Asianet News MalayalamAsianet News Malayalam
35 results for "

Cheruthoni

"
tamilnadu open Mullaperiyar Dam shutter at midnight Kerala go to Supreme Courttamilnadu open Mullaperiyar Dam shutter at midnight Kerala go to Supreme Court

Mullaperiyar Dam : അര്‍ദ്ധരാത്രിയിലെ തുറക്കല്‍ ; സുപ്രീം കോടതിയില്‍ കാണാമെന്ന് കേരളം


കേരളത്തിന്‍റെ ആശങ്കകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ തമിഴ്നാട് (Tamil Nadu) മുല്ലപ്പെരിയാര്‍ ഡാമിന്‍റെ  (Mullaperiyar Dam) ഒന്‍പത് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും തുറന്നു. 60 സെന്‍റിമീറ്റര്‍ വീതമാണ് ഒമ്പത് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇതോടെ ഇടുക്കി അണക്കെട്ടിലേക്ക് (Idukki Dam) ഒഴുക്കിയെത്തുന്നത് 7140 ഘനയടി വെള്ളമാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇപ്പോള്‍ 141.90 അടിയാണ്. സുപ്രീംകോടതി (Supreme Court) നിര്‍ദ്ദേശപ്രകാരം ജലനിരപ്പ് 142 അടിയില്‍ താഴെ നിര്‍ത്തുകയെന്നത് മാത്രമാണ് തമിഴ്നാടിന്‍റെ ലക്ഷ്യം. അതിനായി അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമായി ഒരു മുന്നറിയിപ്പും നല്‍കാതെയാണ് കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന് വിടുന്നത്. ഒരാഴ്ചയായി അര്‍ദ്ധ രാത്രിയിലും പുലര്‍ച്ചെയുമായി തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഡാം ഷട്ടറുകള്‍ തുറന്ന് വിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ പ്രായോഗിക നിലപാടെടുക്കുന്നതിന് പകരം മാധ്യമങ്ങളിലൂടെ തമിഴ്നാടിനെ വിമര്‍ശിക്കുക മാത്രമാണ് കേരളം (Keralam) ചെയ്യുന്നതെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. മന്ത്രിമാര്‍ തമിഴ്നാടിന്‍റെ നടപടിയെ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുക മാത്രമേ ചെയ്യുന്നൊള്ളൂവെന്നും ജനങ്ങള്‍ക്ക് ആവശ്യമുള്ള നടപടികളെടുക്കുന്നില്ലെന്നുമാണ് പ്രദേശവാസികളുടെ പരാതി. 

Kerala Dec 8, 2021, 11:34 AM IST

kerala open Idukki Cheruthoni dam shutterkerala open Idukki Cheruthoni dam shutter

Idukki Dam : അര്‍ദ്ധ രാത്രിയില്‍ മുല്ലപ്പെരിയാര്‍ തുറന്ന് വിട്ട് തമിഴ്നാട്, ഒടുവില്‍ ചെറുതോണി തുറന്ന് കേരളവും


കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ നിന്നുള്ള എല്ലാ നിര്‍ദ്ദേശങ്ങള്‍ക്കും പുല്ല് വില കല്‍പിച്ച് തമിഴ്നാട് അര്‍ദ്ധരാത്രിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് (Mullaperiyar Dam) തുറക്കുന്നത് പതിവാക്കി. സെക്കന്‍റില്‍ 7300 ഘനയടി വെള്ളമാണ് ഇങ്ങനെ കഴിഞ്ഞ ദിവസം തമിഴ്നാട് കേരളത്തിലേക്ക് ഒഴുക്കിയത്. അതേ സമയം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് തമിഴ്നാട് കുറയ്ക്കുകയും ചെയ്തു. ഇതോടെ പെരിയാറിന്‍റെ (Periyar) കരകളായ കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം എന്നീ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ അടക്കം വെള്ളം കയറി. മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും (Roshy Augustine) നിരന്തരം ആവശ്യപ്പെട്ടിട്ടും തമിഴ്നാട് അര്‍ദ്ധരാത്രിയില്‍ മുല്ലപ്പെരിയാര്‍ തുറക്കുന്നതില്‍ മാറ്റം വരുത്തുകയോ ഷട്ടര്‍ തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാനോ തയ്യാറായിട്ടില്ല.  ഇതോടെ തമിഴ്നാടിന്‍റെ ധിക്കാരത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്ന് അധികജലം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് കേരളം ഇന്ന് രാവിലെ ചെറുതോണി ഡാമിന്‍റെ (Cheruthoni Dam) മൂന്നാം ഷട്ടര്‍ തുറന്നു. ഇതോടെ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശത്തെ നദീ തീരത്തുള്ളവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Chuttuvattom Dec 7, 2021, 12:43 PM IST

Shutter Open At Idukki's Cheruthoni Dam After Idukki reservoir water level riseShutter Open At Idukki's Cheruthoni Dam After Idukki reservoir water level rise

Idukki Dam : ഇടുക്കി അണക്കെട്ട് തുറന്നു; ചെറുതോണിയുടെ ഷട്ടര്‍ 40 സെന്‍റിമീറ്റര്‍ ഉയര്‍ത്തി

അതേ സമയം മുല്ലപ്പെരിയാർ ഡാമിൽ (Mullaperiyar Dam ) നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയിൽ ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.

Kerala Dec 7, 2021, 6:27 AM IST

idukki reservoir water level remains high level after rain stoppedidukki reservoir water level remains high level after rain stopped

Idukki Reservoir | മഴ ശമിച്ചു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

141. 05 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇവിടെയും ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.  സ്പിൽവേയിലെ ഒരു ഷട്ടർ ഇപ്പോഴും പത്ത് സെൻറീമീറ്റർ തുറന്നിട്ടുണ്ട്. 

Kerala Nov 22, 2021, 6:42 AM IST

idukki dam opened againidukki dam opened again

ഇടുക്കി ഡാം വീണ്ടും തുറന്നു; പെരിയാറിന്‍റെ ഇരുകരകളിലും ജാഗ്രതാനിര്‍ദ്ദേശം

ചെറുതോണി, പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത  പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Kerala Nov 18, 2021, 10:22 AM IST

shutter of the Cheruthoni dam of the Idukki reservoir were closedshutter of the Cheruthoni dam of the Idukki reservoir were closed

മഴയും നീരൊഴുക്കും കുറഞ്ഞു; ഇടുക്കി ജലസംഭരണിയിലെ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ അടച്ചു

40 സെൻറീമീറ്ററാണ് ഷട്ടർ ഉയർത്തിയത്. സെക്കൻറിൽ നാൽപ്പതിനായിരം ലിറ്റർ  വെള്ളം വീതമാണ് പുറത്തേക്ക് ഒഴുക്കിയത്. 

Kerala Nov 17, 2021, 2:16 AM IST

idukki cheruthoni dam shutter closedidukki cheruthoni dam shutter closed

മഴ മാറി, നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു

മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇടുക്കി ഡാമിലെ ഷട്ടറുകളടച്ചതെന്നും മഴ കൂടിയാൽ ഷട്ടർ വീണ്ടും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൽ അറിയിച്ചു

Chuttuvattom Oct 22, 2021, 1:51 PM IST

Remember Thakkudu, he was back with his father on the cheruthoni bridgeRemember Thakkudu, he was back with his father on the cheruthoni bridge

ഓർമ്മയില്ലേ തക്കുടുവിനെ, ചെറുതോണി പാലത്തിൽ അച്ഛനോടൊപ്പം അവൻ വീണ്ടുമെത്തി!

ചെറുതോണി പാലത്തിന് മുകളിൽ നിൽക്കെ ആ അച്ഛൻ മകനോട് 2018 ആഗസ്റ്റിലെ ആ ദിവസം പറഞ്ഞുകൊടുത്തു...

Chuttuvattom Oct 20, 2021, 10:34 AM IST

Two day heavy rain warning kerala dams openTwo day heavy rain warning kerala dams open

രണ്ട് ദിവസത്തെ ശക്തമായ മഴ മുന്നറിയിപ്പ്; ഡാമുകള്‍ തുറന്നു, ആശങ്കകളില്ലാതെ നീരൊഴുക്ക്

നാളെ മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന കേന്ദ്രകാലാവസ്ഥാ അറിയിപ്പിനെ തുടര്‍ന്ന് മൂന്ന് വർഷത്തിന് ശേഷം ഇടുക്കി ഡാമിന്‍റെ (idukki dam) മൂന്ന് ഷട്ടറുകളും വീണ്ടും തുറന്നു. രണ്ടും മൂന്നും നാലും ഷട്ടറുകളാണ് തുറന്നത്. 35 സെന്‍റിമീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും ഉയര്‍ത്തിയത്. ഇതോടെ ഇടുക്കി ഡാമില്‍ നിന്ന് ഒരു സെക്കന്‍റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളിത്തുടങ്ങി. ഇടുക്കിയുടെ താഴ്വാരങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ വലിയ പ്രശ്നങ്ങളില്ലാതെയാണ് ജലം താഴ്വാരയിലേക്ക് ഒഴുകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ല്‍ ഡാം തുറന്ന് വിട്ടതാണ് ആലപ്പുഴ അടക്കമുള്ള പ്രദേശങ്ങളില്‍ പ്രളയത്തിന് കാരണമായതെന്ന പഠനങ്ങള്‍ പിന്നീട് വന്നത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തവണ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഡാമുകള്‍ നേരത്തെ തുറക്കാന്‍ തീരുമാനമായത്. 

Kerala Oct 19, 2021, 3:20 PM IST

idukki dam shutters opened after three yearsidukki dam shutters opened after three years

Kerala rains| ഇടുക്കി ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു; സെക്കന്‍റില്‍ ഒഴുകുന്നത് ഒരുലക്ഷം ലിറ്റര്‍ വെള്ളം

പെരിയാർ തീരത്ത് അതീവ ജാഗ്രതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2018 ആവർത്തിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരി​ഗണനയെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 

Kerala Oct 19, 2021, 11:03 AM IST

doctor died in bike accidentdoctor died in bike accident

ബൈക്ക് അപകടത്തിൽ യുവ ഡോക്ടർ മരണപ്പെട്ടു

ഇന്നലെ രാത്രി പട്രോളിംഗ് നടത്തുന്ന പൊലീസ് സംഘമാണ് ബൈക്ക് അപകടത്തിൽ മരണപ്പെട്ട നിലയിൽ ഡോക്ടറെ കണ്ടെത്തിയത്. 

Chuttuvattom Oct 30, 2020, 4:13 PM IST

covid concern in cheruthoni high alertcovid concern in cheruthoni high alert

കൊവിഡ് ഭീതിയില്‍ ചെറുതോണി ഗ്രാമം; ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മൂന്ന് ചുമട്ട് തൊഴിലാളികൾക്കടക്കം 19 പേർക്കാണ് ചെറുതോണിയിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ചെറുതോണി ടൗണിനടുത്തുള്ള കോളനിയിലാണ് ഈ 19 കേസുകളും. ഇവിടെ അടുത്തടുത്ത് വീടുകളുള്ളത് ആശങ്ക ഇരട്ടിയാക്കുന്നു. 

Kerala Jul 28, 2020, 6:32 AM IST

checking in Cheruthoni damchecking in Cheruthoni dam

അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പര്യാപ്‍തമോ? ചെറുതോണി അണക്കെട്ടില്‍ പരിശോധന

സംഭരണ ശേഷിയുടെ 55 ശതമാനമാണിത്. കഴിഞ്ഞ വർഷം ഈ സമയത്തുണ്ടായിരുന്നത് 43 ശതമാനം വെള്ളം മാത്രമായിരുന്നു. മഴ കനത്താൽ ഡാം തുറക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്

Kerala May 24, 2020, 4:18 PM IST

numbers of tourists increased in Cheruthoni Dam at onam vacationnumbers of tourists increased in Cheruthoni Dam at onam vacation

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; ചെറുതോണിയിലേക്ക് സന്ദര്‍ശകപ്രവാഹം

ഓണാവധിയുടെ ഭാഗമായി സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചെറുതോണി - ഇടുക്കി അണക്കെട്ടില്‍ സന്ദര്‍ശക പ്രവാഹം.

Chuttuvattom Sep 16, 2019, 9:33 PM IST

parking struggle in cheruthoniparking struggle in cheruthoni

ചെറുതോണിയിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമായില്ല; ഗതാഗതക്കുരുക്ക് രൂക്ഷം

ഇടുക്കി ഡാം തുറന്നപ്പോൾ വെള്ളം കുത്തിയൊലിച്ച് വന്ന് ചെറുതോണിയിലെ ബസ് സ്റ്റാന്റും പാർക്കിംഗ് ഗ്രൗണ്ടും പൂർണ്ണമായും തകർന്നടിഞ്ഞിരുന്നു.

Chuttuvattom Sep 13, 2019, 4:19 PM IST