Chief Justice Ranjan Gogoi
(Search results - 23)IndiaMar 19, 2020, 12:26 PM IST
ദൈവനാമത്തില്‍ രാജ്യസഭാംഗമായി രഞ്ജന്‍ ഗൊഗോയ്, 'ഷെയിം ഓണ്‍ യു' എന്ന് പ്രതിപക്ഷം
രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. നാണക്കേടാണെന്ന് പറഞ്ഞുള്ള പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോവുകയും ചെയ്തു.
IndiaMar 16, 2020, 10:35 PM IST
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇനി രാജ്യസഭാംഗം
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമാകും. രാഷ്ട്രപതിയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
IndiaMar 16, 2020, 9:48 PM IST
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്, അപൂർവ നടപടി
രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. തീർത്തും അപൂർവമായ നടപടിയാണിത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തിരിക്കെ ഏറെ വിവാദങ്ങളുള്ള ഒരു കാലഘട്ടത്തിന് ശേഷം വിരമിച്ച് മാസങ്ങൾക്കുള്ളിലാണ് ...
KeralaNov 21, 2019, 9:46 AM IST
'ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ വിശ്വാസത്തിന് പ്രാധാന്യം നല്കി', വിമര്‍ശനവുമായി പ്രകാശ് കാരാട്ട്
ശബരിമല, അയോധ്യ വിധികളില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തതായി സിപിഎം പി ബി അംഗം പ്രകാശ് കാരാട്ടിന്റെ വിമര്‍ശനം. ഭൂരിപക്ഷത്തോടുള്ള സന്ധി ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കാരാട്ട് ലേഖനത്തില്‍ വിമര്‍ശിച്ചു.
Web SpecialsNov 16, 2019, 5:18 PM IST
വഴിത്തിരിവായ തീരുമാനമെടുത്തത് ടോസിട്ട്, സംഘർഷഭരിതമായ ഔദ്യോഗിക ജീവിതത്തിനൊടുവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പടിയിറങ്ങുമ്പോൾ
രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗികാരോപണമുന്നയിച്ച ഈ യുവതിയെ പിന്നീട് ഗൊഗോയിയുടെ പത്നി ഔദ്യോഗിക വസതിയിൽ വിളിച്ചുവരുത്തി നിലത്ത് ദണ്ഡനമസ്കാരം നടത്തി മാപ്പുപറയിച്ചു എന്ന പരാതിയും ഉയർന്നിരുന്നു.
IndiaNov 15, 2019, 7:58 AM IST
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് ഇന്ന് അവസാന പ്രവൃത്തിദിനം: ഞായറാഴ്ച വിരമിക്കും
ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തി ദിനമാണ്. വൈകീട്ട് സുപ്രീംകോടതി അങ്കണത്തിൽ ജസ്റ്റിസ് ഗൊഗോയിക്ക് യാത്രയയപ്പ് നൽകും
IndiaNov 12, 2019, 7:52 PM IST
സുപ്രീംകോടതിയില്‍ നിന്നും നാളെ നിര്‍ണായക വിധികള്‍: കര്‍ണാടകയുടെ ഭാവിയും നാളെ അറിയാം
2007ൽ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാൾ സുപ്രീംകോടതി രജിസ്ട്രിയിൽ ആര്.ടി.ഐ അപേക്ഷ നൽകി. ചീഫ് ജസ്റ്റിസ് ആര്.ടി.ഐയുടെ പരിധിയിൽ വരാത്തതിനാൽ വിവരങ്ങൾ കൈമാറാനാകില്ലെന്നായിരുന്നു അന്ന് രജിസ്ട്രി നൽകിയ മറുപടി.
IndiaNov 9, 2019, 10:39 AM IST
അയോധ്യ കേസില്‍ ഭിന്നവിധിയില്ല, വിധി പ്രസ്താവം തുടങ്ങി
അയോധ്യകേസില്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവം തുടങ്ങി. എല്ലാ ജഡ്ജിമാരും ഒപ്പിട്ട വിധി രഞ്ജന്‍ ഗൊഗോയ് വിധി വായിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
IndiaNov 8, 2019, 12:13 PM IST
യുപിയില്‍ 12000 അര്‍ദ്ധ സൈനികര്‍, താമസമൊരുക്കുന്നത് 300 സ്കൂളുകളിലായി
അയോധ്യ വിധിയ്ക്ക് മുന്നോടിയായി സുരക്ഷാ കാര്യങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും കൂടിക്കാഴ്ച നടത്തും.
IndiaOct 18, 2019, 11:30 AM IST
ജസ്റ്റിസ് എസ് എ ബോംബ്ഡെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ബോംബ്ഡെയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കി.
IndiaOct 17, 2019, 2:04 PM IST
അയോധ്യ കേസ്: വിധിയെഴുതാനായി ജഡ്ജിമാര്‍ യോഗം ചേര്‍ന്നു
നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കും. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ച് അതിന് മുമ്പ് വിധിയെഴുതുക എന്ന ശ്രമകരമായ ദൗത്യമാണ് ജഡ്ജിമാര്‍ക്ക് മുമ്പിലുള്ളത്.
KeralaOct 14, 2019, 6:11 PM IST
ചീഫ് ജസ്റ്റിസ് വിരമിക്കുന്നു: അയോധ്യകേസില്‍ വിധി നവംബര്‍ 17-ന് മുന്‍പ്
കേസിൽ കക്ഷി ചേര്‍ന്നവരുടെ വാദം ഇതുവരെ കോടതി കേട്ടിട്ടില്ല. എല്ലാവരുടെയും ഭാഗം വിശദമായി കേൾക്കാതെ വിധി പറയാൻ മാറ്റിവെക്കരുതെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
IndiaSep 16, 2019, 12:55 PM IST
സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് കശ്മീരിലേക്ക് തിരികെ പോകാമെന്ന് സുപ്രീം കോടതി
ഇസെഡ് കാറ്റഗറി സുരക്ഷയുള്ള തരിഗാമിയുടെ വാഹനങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചിരിക്കുകയാണെന്ന് അഭിഭാഷകൻ
IndiaMay 7, 2019, 5:13 PM IST
'ഇതാണോ നീതി?', ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് തേടി പരാതിക്കാരി
ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസിന് റിപ്പോർട്ടിന്റെ പകർപ്പ് നൽകി...
IndiaMay 7, 2019, 4:45 PM IST
കാർത്തി ചിദംബരം വിദേശത്തേക്ക്: സുപ്രീം കോടതിയിൽ 10 കോടി കെട്ടിവച്ചു
സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം കാർത്തി ചിദംബരം നേരിടുന്നുണ്ട്