Chhattisgarh Village  

(Search results - 2)
  • 800 kilogram cow dung stolen from chhattisgarh village800 kilogram cow dung stolen from chhattisgarh village

    LifestyleJun 20, 2021, 10:20 PM IST

    800 കിലോഗ്രാം ചാണകം മോഷണം പോയി; പരാതിയില്‍ പൊലീസ് കേസും

    വിലപിടിപ്പുള്ള എന്തും മോഷണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടല്ലോ. അതിനാല്‍ തന്നെ അവ ശ്രദ്ധയോടെ സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തവുമാണ്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി, അത്ര വിലപിടിപ്പുള്ളതൊന്നുമല്ല എന്ന മനോഭാവത്തില്‍ നാം അലക്ഷ്യമായി സൂക്ഷിക്കുന്ന ഏതെങ്കിലും മുതല്‍ മോഷണം മൊത്തത്തില്‍ മോഷണം പോയാലോ! ചാണകം മോഷ്ടിക്കപ്പെട്ടു എന്ന വാര്‍ത്ത അത്തരത്തിലൊരു അസാധാരണത്വം തന്നെയാണ്. എന്നാല്‍ അതിനകത്തും ചില പശ്ചാത്തലങ്ങളുണ്ട്. 

  • crpf jawans carry pregnant woman get her to hospitalcrpf jawans carry pregnant woman get her to hospital

    IndiaJan 23, 2020, 9:49 AM IST

    ഗർഭിണിക്ക് സഹായവുമായി സിആര്‍പിഎഫ് ജവാന്‍മാര്‍; ആറ് കിലോമീറ്റർ നടന്ന് ആശുപത്രിയിലെത്തിച്ചു

    ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഗര്‍ഭിണിയായ യുവതിയെ സിആര്‍പിഎഫ് ജവാന്‍മാര്‍ ആറ് കിലോ മീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കട്ടിലില്‍ കിടത്തിയാണ് ഇവർ യുവതിയെ ആശുപത്രി വരെ എത്തിച്ചത്.