Asianet News MalayalamAsianet News Malayalam
39 results for "

Childhood Photo

"
actress ramya nambeesan shares her childhood photosactress ramya nambeesan shares her childhood photos

'എന്നിലെ കുട്ടിയെ വീണ്ടെടുക്കുന്നു'; കുട്ടിക്കാല ചിത്രവുമായി പ്രിയതാരം

‘സായാഹ്നം’ എന്ന ചിത്രത്തിലൂടെ വന്ന് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് രമ്യ നമ്പീശന്‍(ramya nambeesan). അഭിനയം മാത്രമല്ല താനൊരു മികച്ച ഗായിക കൂടിയാണെന്ന് രമ്യ ഇതിനോടകം തെളിയിച്ചു കഴിഞ്ഞി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ശിശുദിനത്തോടനുബന്ധിച്ച്(children's day) രമ്യ പങ്കുവച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്. തന്റെ കുട്ടിക്കാല ചിത്രമാണ് താരം പങ്കുവച്ചത്.  

spice Nov 14, 2021, 10:31 PM IST

singer ks chithra childhood photo viral in social mediasinger ks chithra childhood photo viral in social media

മലയാളികളുടെ പ്രിയ ​ഗായിക; ഈ സുന്ദരി വാവ ആരാണെന്ന് മനസ്സിലായോ?

തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദി, ബെംഗാളി, അസമീസ് ഭാഷകളിലുമായി ഇരുപത്തയ്യായിരത്തിലധികം സിനിമാഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇതിനു പുറമേ ഏഴായിരത്തിലധികം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.1979-ല്‍ സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്‌ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്തേയ്ക്ക് ചിത്രയെത്തിയത്.

spice Oct 1, 2021, 8:00 PM IST

actress bhavan share childhood photosactress bhavan share childhood photos

മലയാളികളുടെ പ്രിയ നായിക; ഈ താരസുന്ദരി ആരാണെന്ന് മനസ്സിലായോ?

സിനിമാ താരങ്ങളുടെ പൂർവകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെ. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിം​ഗ് ആകാറുമുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിൽ തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ഭാവന. 

spice Sep 23, 2021, 9:12 AM IST

actress anarkali marikar shares her childhood photoactress anarkali marikar shares her childhood photo

ആളെ മനസ്സിലായോ? കുട്ടിക്കാല ചിത്രവുമായി മലയാളത്തിന്റെ യുവതാരം

സിനിമാ താരങ്ങളുടെ പൂർവകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെ. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിം​ഗ് ആകാറുമുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിൽ തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് അനാർക്കലി മരക്കാർ. 

spice Sep 19, 2021, 10:52 AM IST

k s chithra childhood photosk s chithra childhood photos

മലയാളികളുടെ പ്രിയ ​ഗായിക; ഈ സുന്ദരി ആരാണെന്ന് മനസ്സിലായോ?

ലയാളികളുടെ പ്രിയ പാട്ടുകാരിയാണ് കെ എസ് ചിത്ര. തന്റെ മധുരമൂറുന്ന സ്വരമാധുരിയിൽ ഒരുപിടി മികച്ച ​ഗാനങ്ങൾ സമ്മാനിച്ച് കേരളത്തിന്റെ വാനമ്പാടി എന്ന ഖ്യാതിയും ചിത്ര സ്വന്തമാക്കി. ഇപ്പോഴിതാ ചിത്രയുടെ കുട്ടിക്കാല ചിത്രമാണ് വൈറലാകുന്നത്.

spice Jun 21, 2021, 1:40 PM IST

artist biju menon and samyuktha childhood photosartist biju menon and samyuktha childhood photos

ഇവരെ മനസ്സിലായോ? മലയാളികളുടെ പ്രിയ താരദമ്പതികൾ

സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളോട് എന്നും പ്രേക്ഷകർക്ക് കൗതുകമാണ്. പലപ്പോഴും താരങ്ങൾ അവരുടെ കുഞ്ഞിലെ ഉള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം നിമിഷനേരം കൊണ്ട് സൈബർ ലോകത്ത് ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ നടൻ ബിജു മേനോന്റെയും നടി സംയുക്ത വർമ്മയുടെയും കുട്ടിക്കാലത്തുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

spice Jun 14, 2021, 11:38 AM IST

artist ahana share childhood photosartist ahana share childhood photos

25 വർഷങ്ങൾക്കിടയിലെ ഈ ചിത്രങ്ങൾക്ക് ഒരു സാമ്യമുണ്ട്; കണ്ടുപിടിക്കാമോയെന്ന് അഹാന

സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമൂ​ഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച  25 വർഷം മുമ്പുള്ള ചിത്രമാണ് ശ്രദ്ധനേടുന്നത്. തന്റെ ഇപ്പോഴുള്ള ഒരു ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്. 

spice Jun 9, 2021, 5:49 PM IST

singer sujatha shares childhood photosinger sujatha shares childhood photo

ഈ സുന്ദരി ആരാണെന്ന് മനസ്സിലായോ? കുട്ടിക്കാല ചിത്രം പങ്കുവച്ച് പ്രിയ ​ഗായിക

ലയാളികളുടെ പ്രിയ പാട്ടുകാരിയാണ് സുജാത മോഹൻ. തന്റെ മധുരമൂറുന്ന സ്വരമാധുരിയിൽ ഒരുപിടി മികച്ച ​ഗാനങ്ങൾ സമ്മാനിക്കാൻ സുജാതക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. പന്ത്രണ്ടാമത്തെ വയസ്സിലാണ് മലയാള സിനിമയിൽ സുജാത പാടി തുടങ്ങുന്നത്, പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോഴിതാ സുജാത പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

spice Jun 7, 2021, 2:18 PM IST

malayalam serial kudumbavilakku fame actress shared her childhood photo with her brothermalayalam serial kudumbavilakku fame actress shared her childhood photo with her brother

'ഇത്ര ക്യൂട്ടായിരുന്നോ കുടുംബവിളക്കിലെ ഈ താരം' : ചിത്രത്തിലെ താരത്തെ മനസ്സിലായോ

ഇഷ്‍ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്തുന്നതാണ്. ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാകുന്ന തരത്തിലുള്ള ചിത്രം പങ്കുവച്ചത് മറ്റാരുമല്ല, കുടുംബവിളക്ക് പരമ്പരയിലെ മലയാളികളുടെ സ്വന്തം ശീതളാണ്.

spice May 24, 2021, 10:35 PM IST

child actress and singer shared her childhood photo with singer chitrachild actress and singer shared her childhood photo with singer chitra

ചിത്രയുടെ മടിയിലിരിക്കുന്ന ഈ കൊച്ചു പാട്ടുകാരിയെ മനസ്സിലായോ ?

പാട്ടുകാരിയെന്ന് പറയുമ്പോള്‍ ആരാണെന്ന് കരുതുന്നുണ്ടെങ്കില്‍ ചിത്രത്തിലുള്ള താരം ശരിക്കും പാട്ടുകാരി മാത്രമല്ല എന്ന് പറയേണ്ടിവരും. കാരണം ഈ പാട്ടുകാരിയെ മലയാളിക്ക് കൂടുതല്‍ പരിചയം മിനിസ്‌ക്രീനിലെ അനുമോളായാണ്. അനുമോളെന്ന് പറയുമ്പോഴേക്ക് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ആദ്യം ഓര്‍ക്കുന്നത് വാനമ്പാടി പരമ്പര തന്നെയാകണം. വാനമ്പാടി പരമ്പരയിലെ അനുമോളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന താരം. നിലവില്‍ അഭിനേത്രിയായാണ് മലയാളികള്‍ക്ക് ഗൗരിയെ അറിയുന്നതെങ്കിലും വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ മിടുക്കിയാണ്. വാനമ്പാടി പരമ്പരയിലേക്ക് ഗൗരി എത്തുന്നതും പാട്ടുകാരി എന്ന നിലയ്ക്കാണ്.

spice May 15, 2021, 8:23 PM IST

karthi shear surya childhood photokarthi shear surya childhood photo

ചേട്ടനെ പ്രകോപിപ്പിക്കാനുള്ള എന്റെ ഏക വഴി അതാണ്; സൂര്യയെ കുറിച്ച് കാര്‍ത്തി

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയ താര സഹോദരന്മാരാണ് സൂര്യയും അനുജന്‍ കാര്‍ത്തിയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകാറുണ്ട്. സഹോദരന്‍മാര്‍ എന്നതിനേക്കാള്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഇരുവരും മുമ്പ് തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും കുട്ടിക്കാല ചിത്രം പങ്കുവച്ച് കാര്‍ത്തിയെഴുതിയ വരികളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

Movie News Apr 1, 2021, 10:33 AM IST

anupama parameswaran share childhood photosanupama parameswaran share childhood photos

ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം, മുത്തശ്ശിക്ക് അരികില്‍ നിൽക്കുന്ന സുന്ദരിയെ മനസിലായോ

സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്ക് എപ്പോഴും ഇഷ്ടമാണ്. പലപ്പോഴും താരങ്ങൾ അവരുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അനുപമ പരമേശ്വരൻ പങ്കുവച്ച ഒരു ചിത്രമാണ്  ശ്രദ്ധ കവരുന്നത്. 

spice Feb 13, 2021, 9:51 AM IST

vinu mohan share his childhood photovinu mohan share his childhood photo

അന്നത്തെ ഈ കുഞ്ഞാണ് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിച്ച താരം, വൈറൽ

സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്ക് എപ്പോഴും ഇഷ്ടമാണ്. പലപ്പോഴും താരങ്ങൾ അവരുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ നടൻ വിനു മോഹൻ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. അമ്മ ശോഭ മോഹന്റെ കയ്യിലിരിക്കുന്ന കുഞ്ഞു വിനുവിനെയാണ് ചിത്രത്തിൽ കാണുക. അച്ഛനും ഒപ്പമുണ്ട്.

spice Feb 12, 2021, 6:05 PM IST

Meghana Raj shares funny caption for her childhood photo with mom PramilaMeghana Raj shares funny caption for her childhood photo with mom Pramila

'അച്ഛൻ ഫോട്ടോഗ്രാഫറായപ്പോള്‍ പാപ്പരാസികള്‍ മുന്നില്‍ പോസ് ചെയ്‍തതായി നടിച്ചു!', ഫോട്ടോയുമായി മേഘ്‍ന രാജ്

എല്ലാവരുടെയും പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. മേഘ്‍ന രാജിന്റെ വിശേഷങ്ങള്‍ അറിയാൻ എല്ലാവരും താത്പര്യം കാട്ടാറുണ്ട്. മേഘ്‍ന രാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മേഘ്‍ന രാജിന്റെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മേഘ്‍ന രാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  രസകരമായ ക്യാപ്ഷനുമാണ് മേഘ്‍ന രാജ് എഴുതിയരിക്കുന്നത്.

Movie News Feb 4, 2021, 1:14 PM IST