Asianet News MalayalamAsianet News Malayalam
18 results for "

China Usa

"
UN secretary general warns potention cold war by US and ChinaUN secretary general warns potention cold war by US and China

ഇങ്ങനെ പോയാല്‍ ലോകം നശിക്കും; ചൈനയും യു എസും ശീതസമരത്തിലേക്ക് പോവുന്നതായി യു എന്‍

സമാനമായ സാഹചര്യങ്ങളിലേക്കാണ് ഇരു വന്‍ശക്തികളും തമ്മിലുള്ള വാശിയും വൈരാഗ്യവും പോവുന്നതെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ആശങ്ക പുലര്‍ത്തിയത്.  ഭീകരമായ ഒരു ആണവയുദ്ധത്തിലേക്ക് അടക്കം പോകാവുന്ന വിധത്തിലാണ് ഈ ശീതസമരം വളരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Web Specials Sep 20, 2021, 2:34 PM IST

Joe Biden Bans US Investment In 59 Chinese CompaniesJoe Biden Bans US Investment In 59 Chinese Companies

ആപ്പുകള്‍ അടക്കം 59 ചൈനീസ് കമ്പനികളെ അമേരിക്കയില്‍ നിരോധിച്ച് ബൈഡന്‍ ഭരണകൂടം

സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 
 

What's New Jun 4, 2021, 12:35 PM IST

China US clashes on Bidens Covid origin probeChina US clashes on Bidens Covid origin probe

കൊറോണ പിറന്നത് ചൈനീസ് ലാബിലോ;  തമ്മിലടിച്ച് അമേരിക്കയും ചൈനയും

കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയില്‍നിന്നാണോ എന്ന ആരോപണം അന്വേഷിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെ നിശിതമായി വിമര്‍ശിച്ച് ചൈന.

International May 28, 2021, 12:42 PM IST

China to leapfrog US as world's biggest economy by 2028China to leapfrog US as world's biggest economy by 2028
Video Icon

'കൊവിഡിൽ തളർന്ന അമേരിക്കയെ ചൈന മറികടക്കും'

നിലവിലെ സാമ്പത്തിക ശക്തിയായ യുഎസിനെ ചൈന മറികടക്കുമെന്ന് റിപ്പോർട്ടുകൾ. 2028 ഓടെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന  ഉയർന്നുവരുമെന്നാണ് സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. 

Explainer Dec 27, 2020, 5:48 PM IST

Big companies withdraws from ChinaBig companies withdraws from China

ഇന്ത്യക്ക് സുവര്‍ണാസവരം; ചൈനയില്‍ നിന്ന് വിദേശ കമ്പനികള്‍ പിന്‍വലിയുന്നു

കഴിഞ്ഞ ആറ് മാസത്തിനിടെ അമേരിക്കയും ചൈനയുമായുള്ള വ്യാപാര ബന്ധത്തില്‍ പതിറ്റാണ്ടിലെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
 

Companies Sep 17, 2020, 11:25 PM IST

China fires two  missile in warning to USChina fires two  missile in warning to US

അമേരിക്കക്ക് മുന്നറിയിപ്പ്; ദക്ഷിണ ചൈന കടലില്‍ മിസൈല്‍ തൊടുത്ത് ചൈന

അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളും വ്യാപാര യുദ്ധവും മറ്റൊരു തലത്തിലേക്ക് എത്തുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെന്ന് മാധ്യമങ്ങള്‍ പറയുന്നു.
 

International Aug 27, 2020, 10:15 PM IST

US foreign sectary discussed ladakh issue with S vijayshankarUS foreign sectary discussed ladakh issue with S vijayshankar

ഇന്ത്യ - ചൈന ത‍‍ർക്കത്തിൽ അമേരിക്ക ഇടപെട്ടതായി റിപ്പോർട്ട്, അതിർത്തിയിൽ ജാഗ്രത ശക്തമാക്കി ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്രമോദി അതിർത്തയിൽ നടത്തിയ സന്ദർശനത്തിന് പിന്നാലെ ചൈനീസ് അതിർത്തിയിൽ ഉടനീളം ഇന്ത്യ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി നേരിട്ട് സൈനികരെ കണ്ടതും അതിർത്തിയിലെ സാഹചര്യം വിലയിരുത്തിയതും

India Jul 5, 2020, 9:37 AM IST

second modi govt completes first year in chairsecond modi govt completes first year in chair

രണ്ടാം മോദി സർക്കാരിന്‍റെ ഒന്നാം വാർഷികം നാളെ, വെല്ലുവിളിയായി കൊവിഡും, ചൈന തർക്കവും

രാഷ്ട്രീയ വിവാദങ്ങളല്ലാതെ കാര്യമായ വെല്ലുവിളികളോ പ്രതിസന്ധികളോ നേരിടാതെയാണ് രണ്ടാം മോദി സ‍ർക്കാർ അധികാരത്തിൽ ആദ്യത്തെ പത്ത് മാസം പൂ‍ർത്തിയാക്കിയത്. എന്നാൽ കൊവിഡ് വ്യാപനം...

India May 29, 2020, 10:36 AM IST

Coronavirus Not Man-Made, Genetically Modified: USCoronavirus Not Man-Made, Genetically Modified: US

ഒടുവില്‍ സമ്മതിച്ചു; കൊറോണവൈറസ് മനുഷ്യ സൃഷ്ടിയല്ലെന്ന് യുഎസ്

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയെ കുറ്റപ്പെടുത്തുകയും അന്വേഷണമാവശ്യപ്പെടുകയും ചെയ്തതിന് ഒരാഴ്ച്ചക്ക് ശേഷമാണ് അമേരിക്കന്‍ ഇന്റലിജന്റ്‌സ് നിലപാട് വ്യക്തമാക്കിയത്.
 

International Apr 30, 2020, 10:25 PM IST

China  block US scientists from examining coronavirus: Mike PompeoChina  block US scientists from examining coronavirus: Mike Pompeo

വൈറസ് ഉത്ഭവം കണ്ടെത്താന്‍ അനുമതി ചോദിച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍; നിഷേധിച്ച് ചൈന

ലോക ആരോഗ്യ സംഘടനക്ക് വെട്ടിച്ചുരുക്കിയ ഫണ്ട് പുനസ്ഥാപിക്കില്ലെന്നും പോംപിയോ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനക്ക് ഫണ്ട് നല്‍കുന്നതിലൂടെ പ്രത്യേകിച്ച് കാര്യമില്ലെന്നായിരുന്നു പോംപിയോ പറഞ്ഞത്.
 

International Apr 23, 2020, 11:27 PM IST

Covid 19: China to donate $30m more to WHOCovid 19: China to donate $30m more to WHO

അമേരിക്ക ഫണ്ട് വെട്ടിക്കുറച്ചതിന് പിന്നാലെ ലോകാരോഗ്യ സംഘടനക്ക് കൂടുതല്‍ പണം നല്‍കി ചൈന

ലോകാരോഗ്യ സംഘടന കൊവിഡ് വിഷയത്തില്‍ ചൈനക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെയാണ് അമേരിക്ക ഫണ്ട് വെട്ടിക്കുറച്ചത്.
 

International Apr 23, 2020, 5:04 PM IST

China hits back after Australia calls for probe into origins of coronavirusChina hits back after Australia calls for probe into origins of coronavirus

കൊവിഡ് വ്യാപനം: ചൈനയ്ക്കെതിരെ ഓസ്ട്രേലിയയും; തിരിച്ചടിച്ച് ചൈന

നേരത്തെ കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം ആവശ്യമാണ് എന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

International Apr 23, 2020, 11:37 AM IST

unsc to discuss covid spreadunsc to discuss covid spread

ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി ഇന്ന് കൊവിഡ് വ്യാപനം ചർച്ച ചെയ്യും: ചൈന പ്രതിരോധത്തിൽ ?

ജനുവരിയിൽ ചൈനയിൽ ആരംഭിച്ച കൊവിഡ് വൈറസ് വ്യാപനം മൂന്ന് മാസം കൊണ്ട് പതിനാല് ലക്ഷം പേരെ ബാധിച്ചു കഴിഞ്ഞ ശേഷമാണ് സുരക്ഷ സമിതി ഈ വിഷയം ചർച്ച ചെയ്യുന്നത്.

International Apr 9, 2020, 12:00 PM IST

UNSC to discuss covid out break todayUNSC to discuss covid out break today

ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി ഇന്ന് കൊവിഡ് വ്യാപനം ചർച്ച ചെയ്യും: ചൈന പ്രതിരോധത്തിൽ ?

ജനുവരിയിൽ ചൈനയിൽ ആരംഭിച്ച കൊവിഡ് വൈറസ് വ്യാപനം മൂന്ന് മാസം കൊണ്ട് പതിനാല് ലക്ഷം പേരെ ബാധിച്ചു കഴിഞ്ഞ ശേഷമാണ് സുരക്ഷ സമിതി ഈ വിഷയം ചർച്ച ചെയ്യുന്നത്.

Kerala Apr 9, 2020, 11:33 AM IST

Covid-19: spread all over the world, America confirms first coronavirus death, Trump says don't be panicCovid-19: spread all over the world, America confirms first coronavirus death, Trump says don't be panic

ലോകത്തെ ഞെട്ടിച്ച് കൊറോണവൈറസ്; അമേരിക്കയിലും മരണം, ആശങ്ക വേണ്ടെന്ന് ട്രംപ്

ലോകത്ത് കോവിഡ് 19 വൈറസ് ബാധയെ തുടർന്നുള്ള മരണം മൂവായിരത്തോട് അടുത്തു. ദക്ഷിണ കൊറിയക്ക് പിന്നാലെ ഇറാനിലും വൈറസ്ബാധ വ്യാപിക്കുകയാണ്. 85000ത്തിലധികം പേർക്ക് ഇതിനോടകം വൈറസ് ബാധിച്ചു. 

International Mar 1, 2020, 6:01 AM IST