Childrens Health  

(Search results - 4)
  • video game

    Health13, Oct 2019, 3:05 PM IST

    നിങ്ങളുടെ കുട്ടികള്‍ എപ്പോഴും വീഡിയോ ഗെയിമിലാണോ?

    കുട്ടികള്‍ ഇരുപത്തിനാല് മണിക്കൂറും വീഡിയോ ഗെയിമിലാണെന്ന് പരാതിപ്പെടുന്ന എത്രയോ അമ്മമാരെ നമ്മള്‍ കാണുന്നുണ്ട്. ഒരു പരിധിയിലധികം വീഡിയോ ഗെയിമുകളുടെ ലോകത്തിലേക്ക് കുട്ടികള്‍ പെട്ടുകഴിഞ്ഞാല്‍പ്പിന്നെ അവരെ അവിടെ നിന്ന് തിരിച്ചുകൊണ്ടുവരാന്‍ തന്നെ വലിയ പാടാണ്. 

  • hridyam plan

    Health17, Apr 2019, 12:36 PM IST

    എന്താണ് ഹൃദ്യം പദ്ധതി ? അറിയേണ്ടതെല്ലാം...

    ' ഹൃദ്യം പദ്ധതി' എന്താണെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികളുടെ ചികിത്സയും ഹൃദയ ശസ്ത്രക്രിയയും പൂര്‍ണ്ണമായും സർക്കാർ ചിലവിൽ തന്നെ നടത്തുന്ന പദ്ധതിയാണ് ഹൃദ്യം. കുട്ടികളിലെ ജന്മനായുളള ഹൃദ്രോഗം ചികിത്സിച്ച് പൂര്‍ണ്ണമായും ഭേദമാക്കാവുന്ന ഒന്നാണെന്ന് വിദഗ്ധർ പറയുന്നു. രോഗം യഥാസമയം കണ്ടെത്താനും, അഥവാ കണ്ടെത്തിക്കഴിഞ്ഞ് കൃത്യമായ സമയത്ത് ശസ്ത്രക്രിയ നടത്താൻ സാധിക്കുന്നില്ലയെന്നതും ഗൗരവമേറിയ കാര്യമാണ്.  

  • older mother

    Woman16, Apr 2019, 9:27 PM IST

    കുഞ്ഞുങ്ങള്‍ അല്‍പം വൈകി മതിയോ? എങ്കില്‍ നിങ്ങളറിയണം...

    വിവാഹം കഴിഞ്ഞ് ഉടന്‍ തന്നെ കുഞ്ഞുങ്ങളാകുന്നതില്‍ താത്പര്യമില്ലാത്തവരാണ് ഇപ്പോള്‍ മിക്ക ചെറുപ്പക്കാരും. നല്ല ജോലി, ജോലിയിലെ സുരക്ഷിതത്വം, സാമ്പത്തികാവസ്ഥ... ഇത്തരം ഘടകങ്ങളെല്ലാമാണ് പ്രധാനമായും അവരെ ഈ തീരുമാനത്തിലേക്കെത്തിക്കുന്നത്. ദാമ്പത്യജീവിതം അല്‍പമൊന്ന് ആസ്വദിച്ച ശേഷമാകാം കുഞ്ഞുങ്ങളെന്ന് തീരുമാനിക്കുന്നവരും കുറവല്ല. 

  • job

    Health4, Jan 2019, 7:26 PM IST

    ഓഫീസ് ജോലിയിൽ സമ്മർദ്ദമുണ്ടോ? പഠനം പറയുന്നതിങ്ങനെ

    ജോലിത്തിരക്ക് കാരണം ഭക്ഷണം പോലും ക്യത്യസമയത്ത് കഴിക്കാൻ പറ്റാത്തവരാണ് ഇന്നുള്ളവരിൽ അധികവും. ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് വന്നാൽ ക്ഷീണം കാരണം കിടന്നുറങ്ങാനെ നോക്കുകയുള്ളൂ. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ കുട്ടികളോട് പോലും സംസാരിക്കാൻ സമയം കിട്ടാറില്ല. പലപ്പോഴും ജോലിയിലെ സമ്മർദ്ദം ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഓഫീസ് ജോലിയിലെ സമ്മർദ്ദം കുട്ടികളുടെ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് പഠനം.