Asianet News MalayalamAsianet News Malayalam
12 results for "

Chetak Electric Scooter

"
Bajaj Chetak electric scooter to be launched in Mumbai soonBajaj Chetak electric scooter to be launched in Mumbai soon

Bajaj Chetak 2022 : ഒടുവില്‍ ബജാജ് ചേതക് തിരികെയത്തുന്നു, ഈ നഗരത്തിലേക്കും!

ഒരുകാലത്ത് സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങളെ പൂവണിയിച്ച ബജാജ് ചേതക് ഒടുവില്‍ ഈ നഗരത്തിലേക്കും തിരികെയെത്തുന്നു

auto blog Jan 6, 2022, 4:17 PM IST

Bajaj Chetak electric scooter bookings reopen in these citiesBajaj Chetak electric scooter bookings reopen in these cities

ഈ നഗരങ്ങളിലെ ചേതക് ബുക്കിംഗ് വീണ്ടും തുടങ്ങി ബജാജ്

ഇലക്ട്രിക് സ്‌കൂട്ടര്‍ ഇതിനകം ലഭ്യമായിരുന്ന ആറ് നഗരങ്ങള്‍ക്ക് പുറമേയാണ് ഈ രണ്ട് പുതിയ സ്ഥലങ്ങളിലും ബുക്കിംഗ് പുനരാരംഭിച്ചിരിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Sep 5, 2021, 1:08 PM IST

Bajaj Chetak Electric Scooter Bookings Reopen In Pune And BangaloreBajaj Chetak Electric Scooter Bookings Reopen In Pune And Bangalore

ഈ നഗരങ്ങളില്‍ ചേതക്കിന്റെ ബുക്കിംഗ് പുനരാരംഭിച്ച് ബജാജ്‌

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവച്ച ബുക്കിംഗാണ് കമ്പനി വീണ്ടും തുടങ്ങുന്നതെന്നും 2000 രൂപയടച്ച് ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാം എന്നും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Jul 31, 2021, 11:43 PM IST

Bajaj Chetak electric scooter bookings to open for these 3 citiesBajaj Chetak electric scooter bookings to open for these 3 cities

ബജാജ് ചേതക്ക് മൂന്നു നഗരങ്ങളിലേക്ക് കൂടി

മൈസൂർ, മംഗലാപുരം, ഔറംഗബാദ് എന്നീ മൂന്ന് പുതിയ നഗരങ്ങൾക്കായാണ് ബജാജ് ബുക്കിംഗ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Jul 22, 2021, 9:40 AM IST

bajaj chetak electric scooter pricebajaj chetak electric scooter price
Video Icon

'1.49 ലക്ഷം' ചേതക് ഇലക്ട്രിക്കിന്റെ നാഗ്പൂരിലെ വില പുറത്ത് വന്നു

ക്ലാസിക്ക് വാഹനത്തെ ഇലട്രിക് കരുത്തില്‍ വിപണിയില്‍ എത്തിക്കുമെന്ന് ബജാജ് പ്രഖ്യാപിട്ട് കുറെ നാളായെങ്കിലും പല കാരണങ്ങള്‍ കാരണം അത് നീണ്ടു പോവുകയായിരുന്നു.
 

Web Exclusive Jul 10, 2021, 9:30 PM IST

Bajaj Chetak Electric Scooter Bookings Reopen On April 13Bajaj Chetak Electric Scooter Bookings Reopen On April 13

ചേതക് ബുക്കിംഗ് വീണ്ടും തുടങ്ങാന്‍ ബജാജ്

ആവശ്യക്കാർ ഏറിയതിനെത്തുടര്‍ന്ന് നിലവില്‍ ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഇപ്പോഴിതാ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും സ്വീകരിച്ചുതുടങ്ങുമെന്ന് ബജാജ് ഓട്ടോ 

auto blog Apr 11, 2021, 3:25 PM IST

258 Units Of Bajaj Chetak Electric Scooter Sold In 2020 October258 Units Of Bajaj Chetak Electric Scooter Sold In 2020 October

ഒക്ടോബറില്‍ ബജാജ് വിറ്റത് 258 ചേതക്കുകള്‍

ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ചേതക് ഇലക്ട്രിക്കിന്റെ 258 യൂണിറ്റാണ് ബജാജ് വിറ്റതെന്ന് റിപ്പോര്‍ട്ട്

auto blog Nov 27, 2020, 8:52 AM IST

Bajaj Chetak Electric Scooter booking stoppedBajaj Chetak Electric Scooter booking stopped

മടങ്ങിവരവില്‍ ചേതക്കില്‍ കയറാന്‍ വൈകും? ബുക്കിംഗ് ബജാജ് വീണ്ടും നിര്‍ത്തി

ചേതക്കിന്‍റെ ബുക്കിംഗ് ബജാജ് വീണ്ടും നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. കാരണമറിയാം.

bikeworld Sep 13, 2020, 8:26 PM IST

all new Bajaj Chetak electric scooter distribution startedall new Bajaj Chetak electric scooter distribution started

ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം 'ചേതക്ക്' വീണ്ടുമെത്തുന്നു; മടങ്ങി വരവ് ഇലക്ട്രിക് കരുത്തില്‍

കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടാണ് ചേതക്കിന്‍റെ മടങ്ങിവരവ്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നത്2019 ഒക്ടോബര്‍ 17നായിരുന്നു വാഹനത്തിന്‍റെ അവതരണം.  അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലായിട്ടാണ് വാഹനം എത്തുന്നത്.

auto blog Mar 15, 2020, 5:27 PM IST

Bajaj Chetak Electric Scooter Launched in IndiaBajaj Chetak Electric Scooter Launched in India

മോഹവിലയ്ക്ക് സ്വന്തമാക്കാം, മുഗളരെ വിറപ്പിച്ച ആ പടക്കുതിരയെ!

ഐക്കണിക്ക് ഇരുചക്രവാഹനം ബജാജ് ചേതക്ക് നിരത്തില്‍ തിരിച്ചെത്തി. വില ഒരുലക്ഷം മുതല്‍ 1.15 ലക്ഷം വരെ 

automobile Jan 16, 2020, 9:46 AM IST

Bajaj Chetak electric scooter launch on January 14Bajaj Chetak electric scooter launch on January 14

മുഗളരെ വിറപ്പിച്ച പടക്കുതിര തിരികെയെത്താന്‍ ദിവസങ്ങള്‍ മാത്രം, വിരലിലെണ്ണി വാഹനപ്രേമികള്‍!

ഈ വാഹനം ജനവരി 14-ന് നിരത്തുകളിലെത്താനൊരുങ്ങുകയാണ്

auto blog Jan 9, 2020, 9:12 AM IST

Bajaj chetak electric scooter unveiledBajaj chetak electric scooter unveiled

ബജാജ് ചേതക്ക് തിരിച്ചെത്തി, പഴയ ഓര്‍മ്മകളും പുതിയ കളികളുമായി!


ഐക്കണിക്ക് ഇരുചക്രവാഹനം ചേതക്കിനെ നിരത്തില്‍ തിരിച്ചെത്തിച്ച് രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹനനിര്‍മ്മതാക്കളില്‍ പ്രബലരായ ബജാജ്.

auto blog Oct 17, 2019, 12:15 PM IST