Asianet News MalayalamAsianet News Malayalam
2 results for "

Child Inside Car

"
Leaving children alone in cars is negligence punishable by law in UAELeaving children alone in cars is negligence punishable by law in UAE

വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുന്നവര്‍ക്ക് ശിക്ഷ ലഭിക്കും; മുന്നറിയിപ്പുമായി ദുബൈ പൊലീസ്

പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളില്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുന്ന രക്ഷിതാക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ശനിയാഴ്‍ച സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസ് മുന്നറിയിപ്പ് നല്‍കി. രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്ത ബോധത്തോടെ പെരുമാണമെന്ന് പൊലീസ് നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു.

pravasam Oct 17, 2020, 4:58 PM IST

expat family forgot child inside locked car in sharjahexpat family forgot child inside locked car in sharjah

കാറിനുള്ളില്‍ കുട്ടിയെ മറന്ന് പ്രവാസി കുടുംബം; പൊലീസിന്റെ സമയോചിത ഇടപെടലില്‍ അത്യാഹിതമൊഴിവായി

പ്രവാസി ദമ്പതികള്‍ കാറിനുള്ളില്‍ തനിച്ചാക്കിപോയ കുട്ടിയെ പൊലീസെത്തി രക്ഷിച്ചു. ഏഷ്യക്കാരായ രക്ഷിതാക്കള്‍ കുട്ടിയെ വാഹനത്തില്‍ നിന്ന് എടുക്കാന്‍ മറന്നതാണെന്ന് ഷാര്‍ജ പൊലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

pravasam Aug 19, 2019, 7:00 PM IST