Asianet News MalayalamAsianet News Malayalam
27 results for "

Child Line

"
A 16-year-old girl who went missing from Bengal rescued by police and child line in MalappuramA 16-year-old girl who went missing from Bengal rescued by police and child line in Malappuram

ബംഗാളിൽ നിന്ന് കാണാതായ 16കാരി മലപ്പുറത്ത്, രക്ഷപ്പെടുത്തി പൊലീസും ചൈൽഡ് ലൈനും

പെൺകുട്ടി ഒരു മാസം ഗർഭിണിയാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ ബംഗാൾ പൊലീസിനു പരാതി നൽകിയിരുന്നു

Chuttuvattom Jan 23, 2022, 12:48 PM IST

mother and lover arrested for sexually abuse minor girl in malappurammother and lover arrested for sexually abuse minor girl in malappuram

പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേർന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു, അമ്മ അറസ്റ്റില്‍

ലൈംഗിക പീഡനത്തിന് പുറമേ ക്രൂരമായ മർദനങ്ങൾക്കും പെൺകുട്ടി ഇരയായിട്ടുണ്ട്. സംഭവം പുറംലോകം അറിയാതിരിക്കാൻ ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. 

Chuttuvattom Oct 26, 2021, 12:32 AM IST

Man arrested for circulate nude picture of teen girlMan arrested for circulate nude picture of teen girl

കൗമാരക്കാരിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

പശുമലയിലെ തോട്ടം മേഖലയില്‍ താമസിക്കുന്ന 16കാരിയായ പെണ്‍കുട്ടിയെ ഭീഷണി പെടുത്തി നഗ്‌ന ചിത്രം പകര്‍ത്തുകയായിരുന്നു. പിന്നീട് ചിത്രം സമീപവാസികളായ ചിലരെ കാണിച്ചു.
 

Chuttuvattom Oct 20, 2021, 4:37 PM IST

64 year old man arrested in idukki for raping minor girl64 year old man arrested in idukki for raping minor girl

മൂന്നാം ക്ലാസ് മുതല്‍ ആരംഭിച്ച പീഡനം; പെണ്‍കുട്ടി ഗര്‍ഭിണിയായതിന് പിന്നാലെ 64 കാരന്‍ പിടിയില്‍

അച്ഛനും അമ്മയും ജോലിക്ക് പോകുന്ന സമയത്ത് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്.  പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന ഭീഷണിയും ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ മുഴക്കിയിരുന്നു. 

crime Oct 8, 2020, 8:28 AM IST

sex videos in online class groupssex videos in online class groups
Video Icon

മലപ്പുറത്ത് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് നിരന്തരമായി അശ്ലീല സന്ദേശം അയക്കുന്നതായി പരാതി

പരാതിയുമായി അധ്യാപകരും രക്ഷിതാക്കളും ചൈല്‍ഡ്‌ലൈനെ സമീപിച്ചു. നിയമനടപടികള്‍ ശക്തമാക്കാനും കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനുമുള്ള തയ്യാറെടുപ്പിലാണ് ചൈല്‍ഡ് ലൈന്‍


 

Kerala Aug 28, 2020, 2:53 PM IST

mother abandon 13 year old girl in street at alappuzhamother abandon 13 year old girl in street at alappuzha

ആലപ്പുഴയില്‍ പതിമൂന്നുകാരിയെ തെരുവില്‍ ഉപേക്ഷിച്ച് അമ്മ മുങ്ങി

വാടക നൽകാൻ കഴിയാതെ വന്നതിനാൽ പുന്നപ്രയിലെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നെന്നും അച്ഛന്റെ അടുത്ത് പൊയ്‌ക്കോളൂ എന്നും പറഞ്ഞാണ് അമ്മ പോയതെന്ന് എട്ടാം ക്ലാസുകാരിയായ പെൺകുട്ടി 

Chuttuvattom Jul 11, 2020, 11:41 PM IST

Child line India receives 92,000 calls on abuse and violence in 11 daysChild line India receives 92,000 calls on abuse and violence in 11 days

ലോക്ക് ഡൗണ്‍; കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, 11 ദിവസം കൊണ്ട് ഹെൽപ്പ് ലെെനിന് ലഭിച്ചത് 92,000 കോളുകൾ

ലോക്ക് ഡൗണിന് ശേഷമുള്ള കോളുകളുടെ എണ്ണം 50% വർദ്ധിച്ചതായി ചൈൽഡ് ലൈൻ ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ ഹാർലീൻ വാലിയ പറയുന്നു.

Lifestyle Apr 9, 2020, 12:06 PM IST

parent beats students in front of teachers inside class room shocking visualsparent beats students in front of teachers inside class room shocking visuals

മാര്‍ക്ക് കുറഞ്ഞു; അധ്യാപികയുടെ മുന്നില്‍ വച്ച് വിദ്യാര്‍ഥിയുടെ കരണത്തടിച്ച് രക്ഷിതാവ് - വീഡിയോ

ഫീസുവാങ്ങുന്നതല്ലേ, പ്രിന്‍സിപ്പലിനെ വിളി എന്നെല്ലാം പറഞ്ഞ് മറ്റ് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നില്‍ വച്ചാണ് രക്ഷിതാവിന്‍റെ ക്ഷോഭപ്രകടനം. കുട്ടിയുടെ മാർക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ടീച്ചറോട് കയർത്തു സംസാരിക്കുന്ന അച്ഛനെയാണ് വിഡിയോ തുടക്കം മുതൽ കാണുന്നത്. 

crime Jan 14, 2020, 3:18 PM IST

minor girl changes statement after two years says father raped herminor girl changes statement after two years says father raped her

അമ്മാവനല്ല, അച്ഛനാണ് പ്രതി: പീഡനക്കേസിൽ രണ്ട് വർഷത്തിന് ശേഷം പെൺകുട്ടി മൊഴി മാറ്റി

അഛനാണ് പീഡിപ്പിച്ചതെന്നും ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മാതൃസഹോദരനെതിരെ മൊഴി നൽകിയതെന്നും പെൺകുട്ടി ചൈൽഡ് ലൈനോട് പറഞ്ഞു

crime Sep 30, 2019, 11:23 PM IST

tribal community conduct minor girl s marriage police file casetribal community conduct minor girl s marriage police file case

പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപെണ്‍കുട്ടിയുടെ വിവാഹം നടത്തി; കേസെടുത്ത് പൊലീസ്

ഗോത്ര ആചാരപ്രകാരം വിവാഹം നടന്നതായാണ് സൂചന...

Chuttuvattom Sep 27, 2019, 11:27 PM IST

allegation efforts are being made to silence the complaint in religious centre rape caseallegation efforts are being made to silence the complaint in religious centre rape case

മതപഠനകേന്ദ്രത്തില്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം

മലപ്പുറം മമ്പാട്ടെ മതപഠന കേന്ദ്രത്തിൽ അധ്യാപകർ 14കാരനെ പീഡിപ്പിച്ച പരാതി ഒതുക്കി തീർക്കാൻ അധികൃതരുടെ ഒത്താശയോടെ ശ്രമം നടന്നതായി ചൈൽഡ് ലൈൻ ആരോപണം.

Chuttuvattom Jul 16, 2019, 10:01 AM IST

child line arrested women who use kids for beggingchild line arrested women who use kids for begging

കുട്ടികളെ ഉപയോഗിച്ചു ഭിക്ഷാടനം നടത്തിയ യുവതി പിടിയിൽ; ഒപ്പമുണ്ടായിരുന്നത് 5 കുട്ടികൾ

മൂന്ന് കുട്ടികൾ തന്‍റേതാണെന്നും രണ്ട് കുട്ടികൾ ബന്ധുവിന്‍റേതാണെന്നുമാണ് പിടിയിലായ യുവതി പറയുന്നത്

Kerala May 8, 2019, 1:44 PM IST

police on Child beaten by grand mother in malappurampolice on Child beaten by grand mother in malappuram

മൂന്നര വയസുകാരിയെ മുത്തശ്ശി മര്‍ദ്ദിച്ച സംഭവം; കേസ് എടുക്കാനാകില്ലെന്ന് ആവർത്തിച്ച് പൊലീസ്

പൊലീസിനെ വിമർശിച്ച് ശിശുക്ഷേമസമിതി അധ്യക്ഷൻ തന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍, പരാതി കിട്ടാതെ കേസ് എടുക്കാനാകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് പൊലീസ്. 

Kerala Apr 11, 2019, 4:51 PM IST

i was helpless says mother of toddler who brutally attacked by granny in malappurami was helpless says mother of toddler who brutally attacked by granny in malappuram

വണ്ടൂരിൽ മൂന്നരവയസുകാരിക്ക് മര്‍ദ്ദനം: പ്രതികരിക്കാനാവാത്ത വിധം നിസഹായയായിരുന്നെന്ന് കുട്ടിയുടെ അമ്മ

കുട്ടിക്ക് കൃത്യമായി ആഹാരം കൊടുക്കാറുമുണ്ടായിരുന്നില്ല. പോഷകാഹാര കുറവുള്ളതിനാല്‍ എല്ലുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന അവസ്ഥയാണ്. മുത്തശ്ശി മര്‍ദ്ദിക്കുമ്പോള്‍ പ്രതികരിക്കാനാവാത്ത വിധം താൻ നിസഹായ ആയിരുന്നെന്നാണ് കുട്ടിയുടെ അമ്മ 

crime Apr 9, 2019, 2:44 PM IST

11 year old accused of theft beaten by teacher11 year old accused of theft beaten by teacher
Video Icon

കുമളിയില്‍ മോഷണക്കുറ്റമാരോപിച്ച് വായില്‍ തുണി തിരുകി കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു

ഇടുക്കി കുമളിയില്‍ മോഷണക്കുറ്റമാരോപിച്ച് പതിനൊന്നുകാരിയെ നൃത്താധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു. വീട്ടുജോലി ചെയ്യാത്തതിനാണ് മര്‍ദ്ദിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
 

Web Exclusive Dec 7, 2018, 4:14 PM IST