Chicken Recipe  

(Search results - 10)
  • fakruddin muhammad variery chicken recipe
    Video Icon

    Malabar manual26, Aug 2019, 8:15 PM IST

    ഫക്രുദ്ദീന്‍ കോഴിയെ ചുടുന്നത് പറപ്പിക്കാനല്ല, പിന്നെയോ?

    ഏറെക്കാലം പ്രവാസിയായിരുന്ന ഫക്രുദ്ദീന്‍ മുഹമ്മദ് വ്യത്യസ്തമായൊരു ഹോട്ടലാണ് നാട്ടില്‍ തുടങ്ങിയത്. വാട്ടിയെടുത്ത വാഴയിലെ കളിമണ്ണില്‍ ചുട്ടെടുത്ത കോഴി വിഭവത്തിന് ആവശ്യക്കാര്‍ ഏറെയാണ്.
     

  • chicken chappathi roll

    10, Nov 2016, 5:03 PM IST

    കുട്ടികള്‍ക്കായി ഒരു സ്‌പെഷ്യല്‍ ഐറ്റം- ചിക്കന്‍ ചപ്പാത്തി റോള്‍

    'ചിക്കന്‍ ചപ്പാത്തി റോള്‍' സ്‌കൂള്‍ വിട്ടു വരുന്ന കുഞ്ഞുങ്ങള്‍ക്ക് ഈവനിങ്ങ് സ്‌നാക്‌സ് ആയും ചോറ് കൊണ്ടു പോകാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് ലഞ്ച് ബോക്‌സിലേക്കും കൊടുത്തു വിടാവുന്ന ഒന്നാണിത്

  • chicken aleesa

    6, Nov 2016, 8:50 AM IST

    ഇന്നത്തെ സ്‌പെഷ്യല്‍ 'ചിക്കന്‍ അലീസ' ആയാലോ??

    ഓരോ നാടിനും അവരുടേതായ തനത് വിഭവങ്ങള്‍ ഉണ്ടാകും... എങ്കില്‍  മലബാറുകാരുടെ ഇഫ്താര്‍ സ്‌പെഷ്യല്‍ ഒന്ന് പരിചയപ്പെട്ടാലോ? സത്യത്തില്‍ ഇതൊരു അറേബ്യന്‍ ഡിഷ് ആണ് കേട്ടോ? മലബാറുകാര്‍ തട്ടിയെടുത്തുവെന്ന് മാത്രം. നമ്മുടെ സ്‌പെഷ്യല്‍ 'ചിക്കന്‍ അലീസ' ആണ്. അല്‍സ, അലീസ, ഹലീസ് എന്നൊക്കെ പറയും.

  • chicken kothu chappathi

    25, Oct 2016, 5:19 PM IST

    പുതുമയുമായി കളര്‍ഫുള്‍ ചിക്കന്‍ കൊത്തു ചപ്പാത്തി

    പൊറോട്ട ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും പൊറോട്ട കഴിക്കാന്‍ എല്ലാവര്‍ക്കുമിഷ്ടമാണ്. മിക്കവരും ഹോട്ടലില്‍ ചെന്നാല്‍ കൊത്തു പൊറോട്ട ഓര്‍ഡര്‍ ചെയ്യാറുമുണ്ട്. എങ്കില്‍ ഇതാ കൊത്തു പൊറോട്ട പോലെ അതേ സ്വാദോടെ ആരോഗ്യ പ്രദമായ പുതിയൊരു ഡിഷ് പരിചയപ്പെടുത്താം. വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കൊത്തു ചപ്പാത്തിയാണ് ഇന്നത്തെ നമ്മുടെ താരം...

  • sweet crypsy chicken

    23, Oct 2016, 2:44 PM IST

    സ്വീറ്റ് ക്രിസ്പ്പി ചിക്കന്‍ തയ്യാറാക്കാം

    ചിക്കന്‍ ഇഷ്‌ടപ്പെടുന്നവരാണ് ഏറെയും. ചിക്കന്റെ പല വകഭേദങ്ങളും നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഇവിടെയിതാ, കുട്ടികള്‍ക്ക് സ്‌നാക്ക്‌സായി നല്‍കാന്ന ഒരു ചിക്കന്‍ വിഭവമാണ് പരിചയപ്പെടുത്തുന്നത്. സ്വീറ്റ് ക്രിസ്‌പ്പി ചിക്കന്‍ എന്നതാണ് ഇതിന്റെ പേര്. വൈകുന്നേരം സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികള്‍ക്ക് സ്‌നാക്ക്‌സായി കഴിക്കാന്‍ ഇത് നല്‍കിയാല്‍, അവര്‍ക്ക് ഏറെ സന്തോഷമാകും.

  • chicken fried rice

    21, Jun 2016, 10:18 AM IST

    ചിക്കന്‍ ഫ്രൈഡ് റൈസ് എളുപ്പം തയ്യാറാക്കാം

    റെസ്റ്റോറന്റുകളില്‍ മാത്രം കിട്ടിയിരുന്ന ഫ്രൈഡ് റൈസ് അതേ രുചിയോടെ നമ്മുടെ വീടുകളിലും ഉണ്ടാക്കാം. ഫ്രൈഡ് റൈസ് എല്ലാവര്‍ക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ്. പക്ഷെ പലര്‍ക്കും ഇത് ഉണ്ടാക്കാന്‍ അറിയില്ല. എങ്കില്‍ ചിക്കന്‍ ഫ്രൈഡ് റൈസിന്റെ ഈ റെസിപി നിങ്ങള്‍ ചെയ്തു നോക്കൂ. വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാന്‍. ഇതിന് ആവശ്യമായ സാധനങ്ങള്‍ കൂടുതല്‍ ആണെങ്കിലും ഉണ്ടാക്കുന്ന സമയം കുറവാണ്, രീതി വളരെ എളുപ്പമുള്ളതുമാണ്.

  • nadan chicken

    17, Jun 2016, 3:59 PM IST

    രുചിയൂറും ഈ നാടന്‍ കോഴിക്കറി..!

    നമ്മുടെ തനിനാടന്‍ കോഴിക്കറിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. ഇത് തയ്യാറാക്കുവാന്‍ വളരെ എളുപ്പമാണ്. ആ രുചി ആസ്വദിച്ചറിയണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ, എങ്കില്‍ തനി നാടന്‍ കോഴിക്കറി തയ്യാറാക്കുന്നവിധം പറഞ്ഞുതരാം...

  • kerala chickent curry1

    15, Jun 2016, 9:20 PM IST

    ഇന്നത്തെ സ്പെഷ്യല്‍ കേരള ചിക്കന്‍ കറി ആയാലോ!

    നോണ്‍ വെജ് ഭക്ഷണപ്രേമികളുടെ ഇഷ്‌ടവിഭവമാണ് ചിക്കന്‍. പലതരം ചിക്കന്‍ വിഭവങ്ങള്‍ നമുക്ക് ലഭ്യമാണ്. എന്നാല്‍ തനി നാടന്‍ സ്റ്റൈലില്‍ കേരള മോഡല്‍ ചിക്കന്‍ കറി ആയാലോ? വിദേശത്തോ അന്യ നാട്ടിലോ താമസിക്കുമ്പോഴാകും കേരള സ്റ്റൈല്‍ ചിക്കന്‍ കറി കഴിക്കാന്‍ ആര്‍ക്കും കൊതി തോന്നുക. ഇവിടെയിതാ കേരള ചിക്കന്‍ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

  • tomato chicken

    18, May 2016, 12:48 AM IST

    സ്വാദേറും ടൊമാറ്റോ ചിക്കന്‍ തയ്യാറാക്കാം

    ചിക്കന്‍ ഇഷ്‌ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. പലതരം രുചിയിലുള്ള ചിക്കന്‍ വിഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഇവിടെയിതാ, സ്‌പൈസിയായ ടൊമാറ്റോ ചിക്കന്‍ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...