Chilla

(Search results - 131)

jasla

LiteratureAug 3, 2021, 6:46 PM IST

ചെരിഞ്ഞ  പ്രതലങ്ങള്‍

ചെരിഞ്ഞ പ്രതലത്തില്‍,
ഇലാമാ പഴങ്ങള്‍ മാത്രം
വില്‍ക്കപ്പെടുന്ന കടകള്‍
വിത്തുകളാരുമേ കാണാതിരിക്കാന്‍
വക്രതലകള്‍ പണിപ്പെട്ടിരുന്നു.
വിത്തിനെ ഉരച്ചു മിനുക്കി
മിഥ്യവരണത്താല്‍ പൊതിഞ്ഞ്
മുഖമില്ലാത്തോര്‍ക്ക് ദാനം ചെയ്തു.

ashok kumar

LiteratureAug 3, 2021, 6:20 PM IST

ഉഗു

'ഉണ്ണിയപ്പത്തിന്റെ (ഉ) രുചിയോടു കൂടിയതും, ഗുണ്ടിന്റെ (ഗു)രൂപത്തോടും കൂടിയ സ്വാദിഷ്ടമായ എണ്ണ പലഹാരം.'

vs ajith

LiteratureAug 2, 2021, 7:33 PM IST

ആവോലിയും വീമാനവും

കലാഭവന്‍ മണീടെ പാട്ടില്‍ 'ചെമ്പല്ലി, ചെമ്മീന്‍, കരിമീന്‍' എന്നീ പല മീനുകളും കേട്ടിട്ടുണ്ടെങ്കിലും ആവോലി എന്ന പേര് നല്ലപ്പഴാണ് കേക്കണത്.

sindhu

LiteratureAug 2, 2021, 7:11 PM IST

ജൂലിയ

പ്രണയത്തിന്‍
വയലറ്റു പൂക്കളുമായ്
കാറ്റുണര്‍ത്തുന്ന
നീണ്ട മുടി വിതിര്‍ത്തിട്ട്
ഏലച്ചെടിയുടെ
തളിരിലകള്‍ തഴുകി,
നീ കുന്നിറങ്ങി വരുന്നു.

bindu

LiteratureJul 28, 2021, 9:34 PM IST

സുമന്‍ യാദവ് , ബിന്ദു പുഷ്പന്‍ എഴുതിയ കഥ

ഇനിയും ഒരുപാട് അത്യവശ്യമെങ്കില്, എന്നന്നേയ്ക്കുമായി ഫാനില് ഊഞ്ഞാലു കെട്ടി തൂങ്ങിയാടാം. ഇതൊക്കെ കാരണമാവാം അച്ഛനമ്മമാര്‍ പെണ്‍മക്കളെ അഞ്ചര മീറ്റര്‍ പുടവയില്‍ തന്നെ വിവാഹം കഴിപ്പിച്ച്  ഭര്‍തൃഗൃഹത്തിലേക്ക് പറഞ്ഞയക്കുന്നത്.

yahya

LiteratureJul 28, 2021, 9:29 PM IST

ബുദ്ധനും ഞാനും

ശിഖിരങ്ങളിലാകെ
ലിംഗമില്ലാത്ത തെമ്മാടിക്കാറ്റുകള്‍
പരാഗണത്തിനെത്തുന്ന
വിവസ്ത്രയായ
വയലറ്റ് പൂക്കളാണ്

Dr janardhanan kurupp

LiteratureJul 27, 2021, 5:22 PM IST

അവിരാമം

പാവമാണു മരണം നാമെത്രയോ
കാലമായിട്ടതില്‍ പഴി ചാരുന്നു
ദ്രോഹമത്രയും ചെയ്യുന്നു ജീവിതം
സാധു മൃത്യു പ്രതിക്കൂട്ടിലാവുന്നു

sreelekha

LiteratureJul 27, 2021, 5:14 PM IST

പെണ്‍കുട്ടി

കോര്‍ത്തു പിടിച്ച തണുത്ത വിരലുകള്‍ അയഞ്ഞുതീരും വരെക്കും ഞങ്ങള്‍ അതു പോലെ തന്നെയിരുന്നു. ഒരു പക്ഷേ യുഗങ്ങളോളം നീളുന്ന ഒരിരിപ്പു പോലെ.

anand

LiteratureJul 26, 2021, 8:13 PM IST

ബോംബിന്  കാവല്‍!

അയാളെ പിടിച്ച് വലിച്ച് പുറത്തേക്കിട്ടപ്പോള്‍ ടോര്‍ച്ചും മൊബൈലും എവിടേക്കോ തെറിച്ച് വീണു. ഏതോ ആക്ഷന്‍ സിനിമയിലെ ശബ്ദമില്ലാത്ത അടിപിടി രംഗം പോലെ നിഴലുകള്‍ മല്‍പ്പിടുത്തം നിശബ്ദം കോറിയിട്ടു. എന്റെ ഒരു പ്രഹരം കൈയ്യില്‍ പതിച്ച് അയാളുടെ കയ്യിലെ മരക്കഷ്ണം തെറിച്ച് ദൂരേക്ക് വീണു.

poem

LiteratureJul 24, 2021, 7:53 PM IST

ഇടവഴി

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ശിവാനി ശേഖര്‍ എഴുതിയ കവിത

trigger

LiteratureJul 24, 2021, 7:47 PM IST

ട്രിഗര്‍

അയാള്‍ ട്രിഗര്‍ വിരലിനുള്ളില്‍ അടക്കി. ഈ ട്രിഗര്‍ അമര്‍ത്താതെ ഇരുന്നെങ്കില്‍ എന്ന് ഒന്നുകൂടെ ആത്മഗതം പറഞ്ഞു. സ്വതന്ത്രഇച്ഛ എന്നത് ഒരു മായയാണെന്നു ശ്രീകുമാര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു.

shailaja

LiteratureJul 23, 2021, 8:10 PM IST

ഒരു പെണ്‍കുഞ്ഞ്  ഒറ്റയ്ക്കാവുന്നു

ആ കാലിലെ നരച്ചു ചുരുണ്ടു കെട്ടുപിണഞ്ഞു കിടക്കുന്ന, ചെവിപ്പാമ്പിനെപ്പോലെയുള്ള രോമങ്ങള്‍. ഒരു മാതിരി രൂക്ഷഗന്ധം മൂക്കിലടിച്ചു.  അവള്‍ക്ക് ഓക്കാനം വന്നു. വായ രണ്ടു കൈ കൊണ്ടും പൊത്തി ശബ്ദം പുറത്തുവരാതിരിക്കാനവള്‍ പാടുപെട്ടു. തുളസി കണ്ണുകള്‍ ഇറുക്കിയടച്ച്, ശ്വാസം വിടാതെ മിണ്ടാതെ അനങ്ങാതെകിടന്നു.

laya

LiteratureJul 23, 2021, 7:31 PM IST

ഒച്ച്, ലയ ചന്ദ്രലേഖ എഴുതിയ കവിത

ഞാനിവിടന്നു നോക്കുമ്പോള്‍
ആളൊഴിഞ്ഞ നിന്റെ
മഞ്ഞത്തൊട്ടില്‍
ആരും തൊടാതെ വിലങ്ങനെ
ആടിക്കൊണ്ടിരിക്കുന്നു

athul

LiteratureJul 22, 2021, 7:49 PM IST

പാളങ്ങള്‍

തെളിയാത്ത പേന മഷികുടഞ്ഞപോലെ അത് അങ്ങിങ്ങ് തെറിച്ചുവീണു. ആ മഴയത്ത് പാളങ്ങള്‍ ക്കിടയില്‍ മുരിക്കിന്‍ പൂവുകള്‍ വാരിയെറിഞ്ഞ് ദൈവം നടന്നകന്നു. ബാക്കി വെച്ച തുണ്ടുകടലാസ് മഴയത്ത് ആ പാളത്തില്‍ പറ്റി നിന്നു. അടുത്ത പകലുകളില്‍ കൂനനുറുമ്പുകള്‍ അവിടാകെ അരിച്ചു നടന്നു.