൊവിഡും ലോക്ക്ഡൗണും കാരണം ഇതില്‍ വലിയൊരു വിഭാഗത്തിന് തൊഴില്‍ നഷ്ടപ്പെടുകയോ, പൂര്‍ണ്ണമായോ ഭാഗീകമായോ വേതനം വെട്ടിക്കുറയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. വരുമാന മാര്‍ഗ്ഗം അടഞ്ഞതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ ഇവര്‍ പെട്ടുപോയിരിക്കുകയാണ്.

Kerala May 16, 2020, 8:00 PM IST

give necessary treatments to indians in gulf countries ramesh chennithala letter to central govtgive necessary treatments to indians in gulf countries ramesh chennithala letter to central govt

'ഗള്‍ഫ് നാട്ടിലെ മലയാളികളുടെ ചികിത്സ ഉറപ്പാക്കണം'; കേന്ദ്രത്തിന് ചെന്നിത്തലയുടെ കത്ത്

ഗല്‍ഫ് നാടുകളില്‍ കൊവിഡ് ലക്ഷണമുള്ള നിരവധി മലയാളികള്‍ അടക്കം ഇന്ത്യക്കാര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Kerala Mar 27, 2020, 8:34 PM IST

ramesh chennithala sent letter to pinarayi vijayan on perambra masjid attackramesh chennithala sent letter to pinarayi vijayan on perambra masjid attack

സര്‍ക്കാര്‍ കലാപത്തിന് കൂട്ട് നില്‍ക്കുന്നു; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

പേരാമ്പ്ര ജുമാമസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളായ സി.പി.എമ്മുകാരെ  എഫ്.ഐ.ആര്‍ തിരുത്തി രക്ഷിക്കുകയും സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് - യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നാട്ടില്‍ കലാപത്തിന് ബോധപൂര്‍വ്വം ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി

Kerala Jan 20, 2019, 3:59 PM IST