Chhatrapati Shivaji
(Search results - 12)Movie NewsDec 22, 2020, 8:29 PM IST
’ഇതിൽ ഏത് വേഷമാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത്’; നടക്കാതെ പോയ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി മാധവൻ
തന്റെ സിനിമാ ജീവിതത്തിൽ നടക്കാതെ പോയ ഏതാനും ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്തി തെന്നിന്ത്യൻ താരം മാധവൻ. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് നടക്കാതെ പോയ വേഷങ്ങളെ താരം ആരാധകരുമായി പങ്കുവച്ചത്. എട്ട് കഥാപാത്രങ്ങളുടെ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് മാധവൻ ഷെയർ ചെയ്തിരിക്കുന്നത്.
IndiaSep 15, 2020, 1:57 PM IST
'മുഗളന്മാര് എങ്ങനെ നമ്മുടെ നായകരാകും', ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റി ആദിത്യനാഥ്
മുഗള്‍ സാമ്രാജ്യത്വ ചരിത്രം വ്യക്തമാക്കാന്‍ നിര്‍മ്മിക്കുന്ന മ്യൂസിയത്തിന് ഛത്രപതി ശിവജി മ്യൂസിയമെന്ന പേര് പ്രഖ്യാപിച്ച് ആദിത്യനാഥ്
Web SpecialsJan 26, 2020, 3:21 PM IST
ശിവജിയുടെ ഭരണകാലത്തെ ആ സ്ത്രീ, ധീരതയുടെയും മാതൃസ്നേഹത്തിന്റെയും പര്യായമായിരുന്ന ഹിര്‍ക്കണി
ഹിര്‍ക്കണി കരഞ്ഞുകൊണ്ട് കാവൽക്കാരന്റെ അടുത്തേക്ക് ഓടി. തന്റെ കുഞ്ഞ് തനിച്ചാണെന്നും, അവന് വിശക്കുന്നുണ്ടാകുമെന്നും, അവൻ കരയുകയായിരിക്കുമെന്നും വിതുമ്പിക്കൊണ്ട് ഹിര്‍ക്കണി കാവൽക്കാരനോട് പറഞ്ഞു. എങ്ങനെയെങ്ങിലും ഈ കവാടം തുറന്ന് തന്നെ പുറത്തേക്ക് വിടണമെന്നും അവൾ കരഞ്ഞപേക്ഷിച്ചു.
IndiaJan 14, 2020, 4:57 PM IST
' ഛത്രപതി ശിവാജിയുമായി ആരേയും താരതമ്യം ചെയ്യാനാകില്ല'; ബിജെപി നേതാവ്
ഈ ലേകത്ത് ഛത്രപതി ശിവാജിയുമായി ആരേയും താരതമ്യം ചെയ്യാനാകില്ലെന്ന് ഉദയൻരാജെ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചേദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
IndiaJan 13, 2020, 10:43 PM IST
'മോദിയുടെ ഭരണത്തില്‍ ഇന്ത്യന്‍ ജനത സുരക്ഷിതര്‍'; ശിവജിയുമായി താരതമ്യം ചെയ്തതിനെക്കുറിച്ച് ബിജെപി നേതാവ്
മോദിയുടെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതരാണെന്ന് ബിജെപി നേതാവ് ജയ് ഭഗവാന് ഗോയല്‍.
IndiaJan 13, 2020, 7:00 PM IST
മോദിയെ ശിവജിയുമായി താരതമ്യപ്പെടുത്തി: പുസ്തകം കയ്യിൽ കണ്ടാൽ ഗുരുതര പ്രത്യാഘാതമെന്ന് സഞ്ജയ് റാവത്ത്
ബിജെപി നേതാവ് ജയ് ഭഗവാന് ഗോയലാണ് 'ആജ് കേ ശിവാജി: നരേന്ദ്ര മോദി' എന്ന പേരില്‍ പുസ്തകം എഴുതിയത്. ദില്ലിയിൽ ഞായറാഴ്ച ബിജെപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്.
IndiaJan 13, 2020, 2:12 PM IST
ഛത്രപതി ശിവാജിയെ മോദിയുമായി താരതമ്യപ്പെടുത്തുന്ന പുസ്തകം ‘അപമാനകരം’: സഞ്ജയ് റാവത്ത്
മേദിയെ ശിവാജിയുമായി താരതമ്യം ചെയ്യുന്നത് ഇഷ്ടപ്പെടുന്നുണ്ടോ എന്ന് അദ്ദേഹത്തിന്റെ പിൻഗാമികൾ വ്യക്തമാക്കണമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.'ആജ് കെ ശിവാജി: നരേന്ദ്ര മോദി' എന്ന പുസ്തകത്തിനെതിരെയാണ് റാവത്ത് രംഗത്തെത്തിയിരിക്കുന്നത്.
IndiaJul 3, 2019, 11:05 PM IST
ഒമാൻ വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തിരമായി തിരിച്ചിറക്കി
ടേക് ഓഫ് ചെയ്ത ഉടൻ എഞ്ചിൻ തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു വിമാനം തിരിച്ചിറക്കിയത്
IndiaMar 15, 2019, 6:45 AM IST
മുംബൈയില്‍ നടപ്പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ആറായി
കാൽ നടയാത്രക്കാർ സഞ്ചരിക്കുന്ന പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടന്നു വരികയായിരുന്നു. തകർന്നു വീണ പാലത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന മുഴുവൻ പേരെയും രക്ഷപ്പെടുത്തിയെന്ന് ദുരന്തനിവാരണ സേന അറിയിച്ചു. എന്നാല്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
IndiaJan 28, 2019, 12:12 AM IST
മോദിക്ക് ലഭിച്ച സമ്മാനങ്ങൾ വിറ്റുപോകുന്നത് ലേല തുകയേക്കാള്‍ പത്തിരട്ടിയില്‍
1000 രൂപ വിലയിട്ട ശിൽപം വിറ്റുപോയത് 22000 രൂപയ്ക്കാണ്. ലേലവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Dec 24, 2016, 10:13 AM IST
Dec 24, 2016, 5:06 AM IST
3600 കോടിയുടെ ഛത്രപതി ശിവാജി സ്മാരകത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും
മുംബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ സ്മാരകത്തിനും ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലത്തിനും മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. ഛത്രപതി ശിവാജി പ്രതിമക്കൊപ്പം മുംബൈ നഗരത്തിന്റെ ന്റെ മുഖഛായ മാറ്റുന്ന മറ്റ് വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. മുംബൈ പൂനെ എന്നിവിടങ്ങളില്‍ മെട്രോ പദ്ധതിക്കും മോദി ഇന്ന് തറക്കല്ലിടും