Chhattisgarh
(Search results - 156)IndiaDec 12, 2020, 9:38 PM IST
പീഡനക്കേസുകളിലെ പരാതിക്കാരികള്‍ക്കെതിരെ ഛത്തീസ്ഗഡ് വനിതാ കമ്മീഷന്
പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം ബന്ധം തകരുമ്പോഴാണ് മിക്കവരുടേയും പരാതിയെന്നും വിവാഹിതരായ പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ അന്തിമഫലം മംഗളമാവില്ലെന്ന് ഓര്‍ക്കണമെന്നും ഛത്തീസ്ഗഡ് വനിതാ കമ്മീഷന് ചെയര്‍ പേഴ്സണ്‍
IndiaNov 23, 2020, 2:53 PM IST
നിരന്നുകിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ നടന്ന് പൂജാരിമാര്‍; കുഞ്ഞുങ്ങളുണ്ടാകാനുള്ള ആചാരം, വീഡിയോ
ഛത്തീസ്ഗഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കുട്ടികള്‍ ഉണ്ടാവുന്നതിന് വേണ്ടിയുള്ളതാണ് ഈ വിചിത്രമായ ആചാരം. വിവാഹിതരായ 200ഓളം സ്ത്രീകളുടെ ശരീരത്തിന് മുകളിലൂടെയാണ് പൂജാരിമാരുടെ സംഘം നടക്കുന്നത്. ഛത്തീസ്ഗഡിലെ ധാമാത്രി ജില്ലയിലാണ് സംഭവം.
crimeOct 31, 2020, 3:43 PM IST
ഒന്നരവയസ്സുകാരിയെ സിഗരറ്റുപയോഗിച്ച് പൊള്ളിച്ചു, അമ്മയെ മര്‍ദ്ദിച്ചു; പൊലീസുകാരന് അറസ്റ്റില്‍
യുവതി പൊലീസുകാരനില്‍ നിന്ന് കുറച്ച് പണം കടം വാങ്ങിയിരുന്നു. ഒക്ടോബര്‍ 24ന് പണം തിരികെ വാങ്ങാന്‍ എത്തിയ പൊലീസുകാരന് പിന്നീട് അവിടെ താമസമാക്കി.
KeralaOct 17, 2020, 12:36 PM IST
കൊവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര സംഘം കേരളത്തിലെത്തി, സംസ്ഥാന കൺട്രോൾ റൂം സന്ദർശിച്ചു
രാജ്യത്തെ കൊവിഡ് വ്യാപനം കുറയുമ്പോഴും അഞ്ച് സംസ്ഥാനങ്ങളിൽ പ്രതിദിനരോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തുന്നത്.
IndiaOct 16, 2020, 1:36 PM IST
കൊവിഡ് വ്യാപനം രൂക്ഷം; കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം
കേരളത്തിനൊപ്പം രാജസ്ഥാൻ, കർണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നത സംഘം എത്തുക. രാജ്യത്തെ കൊവിഡ് വ്യാപനം കുറയുമ്പോഴും ഈ സംസ്ഥാനങ്ങളിൽ പ്രതിദിനരോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തുന്നത്.
ExplainerOct 10, 2020, 7:35 PM IST
പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; ഛത്തീസ്ഗഢ് പൊലീസ് കേസെടുത്തത് അച്ഛന് ആത്മഹത്യക്ക് ശ്രമിച്ച ശേഷം
ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിലാണ് നാടിനെ നടുക്കുന്ന സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഏഴ് പേര് ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് ആത്ഹത്യക്ക് ശ്രമിച്ചു. സംഭവം നടന്ന രണ്ട് മാസമായിട്ടും പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. പെണ്‍കുട്ടിയുടെ അച്ഛന്റെ ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് പൊലീസ് നടപടി കൈക്കൊണ്ടത്.
crimeOct 8, 2020, 2:01 PM IST
കൂട്ടബലാത്സംഗം: പെണ്‍കുട്ടി ജീവനൊടുക്കി, പൊലീസിന്റെ നിസ്സംഗത, പിതാവിന്റെ ആത്മഹത്യാശ്രമത്തിനൊടുവില് കേസെടുത്തു
അടുത്ത ഗ്രാമത്തില്‍ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. പോകുന്നവഴി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും കാട്ടില്‍വച്ച് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.
crimeOct 3, 2020, 2:35 PM IST
ഏഴ് വര്‍ഷത്തോളം സ്വന്തം പിതാവിന്റെ ലൈംഗിക പീഡനത്തിന് ഇരയായി സഹോദരിമാര്‍; രക്ഷയായത് ഒരു 'ഫോണ്‍ കോള്‍'
ചത്തീസ്ഗഡ് തലസ്ഥാനമായ റായിപ്പൂരില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ ബെല്‍ഹ പ്രദേശത്തെ വിദൂര ഗ്രാമത്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്.
Fact CheckSep 24, 2020, 9:34 PM IST
കർഷകനെതിരെ തോക്ക് ചൂണ്ടി പൊലീസുകാരൻ; ചിത്രം നിലവിലെ പ്രതിഷേധങ്ങളുടേയോ?
കാര്‍ഷിക ബില്ലുകൾക്കെതിരെ കര്‍ഷകരുടെ പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമായി തുടരുന്നതിനിടെയാണ് ഛത്തീസ്ഗഡിലെ കസ്ഡോള്‍ എംഎല്‍എ ശകുന്തള സഹുവാണ് ചിത്രം പങ്കുവച്ചത്.
CareerSep 22, 2020, 12:26 PM IST
കൊവിഡ്: വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കുന്നു; പരിഹാര നടപടികള്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്
കുട്ടികളുടെ രക്ഷിതാക്കളെ കാണാനും സർക്കാർ സ്കൂളിൽ ചേർന്ന് പഠിക്കാൻ പ്രോത്സാഹിപ്പിക്കാനും കളക്ടർക്കും ഡിഇഒയ്ക്കും നൽകിയ കത്തിൽ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ടെന്ന് പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
IndiaSep 22, 2020, 11:33 AM IST
ഛത്തീസ്ഗണ്ഡിൽ പത്ത് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ; രോഗികളുടെ എണ്ണത്തിൽ വൻവർദ്ധന
റായ്പുര്‍ കൂടാതെ ജാഷ്പുര്‍, ബലോദ ബസാര്‍, ജഞ്ച്ഗിര്‍-ചമ്പ, ദുര്‍ഗ്, ഭിലായ്, ദംതാരി, ബിലാസ്പുര്‍ എന്നീ ജില്ലകളിലും സെപ്റ്റംബര്‍ 28 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
IndiaSep 2, 2020, 3:22 PM IST
മുതിര്‍ന്ന സിപിഐ മാവോയിസ്റ്റ് നേതാവായ 'ഗണപതി' പൊലീസിന് കീഴടങ്ങുന്നു
കഴിഞ്ഞ വര്‍ഷം സിപിഐ മാവോയിസ്റ്റ് നേതൃസ്ഥാനത്ത് നിന്നും ഗണപതി ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് ബസവ് രാജുവാണ് ഇപ്പോള്‍ ആ സ്ഥാനത്ത്.
IndiaAug 20, 2020, 8:52 PM IST
രാജ്യത്തെ വൃത്തിയുള്ള നഗരം: ഇന്‍ഡോര്‍ നാലാം വര്‍ഷവും മുന്നില്‍, കേരളത്തിലെ നഗരങ്ങള്‍ ഇടം പിടിച്ചില്ല
മാലിന്യ സംസ്കരണം, പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജന നിര്‍മാര്‍ജനം തുടങ്ങിയവയായിരുന്നു പ്രധാന മാനദണ്ഡങ്ങള്‍.
What's NewAug 18, 2020, 11:38 AM IST
വർഗീയ വിദ്വേഷം പ്രചരിപ്പിച്ചു: ഫേസ്ബുക്ക് പോളിസി എക്സിക്യൂട്ടീവ് അംഖി ദാസിനെതിരെ കേസെടുത്തു
ഫേസ്ബുക്ക് വിവാദത്തിൽ പുതിയ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. രാജ്യത്തെ മാധ്യമസ്ഥാപനങ്ങൾക്കുൾപ്പടെ ഫേസ്ബുക്ക് ഫണ്ടിംഗ് നടത്തിയിട്ടുണ്ടെന്ന് പാർട്ടി വക്താവ് മനീഷ് തിവാരി ആരോപിച്ചു.
viralAug 17, 2020, 12:41 PM IST
ഡാമിലേക്ക് കുത്തിയൊലിച്ച് വെള്ളം, മരത്തില്‍ തൂങ്ങിക്കിടന്ന യുവാവിനെ രക്ഷപ്പെടുത്തി വ്യോമസേന, വീഡിയോ
കനത്തമഴയില്‍ ഡാമിലേക്കുള്ള കുത്തൊഴുക്കില്‍പ്പെട്ട യുവാവിനെ വ്യോമസേന രക്ഷപ്പെടുത്തുന്ന വീഡിയോ പുറത്ത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരിനടുത്ത് നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മരത്തിൽ തൂങ്ങിക്കിടന്ന യുവാവിനെ കയറിട്ട് കൊടുത്ത് മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു.