Asianet News MalayalamAsianet News Malayalam
6 results for "

Children In Kerala

"
Sero survey result says 38 percent children in Kerala infected with covid with no symptomsSero survey result says 38 percent children in Kerala infected with covid with no symptoms

സംസ്ഥാനത്ത് സമ്പർക്കമില്ലാത്ത 38 ശതമാനം കുട്ടികളിൽ കൊവിഡ് വന്നുപോയി, രോഗലക്ഷണം ഉണ്ടായില്ല; സെറോ സർവേ ഫലം

സെറോ സർവ്വേ പ്രകാരം  കുട്ടികളിലാണ് ഏറ്റവും കുറവ് കോവിഡ് വന്നിട്ടുള്ളത്.  40.2 ശതമാനം. ഇത് മുഴുവനും രോഗം വന്നു പോയവരാണ്

Kerala Oct 26, 2021, 7:55 AM IST

medical bulletin discussing about covid and children in keralamedical bulletin discussing about covid and children in kerala
Video Icon

കൊവിഡ് കാലവും കുട്ടികളിലെ അമിതവണ്ണവും; കാണാം മെഡിക്കല്‍ ബുള്ളറ്റിന്‍

കൊവിഡ് കാലവും കുട്ടികളിലെ അമിതവണ്ണവും, എംആര്‍എന്‍എ വാക്‌സീനുകളുടെ വിജയഗാഥ; കാണാം മെഡിക്കല്‍ ബുള്ളറ്റിന്‍
 

program Sep 25, 2021, 8:26 PM IST

9 children in  kerala lost their parents due to covid 199 children in  kerala lost their parents due to covid 19

പതിനെട്ട് വയസിന് താഴെയുളള 9 കുട്ടികൾ, കൊവിഡ് അനാഥരാക്കിയ കുരുന്നുകൾക്ക് താങ്ങായി സർക്കാർ

അനാഥരായ ഇവർക്ക് അൽപ്പമെങ്കിലും ആശ്വാസമായിരിക്കുകയാണ് സർക്കാർ ഇന്നലെ പ്രഖ്യാപിച്ച സംരക്ഷണ പാക്കേജ്.

Kerala May 28, 2021, 1:51 PM IST

rest of covid Multi system inflammatory syndrome a new disease in children in Keralarest of covid Multi system inflammatory syndrome a new disease in children in Kerala

'കൊവിഡിന്റെ ബാക്കി'; കുട്ടികളിൽ പുതിയ രോഗം, മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം

കേരളത്തിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളിൽ പുതിയൊരു രോഗം കൂടി വ്യാപകമാകുന്നു. കൊവിഡ് വ്യാപനം തീവ്രമായ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും വിദേശ രാജ്യങ്ങളിലും കണ്ടെത്തിയ രോഗമാണ് ഇപ്പോൾ കേരളത്തിലും...

Kerala Oct 17, 2020, 8:05 AM IST

statistics reveals huge number of children in kerala undergone exploitationstatistics reveals huge number of children in kerala undergone exploitation
Video Icon

കുട്ടികള്‍ നേരിടുന്ന ചൂഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍


പട്ടിണിയകറ്റാന്‍ കുട്ടികള്‍ മണ്ണ് വാരിത്തിന്ന സംഭവം കേരളത്തിലെ ദയനീയ അവസ്ഥകളിലേക്ക് വീണ്ടും വിരല്‍ചൂണ്ടുകയാണ്.   തണലിന്റെ ടോള്‍ഫ്രീ നമ്പറായ 1517ലേക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ സമാന ആവശ്യങ്ങളുന്നയിച്ച് എത്തിയ ഫോണ്‍വിളികളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്.   ടോള്‍ഫ്രീ നമ്പരിലേക്ക് വിവിധ ജില്ലകളില്‍ നിന്നായി എത്തിയത് 36995 ഫോണ്‍കോളുകളാണ്.
 

Explainer Dec 4, 2019, 7:27 PM IST

rajmohan unnithan duffmuttu in kerala school kalolsavamrajmohan unnithan duffmuttu in kerala school kalolsavam
Video Icon

ഇതാണ് കാസര്‍കോടിന്റെ താളം; കുട്ടികള്‍ക്കൊപ്പം ദഫ് കൊട്ടി എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍


കാസര്‍കോട് കലോത്സവം സമാപിച്ചപ്പോള്‍ കുട്ടികള്‍ക്കൊപ്പം ദഫ് കൊട്ടുന്ന എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വീഡിയോ വൈറലാകുന്നു. കുട്ടികളുടെ പാട്ടിനൊപ്പം എംപിയും താളം പിടിച്ചതോടെ ചുറ്റുമുള്ളവരും ആവേശത്തിലായി.
 

Kerala School Kalolsavam 2019 Dec 1, 2019, 9:33 PM IST