Asianet News MalayalamAsianet News Malayalam
7 results for "

Child Molestation

"
Persistent sexual harassment father arrested as reporting child molestation by 12 year old girlPersistent sexual harassment father arrested as reporting child molestation by 12 year old girl

നിരന്തര ലൈംഗിക പീഡനം; ഗതികെട്ട് ചൈൽഡ് ലൈനിൽ അറിയിച്ച് 12-കാരി, അച്ഛൻ അറസ്റ്റിൽ

നിരന്തര ലൈംഗിക പീഡനം സഹിക്കാനാവാതെ പന്ത്രണ്ട് വയസുകാരി ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് ഫോൺ സന്ദേശം നൽകി. ഐജിയുടെ നിർദ്ദേശപ്രകാരം പെൺകുട്ടിയുടെ അച്ഛനെ ദേവികുളം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ്  ചെയ്തു

Chuttuvattom Jul 8, 2021, 5:23 PM IST

culprit of child molestation case got three year imprisonmentculprit of child molestation case got three year imprisonment

ആലപ്പുഴയില്‍ പെണ്‍കുട്ടിയെ പൊതുവഴിയില്‍ കടന്ന് പിടിച്ച പ്രതിക്ക് മൂന്നു വര്‍ഷം കഠിന തടവും 10000 രൂപ പിഴയും

ഇരു ചക്രവാഹനത്തില്‍ യാത്ര ചെയ്ത പ്രതി സൈക്കിളില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ ഇടിച്ച് വീഴ്ത്തുകയും സ്വകാര്യ ഭാഗത്ത് കടന്നു പിടിക്കുകയുമായിരുന്നു. 

Chuttuvattom Sep 29, 2020, 7:56 PM IST

benny behnan against minister kk shailaja on palathayi child molestation casebenny behnan against minister kk shailaja on palathayi child molestation case

പാലത്തായി പീഡനക്കേസ്; മന്ത്രി കെ കെ ശൈലജയ്ക്കെതിരെ യുഡിഎഫ് കൺവീനർ

പോക്സോ കേസ് അന്വേഷിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അന്വേഷണ സംഘത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മനപൂര്‍വ്വമായ വീഴ്ചയാണ് പൊലീസിന്‍റേതെന്നും ബെന്നി ബെഹ്‍നാൻ ആരോപിച്ചു.

Kerala Jul 18, 2020, 10:21 PM IST

old man raped six year old girlold man raped six year old girl
Video Icon

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപത്തഞ്ചുകാരൻ പിടിയിൽ

ആന്ധ്ര പ്രദേശിൽ  ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഴുപത്തഞ്ചുകാരൻ പൊലീസ് പിടിയിൽ. ആന്ധ്രയിലെ  വിഴിയ നഗരത്തിലാണ് സംഭവം.

Explainer May 8, 2020, 9:24 PM IST

China billionaire reportedly arrested over child molestationChina billionaire reportedly arrested over child molestation

ചൈനയിൽ ശതകോടീശ്വരനെ ബാലപീഡന കേസിൽ അറസ്റ്റ് ചെയ്തു

ചൈനയിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്യൂച്വർ ലാന്റ് ഡവലപ്മെന്റ് ഹോൾഡിംഗ്സ് എന്ന സ്ഥാപനത്തിന്റെ ചെയർമാനാണ് പിടിയിലായത്

International Jul 11, 2019, 3:15 PM IST

child molestation madrasa teacher arrestedchild molestation madrasa teacher arrested

കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

കുട്ടികളെ പീഡിപ്പിച്ചെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ ഇയാളെ മദ്രസയിൽ നിന്ന് പുറത്താക്കിയിരുന്നു. 

Kerala Jun 1, 2019, 1:05 PM IST

man punished for child molestationman punished for child molestation

അഞ്ച് വയസുള്ള മകളെ പീഡിപ്പിച്ചു; പ്രതിക്ക് ശിക്ഷയും പിഴയും

കടുത്ത മദ്യപാനിയായ പ്രതി കുട്ടിയെ പലപ്പോഴായി െൈലംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിച്ച് ചാലക്കുടി എസ്‌ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

crime Nov 19, 2018, 11:28 PM IST