China Coronavirus
(Search results - 77)InternationalDec 2, 2020, 2:40 PM IST
ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യും മുമ്പേ അമേരിക്കയില്‍ കൊറോണവൈറസ് എത്തിയെന്ന് പഠനം
2019 ഡിസംബര്‍ 13നും ജനുവരി 17നും ഇടയില്‍ അമേരിക്കയിലെ ഒമ്പത് സ്റ്റേറ്റുകളില്‍ നിന്ന് ലഭിച്ച 7389 രക്ത സാമ്പിളുകളില്‍ നിന്ന് 106 കേസുകള്‍ തിരിച്ചറിഞ്ഞെന്ന് പഠനം പറയുന്നു.
HealthSep 17, 2020, 12:00 PM IST
വൈറസ് നിർമ്മിച്ചത് വുഹാനിലെ ലാബിലെന്ന് പറഞ്ഞ വൈറോളജിസ്റ്റിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ
ചൈനീസ് അധികൃതരോട് വൈറസിനെപ്പറ്റി മുന്നറിയിപ്പ് നൽകിയപ്പോൾ അവർ അത് ചെവിക്കൊണ്ടില്ലെന്നും ലി പറയുന്നു.
InternationalSep 11, 2020, 2:48 PM IST
ഉത്തരകൊറിയയില്‍ കൊവിഡ് തടയാന്‍ ആളുകളെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവുണ്ടെന്ന് അമേരിക്കന്‍ ആരോപണം
ചൈനയില്‍ നിന്ന് എത്തുന്നവരെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണെന്ന് കൊറിയയിലെ യുഎസ് കമാന്‍ഡര്‍ പറഞ്ഞു.
InternationalSep 11, 2020, 9:54 AM IST
മൂക്കില്‍ ഇറ്റിക്കുന്ന വാക്സിന് പരീക്ഷിക്കാന്‍ ഒരുങ്ങി ചൈന
മറ്റുള്ള വാക്സിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്പാദനത്തിനും വിതരണത്തിനും പ്രയോഗത്തിനും മൂക്കില്‍ ഇറ്റിക്കുന്ന വാക്സിന് കൂടുതല്‍ സൗകര്യമാകും. അതേസമയം, ആസ്ത്മ, ശ്വാസ കോശം ചുരുങ്ങല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുണ്ട്.
HealthAug 26, 2020, 9:37 AM IST
ക്ലിനിക്കല്‍ ട്രയല്‍ ഒഴിവാക്കി, ഒരുമാസം മുമ്പ് വാക്സിന് പരീക്ഷിച്ചെന്ന് ചൈന
വാക്സിന് വിവരങ്ങള്‍ ചൈന എന്തുകൊണ്ട് ഒരുമാസം വൈകിപ്പിച്ചെന്നും വ്യക്തമല്ല. എത്രപേര്‍ക്ക് വാക്സിന് നല്കിയെന്നതും അവ്യക്തമാണ്.
InternationalAug 13, 2020, 3:57 PM IST
ചെമ്മീനിന് പിന്നാലെ ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിലും കൊറോണ വൈറസ് കണ്ടെത്തിയെന്ന് ചൈന
ചെനീസ് നഗരമായ ഷെന്‍സെനില്‍ ശീതീകരിച്ച കോഴിയിറച്ചി വാങ്ങുന്നവരും ഇറച്ചി പലയിനങ്ങളിലായി വേര്‍തിരിക്കുന്ന ജീവനക്കാരും ശ്രദ്ധിക്കണമെന്നും പ്രാദേശിക ഭരണകൂടത്തിന്റെ മുന്നറിയിപ്പ്
InternationalAug 13, 2020, 10:59 AM IST
ഇക്വഡോറില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസ് കണ്ടെത്തിയെന്ന് ചൈന
എന്‍ഹുയി പ്രവിശ്യയിലുളള വുഹു നഗരത്തിലെ ഭക്ഷണശാലയിലേക്ക് എത്തിച്ചതായിരുന്നു ഈ ചെമ്മീന്‍. ജൂലൈ മാസത്തില്‍ സിയാമെന്‍, ഡാലിയന്‍ അടക്കമുള്ള ചൈനയിലെ വിവിധ നഗരങ്ങളില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ച്ചയായി ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്വഡോറില്‍ നിന്നുള്ള മൂന്ന് വിഭാഗങ്ങളിലുള്ള ചെമ്മീന്‍ ഇറക്കുമതി ചൈന നിര്‍ത്തലാക്കിയെന്നാണ് റിപ്പോര്‍ട്ട്.
InternationalJul 20, 2020, 7:17 PM IST
മാസ്കും പിപിഇ കിറ്റുകളും നിര്‍മിക്കാന്‍ ചൈന ഉയിഗൂര്‍ മുസ്ലീങ്ങളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്
കൊവിഡ് വ്യാപനത്തിന് മുമ്പ് നാല് കമ്പനികളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള മാസ്കും പിപിഇ കിറ്റുകളും മറ്റും നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 51 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
HealthJul 9, 2020, 8:16 PM IST
വിവാദമായ ലാബിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ചൈന...
ഇന്ന് ലോകരാജ്യങ്ങളൊട്ടാകെ നേരിടുന്ന പ്രതിസന്ധിയാണ് കൊറോണ വൈറസ് അഥവാ കൊവിഡ് 19. ഒരു കോടി, 21 ലക്ഷത്തി നാല്പതിനായിരം പേര്‍ക്കാണ് ആകെ ഇതുവരെ കൊവിഡ് 19 രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 5,51,000 പേര് രോഗബാധ മൂലം മരിച്ചു. ഓരോ ദിവസവും കൂടുംതോറും വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
ExplainerJul 7, 2020, 1:20 PM IST
കൊവിഡിനും പന്നിപ്പനിക്കും പിന്നാലെ ചൈനയില്‍ ബ്യുബോണിക് പ്ലേഗ്: അതീവജാഗ്രത
കൊറോണ വൈറസിനും പന്നിപ്പനി വൈറസിനും പിന്നാലെ ചൈനയില്‍ ബ്യുബോണിക് പ്ലേഗും പടരുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ ബയന്നൂരില്‍ ശനിയാഴ്ച ഒരാള്‍ക്കു പ്ലേഗ് ബാധയുണ്ടായതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് അധികൃതര്‍ പ്ലേഗ് നിയന്ത്രിക്കുന്നതായി ലെവല്‍ ത്രീ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
InternationalJun 13, 2020, 5:22 PM IST
ബീജീംഗിലെ മാര്‍ക്കറ്റില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു; വൈറസ് എത്തിയത് മീന്‍ മുറിക്കുന്ന ബോര്‍ഡില്‍ നിന്നെന്ന്
ഇറക്കുമതി ചെയ്ത സാലമണ്‍ മത്സ്യം മുറിക്കാനുപയോഗിച്ച ചോപ്പിംഗ് ബോര്‍ഡില്‍ നിന്നാണ് കൊവിഡ് പടര്‍ന്നതെന്ന് മാര്‍ക്കറ്റ് ചെയര്മാന് ബീജിംഗ് ന്യൂസിനോട് പറഞ്ഞു. വാര്‍ത്ത പ്രചരിച്ചതോടെ ബീജിംഗിലെ മത്സ്യ വില്പന നിര്‍ത്തിവെച്ചു.
INDIAJun 12, 2020, 12:05 PM IST
കൊവിഡ്19 രോഗികളില്‍ ഇന്ത്യ നാലാമത്; മരണം 8,501
ലോക്ഡൗണില്‍ പുതിയ ഇളവുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നതിനിടെ ലോകരാജ്യങ്ങളിലെ കൊവിഡ് വ്യാപനനിരക്കിൽ ഇന്ത്യ നാലാമത്. പ്രതിദിന രോഗബാധ പതിനായിരത്തോളമായ സാഹചര്യത്തിൽ ഇന്ത്യ ബ്രിട്ടണിനെ മറികടന്നതായി കൊവിഡ് വേൾഡോ മീറ്റർ വ്യക്തമാക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം 2,98,283. പ്രതിദിന രോഗബാധയിലും മരണനിരക്കിലും ഇന്ത്യ രണ്ടാമതാണ്. മെയ് 24 ന് പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ പതിനെട്ട് ദിവസത്തിനുള്ളിലാണ് നാലാം സ്ഥാനത്തേക്ക് എത്തിയത്. ഇതിനിടെ 8501 പേര് രാജ്യത്ത് ഇതുവരെയായി മരിച്ചു. അതേസമയം ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 24 മണിക്കൂറിനിടെ 10,956 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് ഇതാദ്യമായാണ് പ്രതിദിന വർധന പതിനായിരം കടക്കുന്നത്. 24 മണിക്കൂറിനിടെ 396 പേരാണ് രാജ്യത്ത് മരിച്ചത്. ഇത് വരെ 1,47,194 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.
MagazineMay 29, 2020, 9:34 AM IST
പണമോ, ആധുനിക സംവിധാനങ്ങളോ കുറവ്, ചൈനയുമായി അതിര്‍ത്തി പങ്കിടുന്നു, ഈ രാജ്യം വിജയകരമായി കൊറോണയെ തോല്‍പ്പിച്ചു
രാജ്യത്ത് വൈറസിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തയുടനെ തന്നെ, അടിയന്തര നടപടികളിലേക്ക് വിയറ്റ്നാം കടന്നു. യാത്രാ നിയന്ത്രണങ്ങൾ, വിസ റദ്ദാക്കൽ, ചൈന-വിയറ്റ്നാം അതിർത്തി അടച്ചിടുക, ആരോഗ്യ പരിശോധന വർദ്ധിപ്പിക്കുക എന്നീ കാര്യങ്ങൾ അവർ നടപ്പിലാക്കി.
InternationalMay 25, 2020, 6:45 PM IST
പൗരന്മാരെ ഇന്ത്യയില്‍ നിന്ന് തിരിച്ചുവിളിച്ച് ചൈന
വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാരികള്‍, ബിസിനസുകാര്‍ എന്നിവരെയാണ് പ്രത്യേക വിമാനം വഴി ചൈനയിലെത്തിക്കുന്നത്.
InternationalMay 23, 2020, 9:22 PM IST
ഒറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ ചൈന; ആഘോഷമാക്കി നേതാക്കള്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരാള്‍ക്ക് പോലം രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും രണ്ട് പേര്‍ക്ക് ലക്ഷണങ്ങളുണ്ടെന്നും ദേശീയ ആരോഗ്യ കമ്മീഷന് അറിയിച്ചു.