Asianet News MalayalamAsianet News Malayalam
39 results for "

Chilly

"
Picture of Maggi Mirchi goes viral and Internet reacts like thisPicture of Maggi Mirchi goes viral and Internet reacts like this

ഇതാണ് മാ​ഗി മിര്‍ച്ചി; വിമര്‍ശനവുമായി ന്യൂഡില്‍സ് പ്രേമികള്‍

ചിത്രങ്ങള്‍ വൈറലായതോടെ ന്യൂഡില്‍സ് പ്രേമികളും രംഗത്തെത്തി. രുചികളെ ഇല്ലായ്മ ചെയ്യുന്നവരെ ശിക്ഷിക്കാൻ‌ വകുപ്പുണ്ടാക്കണം എന്നാണ് പലരും പറയുന്നത്. 

Food Oct 1, 2021, 4:16 PM IST

five children died in chilly village , hariyanafive children died in chilly village , hariyana

ഹരിയാനയിലെ ചില്ലി ഗ്രാമത്തിൽ അഞ്ച് കുട്ടികൾ പനി ബാധിച്ചു മരിച്ചു; ഡെങ്കിപ്പനിയാണെന്ന് സംശയം

മധ്യപ്രദേശിലെ ഇൻഡോറിൽ 17 പേർക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 139 ആയി

India Sep 14, 2021, 11:18 AM IST

7 Jail Inmates Throw Chilli Powder At Guards, Escap7 Jail Inmates Throw Chilli Powder At Guards, Escap

ഗാര്‍ഡുകള്‍ക്കുനേരെ മുളകുപൊടിയെറിഞ്ഞ് തടവുപുള്ളികള്‍ രക്ഷപ്പെട്ടു

ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ ഒരു ഗാര്‍ഡിന്റെ നില ഗുരുതരമാണ്. ഇയാള്‍ക്ക് തലക്ക് അടിയേറ്റിട്ടുണ്ട്.
 

crime Jul 13, 2021, 9:50 AM IST

Seven lakh stolen from petrol pump employee in KannurSeven lakh stolen from petrol pump employee in Kannur

കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ മുളകുപൊടിയെറിഞ്ഞ് കുത്തിപ്പരിക്കേല്‍പ്പിച്ച് ഏഴുലക്ഷം കവര്‍ന്നു

പരിക്കേറ്റ പമ്പ് ജീവനക്കാരന്‍ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളകുപൊടി കൊണ്ട് വന്ന പേപ്പറില്‍ പമ്പ് ഉടമക്കുള്ള ഭീഷണി സന്ദേശവുമുണ്ടായിരുന്നു. 

crime Jun 23, 2021, 11:29 PM IST

theft throwing chilly powder case more detailstheft throwing chilly powder case more details

മുളകുപൊടി വിതറി മോഷണം പതിവാക്കിയവര്‍; ജ്വല്ലറി കവര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ രാത്രിയാണ് കുറ്റിച്ചൽ വൈഗാ ജ്വല്ലറിയിൽ നിന്ന് ദമ്പതികളായ നാലംഗ സംഘം ആറ് പവൻ സ്വർണം കവർന്നത്. ജീവനക്കാരുടേയും ഉടമയുടേയും മുഖത്ത് മുളകുപൊടിയെറിഞ്ഞായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തിയതോടെയാണ് ഒരു മണിക്കൂറിനുള്ളിൽ നാല് പേരും പൊലീസിന്‍റെ വലയിലായത്.

crime Apr 17, 2021, 11:29 AM IST

chilly powder thrown to UDF booth agent in Thalipparamb Kerala Election 2021chilly powder thrown to UDF booth agent in Thalipparamb Kerala Election 2021

തളിപ്പറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ മുളകുപൊടി എറിഞ്ഞു, റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്

അതേസമയം മണ്ഡലത്തിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന സിപിഎം നേതാവുമായ എംവി ഗോവിന്ദൻ മാഷ് വ്യക്തമാക്കി

Kerala Elections 2021 Apr 6, 2021, 5:13 PM IST

how to make green chilly picklehow to make green chilly pickle

പച്ചമുളക് കൊണ്ട് ഇതാ ഒരു സ്പെഷ്യൽ അച്ചാർ

വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഒരു സ്പെഷ്യൽ അച്ചാറാണിത്... ചോറിനൊപ്പം മാത്രമല്ല ചപ്പാത്തിയ്ക്കൊപ്പവും കഴിക്കാൻ പറ്റിയ അച്ചാറാണിത്... 

Food Mar 19, 2021, 5:00 PM IST

caring of hot pepper in wintercaring of hot pepper in winter

മഞ്ഞുകാലത്ത് മുളകുചെടികള്‍ക്കും വേണം പരിചരണം

തണുപ്പുകാലത്തിന് മുമ്പേ തന്നെ സ്ഥിരമായി ചട്ടികളില്‍ വളര്‍ത്തുന്ന മുളകുചെടിയാണെങ്കില്‍ നന്നായി കൊമ്പുകോതല്‍ നടത്തണം. ഏതെങ്കിലും തരത്തിലുള്ള കീടങ്ങളോ അസുഖങ്ങളോ ചെടിയിലുണ്ടോയെന്ന് പരിശോധിക്കണം.

Agriculture Dec 17, 2020, 12:38 PM IST

People who regularly eat chilli peppers live longer research suggestsPeople who regularly eat chilli peppers live longer research suggests

മുളക് ആരോഗ്യത്തിന് നല്ലതോ? പുതിയ പഠനം പറയുന്നത്

പതിവായി മുളക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ പറയുന്നത് . മുളകിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

Health Nov 10, 2020, 8:13 PM IST

how to make easy green chilly fry picklehow to make easy green chilly fry pickle

വീട്ടിൽ പച്ചമുളക് ഉണ്ടാകുമല്ലോ; ഇതാ ഒരു സ്പെഷ്യൽ റെസിപ്പി

'കുക്കിം​ഗ് വിത്ത് രേഷു' എന്ന യൂ ട്യൂബ് ചേനലിലാണ് പച്ചമുളക് കൊണ്ടുള്ള ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് പറയുന്നത്. 

Food Aug 28, 2020, 8:18 PM IST

Artificial color and pesticide two brands of chilly powder bannedArtificial color and pesticide two brands of chilly powder banned

കൃത്രിമ നിറം, കീടനാശിനിയുടെ അംശം; രണ്ട് ബ്രാന്റുകളുടെ മുളകുപൊടി നിരോധിച്ചു

ഇരുബ്രാന്റുകളിലെ മുളകുപൊടികളിലും കീടനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. "തനിമ, ചാംസ്" എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടിയുടെ നിർമ്മാണം, വിതരണം, സംഭരണം, വിപണനം എന്നിവയ്ക്കാണ് മലപ്പുറം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ജി ജയശ്രീ നിരോധനം ഏർപ്പെടുത്തിയത്.

Food May 29, 2020, 4:48 PM IST

types of chilly and other chilly thingstypes of chilly and other chilly things

ഇത് അല്‍പം എരിവുള്ള കാര്യമാണ്; മുളക് ചില്ലറക്കാരനല്ല, ചില മുളക് വിശേഷങ്ങള്‍

മുളക് വിത്ത് വിതയ്ക്കുന്നത് സാധാരണ ജൂലായ് മാസത്തിലാണ്. ഖാരിഫ് വിളയായാണ് ഇത് കൃഷി ചെയ്യാറുള്ളത്. ബീജാമൃതം, അമൃത് പാനി, പഞ്ചഗവ്യം അല്ലെങ്കില്‍ ട്രൈക്കോഡെര്‍മ എന്നിവ ചേര്‍ത്ത് പാകപ്പെടുത്തിയ മുളക് വിത്ത് നല്ല ആരോഗ്യത്തോടെ വളരും.

Agriculture May 20, 2020, 8:40 AM IST

housewife poured chilly powder and killed man who try to attack herhousewife poured chilly powder and killed man who try to attack her

വീടുകയറി ആക്രമിച്ചയാളെ വീട്ടമ്മ മുളകുപൊടി കണ്ണിലെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തി

വീടിനുള്ളില്‍ അതിക്രമിച്ച് കയറി ആക്രമിക്കാന്‍ ശ്രമിച്ചയാളെ വീട്ടമ്മ വെട്ടിക്കൊലപ്പെടുത്തി. 

Chuttuvattom Mar 16, 2020, 3:37 PM IST

rajith put chilly in reshmas eyes in biggboss malayalm season 2rajith put chilly in reshmas eyes in biggboss malayalm season 2
Video Icon

രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ച് രജിത്, നിലവിളിച്ച് രേഷ്മ; വീഡിയോ


കുരുത്തംകെട്ട കുട്ടിയാവാന്‍ രേഷ്മയുടെ കണ്ണില്‍ മുളകുപൊടിയിട്ട് രജിത്. രേഷ്മ പൊട്ടിക്കരയുകയും ബിഗ് ബോസിനോട് വിളിപ്പിക്കാനും എന്തെങ്കിലും ചെയ്യാനും പറയുന്നു. ബിഗ് ബോസ് ഡോക്ടര്‍ രേഷ്മയെ കണ്‍ഫെഷന്‍ റൂമില്‍ വിളിപ്പിക്കുകയും ചികിത്സയ്ക്കായി പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. 

Bigg Boss Mar 10, 2020, 10:14 PM IST

wife and friends beat husbands ex lover and stuffed chilly powder in private partswife and friends beat husbands ex lover and stuffed chilly powder in private parts

ഭര്‍ത്താവിന്‍റെ മുന്‍ കാമുകിയെ ഭാര്യയും കൂട്ടുകാരും പൂട്ടിയിട്ട് മര്‍ദ്ദിച്ചു, സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചു

ഭര്‍ത്താവിന്‍റെ മുന്‍ കാമുകിയെ ഭാര്യയും കൂട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചു. 

crime Feb 1, 2020, 4:52 PM IST