Asianet News MalayalamAsianet News Malayalam
54 results for "

Child Murder

"
Tirur child murder mother stepfather would be arrestedTirur child murder mother stepfather would be arrested

തിരൂരിൽ മൂന്നര വയസുകാരന്റെ മരണം കൊലപാതകം; ക്രൂരമർദ്ദനത്തിന് ഇരയായെന്ന് കണ്ടെത്തൽ

തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ കുടുംബത്തിലെ ഷെയ്ക്ക് സിറാജാണ് കൊല്ലപ്പെട്ടത്. രണ്ടാനച്ഛൻ അർമാൻ കുട്ടിയെ ജില്ലാ ആശുപത്രിയിലാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു

Kerala Jan 13, 2022, 7:41 PM IST

23 year old arrested for killing dumping her newborn in hospitals flush tank23 year old arrested for killing dumping her newborn in hospitals flush tank

Child Murder : നവജാത ശിശുവിനെ ആശുപത്രി ടോയ്ലിറ്റ് ഫ്ലഷ് ടാങ്കിലിട്ട് കൊന്നു; അമ്മ അറസ്റ്റില്‍

സുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ച പ്രിയദര്‍ശിനി, ഇക്കാര്യം പുറത്തറിയുന്നതു നാണക്കേടാകുമെന്ന് ഭയന്ന് ഒളിപ്പിച്ചു വച്ചു. 

crime Dec 7, 2021, 10:08 AM IST

Chengannur Mother Suicide case family allegation against husbands familyChengannur Mother Suicide case family allegation against husbands family

ചെങ്ങന്നൂരിൽ കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവം; ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ

മാനസിക പീഡനം സഹിക്കാനാവാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതിയ  പരാതിയുടെ അടിസ്ഥാനത്തിൽ  അന്വേഷണം തുടങ്ങിയെന്ന ചെങ്ങന്നൂര്‍ പൊലീസ് അറിയിക്കുന്നു.  

Kerala Nov 19, 2021, 3:59 PM IST

mother commits suicide after poisoning baby to deathmother commits suicide after poisoning baby to death

Child Murder|ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

അതിഥിയുടെ ഭർത്താവ് സൂര്യൻ നമ്പൂതിരി രണ്ടു മാസം മുൻപ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ മനോ വിഷമത്തിലായിരുന്നു അതിഥിയെന്ന് ബന്ധുക്കൾ പറയുന്നു

Kerala Nov 9, 2021, 12:28 PM IST

panoor child murder accused fathers statement outpanoor child murder accused fathers statement out

ഒന്നര വയസുകാരിയുടെ കൊലപാതകം; താനും ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചത്, ആളുകൾ വന്നത് കൊണ്ടാണ് ഓടിയതെന്ന് പ്രതി

താനും ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചത്. ആളുകൾ വന്നത് കൊണ്ടാണ് ഓടി രക്ഷപ്പെട്ടതാണെന്നും ഷിജു കതിരൂർ പൊലീസിന് മൊഴി നൽകി. ഷിജുവിനെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.

crime Oct 17, 2021, 11:06 AM IST

Panoor child murder accused father caught arrestedPanoor child murder accused father caught arrested

പാനൂരിൽ ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ അച്ഛനെ പിടികൂടി

മൂന്ന് വർഷമായി ഷിജുവിന്റെയും സോനയുടെയും കല്യാണം കഴിഞ്ഞിട്ട്.  ഇവർ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു

Kerala Oct 16, 2021, 4:03 PM IST

child murderer Colin Pitchfork has been released from prisonchild murderer Colin Pitchfork has been released from prison

രണ്ട് കുട്ടികളെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതി ഒടുവിൽ പുറത്തേക്ക്, ജീവിതകാലം മുഴുവനും നിരീക്ഷണത്തിൽ

നിയുക്ത വിലാസത്തിൽ താമസിക്കുക, പ്രൊബേഷൻ മേൽനോട്ടത്തിൽ പങ്കെടുക്കുക, ഇലക്ട്രോണിക് ടാഗ് ധരിക്കുക, നുണപരിശോധന ടെസ്റ്റുകളിൽ പങ്കെടുക്കുക, ഉപയോഗിക്കുന്ന വാഹനങ്ങൾ, ആരോടാണ് സംസാരിക്കുന്നത് എന്നിവ വെളിപ്പെടുത്തുക എന്നിവയെല്ലാം ബോർഡിന്റെ ലൈസൻസ് വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. 

Web Specials Sep 2, 2021, 12:30 PM IST

payyanakkal murder casepayyanakkal murder case

പയ്യാനക്കലിലെ കുട്ടിയുടെ കൊലയ്ക്ക് പിന്നിൽ അന്ധവിശ്വാസം: ബാധ ഒഴിപ്പിക്കാൻ മാതാവ് കഴുത്ത് ഞെരിച്ച് കൊന്നു

കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് പയ്യാനക്കലിന് സമീപം ചാമുണ്ടി വളപ്പിൽ അമ്മ കുഞ്ഞിനെ കഴുത്ത് ഞരിച്ച് കൊന്നത്. അഞ്ചു വയസ്സുകാരി ആയിഷ റനയെയാണ് അമ്മ സമീറ കഴുത്ത് ഞെരിച്ച് കൊന്നത്.

Kerala Jul 10, 2021, 11:32 AM IST

kollam newborn child murder aryas suicide note against reshmakollam newborn child murder aryas suicide note against reshma

'പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പിടിയിലാകുന്നത് സഹിക്കാൻ വയ്യ, രേഷ്മ വഞ്ചകി'; ആര്യയുടെ ആത്മഹത്യാ കുറിപ്പ്

രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് കുറിപ്പിലുള്ളത്. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താൻ കരുതിയത്. 

Kerala Jun 25, 2021, 6:02 PM IST

26 year old mother kills daughter for supporting husband during a family clash26 year old mother kills daughter for supporting husband during a family clash

പിതാവിനെ പിന്തുണച്ച മകളെ കൊലപ്പെടുത്തി അമ്മ; സംഭവം കുടുംബവഴക്കിന് പിന്നാലെ

ഉച്ചഭക്ഷണത്തിന് വന്ന ഭര്‍ത്താവ്  ടിവി കാണുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ മകള്‍ പിതാവിന്‍റെ പക്ഷം പിടിച്ചതാണ് പ്രകോപനകാരണം. മൂന്നുവയസുകാരിയെ കാണുന്നില്ലെന്നാണ് ഇവര്‍ വീട്ടുകാരേയും അയല്‍വാസികളേയും ധരിപ്പിച്ചത് 

crime Apr 9, 2021, 9:55 AM IST

palakkad mother killed own kid fir details outpalakkad mother killed own kid fir details out

പാലക്കാട്ട് കുട്ടിയെ 'ബലി കൊടുത്തത് ദൈവപ്രീതിക്ക്', മൊഴി നൽകി അമ്മ, എഫ്ഐആർ

പുലർച്ചെ  നാലുമണിയോടെയാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഒപ്പം കിടന്നുറങ്ങിയ ആറ് വയസ്സുകാരനെയാണ് അമ്മ ഷാഹിദ കുളിമുറിയിലെത്തിച്ച് കഴുത്തറുത്ത് കൊന്നത്. തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭ‍ർത്താവും ...

crime Feb 7, 2021, 5:35 PM IST

mother killed his 6 years old child in palakkadmother killed his 6 years old child in palakkad

പാലക്കാട് ആറു വയസുകാരനെ കഴുത്തറുത്ത് കൊന്നു, അമ്മ കസ്റ്റഡിയിൽ

പുലർച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ വച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.  കൊലപാതകത്തിന് ശേഷം ഇവർ തന്നെ ആണ് പൊലീസിനെ വിവരമറിയിച്ചത്. 

Kerala Feb 7, 2021, 6:21 AM IST

infanticide in Tamilnadu again this time 4 month old killed by father and grannyinfanticide in Tamilnadu again this time 4 month old killed by father and granny
Video Icon

കുറുക്കില്‍ വിഷം ചേര്‍ത്ത് നല്‍കി, പിന്നാലെ ശ്വാസം മുട്ടിച്ചുകൊന്നു, തമിഴ്‌നാട്ടില്‍ ശിശുഹത്യ

തമിഴ്‌നാട്ടില്‍ വീണ്ടും ശിശുഹത്യ. നാലുമാസം പ്രായമായ കുഞ്ഞിനെ പിതാവും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുറുക്കില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്.
 

India May 18, 2020, 3:25 PM IST

parents murdered infant girl in Tamilnadu Madurai fearing wedding expensesparents murdered infant girl in Tamilnadu Madurai fearing wedding expenses
Video Icon

വിവാഹച്ചെലവ് ഭയന്ന് ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ എരിക്കിന്‍ വിഷം കൊടുത്തുകൊന്നു

പെണ്‍കുഞ്ഞായതിനാല്‍ തമിഴ്‌നാട്ടിലെ മധുരയില്‍ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിഷം കൊടുത്തുകൊന്ന് കുഴിച്ചുമൂടി. കുട്ടിയുടെ മാതാപിതാക്കളെയും മുത്തച്ഛനെയും അറസ്റ്റ് ചെയ്തു.
 

India Mar 6, 2020, 7:14 PM IST

kannur child murder case  mother saranya in police custodykannur child murder case  mother saranya in police custody

മകനെ കടൽഭിത്തിയിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസ്; ചോദ്യം ചെയ്യലിനായി അമ്മ ശരണ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

എല്ലാ സംശയങ്ങളിലും വ്യക്തത വരുത്തി വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. ശരണ്യയുടെ കാമുകനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.

crime Feb 25, 2020, 3:36 PM IST