Asianet News MalayalamAsianet News Malayalam
6 results for "

Child Artist

"
actor saran passed away started with movie chithram as child artistactor saran passed away started with movie chithram as child artist

ചിത്രം സിനിമയിലെ സൂപ്പര്‍ ബാലതാരം ശരണ്‍ കുഴഞ്ഞുവീണ് മരിച്ചു

ചിത്രം സിനിമയിലെ ശരണിന്‍റെ വേഷം തിയറ്ററുകളില്‍ ഏറെ ചിരിപടര്‍ത്തിയിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരൺ.

Movie News May 5, 2021, 11:49 AM IST

child artists and thomas isaac kerala budget 2021child artists and thomas isaac kerala budget 2021

കുട്ടി ചിത്രകാരന്മാരും ഐസക്കിന്‍റെ ബജറ്റും

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റുകളിലെല്ലാം കഥാസന്ദര്‍ഭങ്ങളും കവിതാ ശകലങ്ങളും സാഹിത്യകാരന്മാരും കൊണ്ട് സമ്പുഷ്ഠമായിരിക്കും. ഇത്തവണയും സംഗതി അതൊക്കെ തന്നെ. പക്ഷേ ഒരു പ്രധാന വ്യത്യസം ഇത്തവണത്തെ ധനമന്ത്രിയുടെ ബജറ്റില്‍ കയറിയ സാഹിത്യകാരന്മാരെ ആരെയും ഇതുവരെ കേരളത്തിലെ വായനാ ലോകം കേട്ടിട്ട് പോലുമില്ലായിരുന്നു. അവരെല്ലാം സ്കൂള്‍ കുട്ടികളായിരുന്നു. ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ താരങ്ങളായി തീര്‍ന്ന കുട്ടികള്‍‌. അതില്‍ സാഹിത്യകാരന്മാര് മാത്രമല്ല, കൊച്ച് ചിത്രകാന്മാരുമുണ്ടായിരുന്നു. അവരെക്കുറിച്ചറിയാം. 

 

Money News Jan 15, 2021, 6:56 PM IST

child artist died in encounterchild artist died in encounter
Video Icon

സൈന്യവും ഭീകരവാദികളും ഏറ്റുമുട്ടി, ഹൈദര്‍ സിനിമയിലെ ബാലതാരം കാശ്മീരില്‍ കൊല്ലപ്പെട്ടു

കാശ്മീരിൽ സൈന്യവും ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് കുട്ടികളിൽ ഒരാൾ 'ഹൈദർ' സിനിമയിലെ ബാലതാരം. ഭീകരർക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെയായിരുന്നു സൈന്യം വധിച്ചത്. 
 

QuickView Dec 14, 2018, 1:32 PM IST

96 star gouri kishan interview96 star gouri kishan interview
Video Icon

വിശ്വസിക്കാനാവാതെ '96'; കുട്ടി തൃഷയായ ഗൗരി കിഷന്‍ സംസാരിക്കുന്നു

96ന്‍റെ വിശേഷങ്ങളുമായി ഗൗരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍. 

QuickView Oct 10, 2018, 11:15 AM IST

do you remember these child artistsdo you remember these child artists
Video Icon

പഴയ ബാലതാരങ്ങൾ ഇപ്പോൾ കണ്ടാൽ ആളറിയുകയില്ല.

പഴയ ബാലതാരങ്ങൾ ഇപ്പോൾ കണ്ടാൽ ആളറിയുകയില്ല. 
 

QuickView Aug 7, 2018, 4:56 PM IST