Child Thieves  

(Search results - 2)
  • Police Jeep New 1

    auto blog8, Jul 2020, 2:28 PM

    മോഷ്‍ടിച്ച ബൈക്കുമായി കുട്ടികൾ, പൊലീസ് പൊക്കിയപ്പോള്‍ പറഞ്ഞത് ഇങ്ങനെ!

    വാഹനത്തിന്‍റെ അനുബന്ധ രേഖകളും ലൈസൻസും ചോദിച്ചപ്പോള്‍ കുട്ടികള്‍ കൈമലര്‍ത്തി. തുടർന്ന് വിശദമായി ചോദ്യം ചെയ്‍തപ്പോൾ മറുപടി ഇങ്ങനെ

  • Child Thieves

    11, Jul 2016, 8:44 PM

    സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള വാഹനമോഷണസംഘം പിടിയില്‍

    കുട്ടികളടങ്ങിയ എട്ടംഗ വാഹന മോഷണസംഘത്തെ വടക്കന്‍‍ പറവൂരില്‍ പോലീസ് പിടികൂടി. മോഷ്‌ടാക്കളില്‍ ഒരാളൊഴികെ എല്ലാവരും ഇരുപത് വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. വടക്കന്‍പറവൂരിലും പരിസരപ്രദേശങ്ങളില്‍ നിന്നും വാഹനങ്ങള്‍ സ്ഥിരമായി മോഷമം പോകുന്നതായുള്ള പരാതി പോലീസിന് ലഭിച്ചിരുന്നു. സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷമം നടത്തിയെങ്കിലും തുമ്പോന്നും ലഭിച്ചിരുന്നില്ല. ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് എട്ടംഗ സംഘം കസ്റ്റഡിയിലായത്.