Asianet News MalayalamAsianet News Malayalam
9 results for "

Chetershwar Pujara

"
VVS Laxman criticise Ajinkya Rahane and Chetershwar PujaraVVS Laxman criticise Ajinkya Rahane and Chetershwar Pujara

രഹാനെയ്ക്കും പൂജാരയ്ക്കുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി വിവിഎസ് ലക്ഷ്മണ്‍

ഇരുവരും നിറംമങ്ങിയപ്പോള്‍ ഇന്ത്യ 364ന് പുറത്താവുകയായിരുന്നു. കെ എല്‍ രാഹുലിന്റെ സെഞ്ചുറിയാണ് (129) ഇന്ത്യക്ക് തുണയായത്.

Cricket Aug 14, 2021, 1:39 PM IST

K L Rahul Completes century in warm up match against County Select ElevenK L Rahul Completes century in warm up match against County Select Eleven

രാഹുലിന് സെഞ്ചുറി; സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തി മുന്‍നിര താരങ്ങള്‍

കൊവിഡ് ബാധിതനായ റിഷഭ് പന്ത് ഇല്ലാത്തതിനാല്‍ വിക്കറ്റ് കീപ്പറും രാഹുലാണ്. വൃദ്ധിമാന്‍ സാഹ ഐസൊലേഷനിലായ സാഹചര്യത്തിലാണിത്. 

Cricket Jul 21, 2021, 10:06 AM IST

Aakash Chopra replies to a fan questionAakash Chopra replies to a fan question

കോലി പറഞ്ഞ 'ഉദ്ദേശ്യം' എന്താണെന്ന് മനസിലാവുന്നില്ല; ആരാധകന്റെ ചോദ്യത്തിന് ചോപ്രയുടെ മറുപടി

പ്രത്യേകിച്ച ഒരു 'ഉദ്ദേശ്യ'മൊന്നും ഇല്ലാതെയാണ് ചില താരങ്ങള്‍ കളിച്ചതെന്നാണ് കോലി പറഞ്ഞത്. കോലി പറഞ്ഞ 'ഉദ്ദേശ്യം' വിരല്‍ചൂണ്ടിയത് ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് നേരെയാണെന്ന് മാധ്യങ്ങള്‍ റിപ്പോര്‍‌ട്ട് ചെയ്തു.

Cricket Jun 28, 2021, 8:40 PM IST

Cheteshwar Pujara talking on World Test Championship FinalCheteshwar Pujara talking on World Test Championship Final

വേദി എവിടേയുമാവട്ടെ, ടീം ഏതുമാവട്ടെ, ഇന്ത്യക്ക് അതൊരു വെല്ലുവിളിയല്ല: ചേതേശ്വര്‍ പൂജാര

നൂസിലന്‍ഡിന്റെ ബൗളിംഗ് ലൈനപ്പ് സന്തുലിതമാണെന്നും എന്നാല്‍ അവരെ മറികടക്കാനുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കുണ്ടെന്നും പൂജാര കൂട്ടിച്ചേര്‍ത്തു.

Cricket May 20, 2021, 7:52 PM IST

Chetershwar Pujara talking on his slow batting in AustraliaChetershwar Pujara talking on his slow batting in Australia

എന്തുകൊണ്ടാണ് ഓസ്‌ട്രേലിയയില്‍ സാവധാനം ബാറ്റ് ചെയ്തത്? മറുപടിയുമായി പൂജാര

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പ് ടീമംഗങ്ങള്‍ മൊത്തം ആത്മവിശ്വാസത്തിലാണെന്നും പൂജാര പറഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Cricket Jan 28, 2021, 5:49 PM IST

Nathan Lyon talking on Chetershwar Pujara and moreNathan Lyon talking on Chetershwar Pujara and more

ഈ പരമ്പരയില്‍ ഇന്ത്യയുടെ ഭാവി നിശ്ചയിക്കുക പൂജാരയുടെ ബാറ്റിങ്; വ്യക്തമാക്കി ലിയോണ്‍

ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. രണ്ടാം ടെസ്റ്റ് നാളെ മെല്‍ബണില്‍ ആരംഭിക്കും. പൂജാരയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

Cricket Dec 25, 2020, 2:22 PM IST

Australia A got lead against India A in Practice MatchAustralia A got lead against India A in Practice Match

സന്നാഹ മത്സരത്തില്‍ ഇന്ത്യ എയ്‌ക്കെതിരെ ഓസ്ട്രേലിയ എയ്ക്ക് ലീഡ്

നേരത്തെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 242 പന്തുകളില്‍ നിന്ന് 117 റണ്‍സെടുത്ത രഹാനെ പുറത്താവാതെ നിന്നു.

Cricket Dec 7, 2020, 1:00 PM IST

Vidarbha in edge of victory over Sourashtra in Ranji FinalVidarbha in edge of victory over Sourashtra in Ranji Final

രഞ്ജി ഫൈനല്‍: സൗരാഷ്ട്രയ്‌ക്കെതിരെ വിദര്‍ഭയ്ക്ക് വിജയപ്രതീക്ഷ

പ്രതിസന്ധി ഘട്ടങ്ങളില്‍ രക്ഷകനാവാറുള്ള ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര റണ്‍സൊന്നുമെടുക്കാതെയാണ് രണ്ടാം ഇന്നിഹ്‌സില്‍ പുറത്തായത്. ഓപ്പണര്‍ ഹാര്‍വിക് ദേശായി (8), സ്‌നെല്‍ പട്ടേല്‍ (12), അര്‍പിത് വസവദ (5), ഷെല്‍ഡണ്‍ ജാക്‌സണ്‍ (7) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍.

CRICKET Feb 6, 2019, 5:14 PM IST

Virat Kohli and team created new records in AdelaideVirat Kohli and team created new records in Adelaide

റെക്കോഡുകളുടെ പെരുമഴ തീര്‍ത്ത് കോലിപ്പട

വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീം 10 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയില്‍ ഒരു ജയം സ്വന്തമാക്കുന്നത്. 2008ല്‍ അനില്‍ കുംബ്ലെയ്ക്ക് കീഴില്‍ പെര്‍ത്തിലാണ് ഇന്ത്യ അവസാനമായി വിജയിച്ചത്.

CRICKET Dec 10, 2018, 2:25 PM IST