Asianet News MalayalamAsianet News Malayalam
24 results for "

Chinese Government

"
Loan defaults China seizes Ugandas only airport reportLoan defaults China seizes Ugandas only airport report

Uganda airport : വായ്പാ തിരിച്ചടവ് മുടങ്ങി; ഉഗാണ്ടയിലെ ഏക വിമാനത്താവളം ചൈന ജപ്തി ചെയ്തു

വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ചൈനീസ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ വിമാനത്താവളം പിടിച്ചെടുത്തതായി റിപ്പോർട്ട്. ഉഗാണ്ടയിലെ എന്റെബെ അന്താരാഷ്ട്ര വിമാനത്താവളമാണ് ചൈന പിടിച്ചെടുത്തതെന്നാണ് ആരോപണം

Money News Nov 28, 2021, 8:17 PM IST

china fined 2.75 billion dollar to alibabachina fined 2.75 billion dollar to alibaba

ആലിബാബക്ക് ചൈനീസ് സര്‍ക്കാറിന്റെ ഷോക്ക്; 275 കോടി ഡോളര്‍ പിഴ

വിപണിയിലെ മേധാവിത്തം ആലിബാബ ഗ്രൂപ്പ് ദുരുപയോഗം ചെയ്യുകയാണെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. 2015 മുതല്‍ മറ്റ് കമ്പനികളുടെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് ആലിബാബ തടയാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ പറയുന്നു.
 

Money News Apr 10, 2021, 2:31 PM IST

The writer, who wrote about her life in Wuhan, received backlashThe writer, who wrote about her life in Wuhan, received backlash

വൈറസ് ബാധിച്ച വുഹാനിലെ ജീവിതം തുറന്നെഴുതിയതിന് ചൈനീസ് എഴുത്തുകാരിക്ക് വിലക്ക്

എന്നാൽ, പ്രശ്‌നം അധികൃതർ ഇതിനെ തുടക്കത്തിൽ കൈകാര്യം ചെയ്ത രീതിയിലാണെന്ന് അവർ അഭിപ്രായപ്പെട്ടു. “എങ്ങനെയാണ് ഇത് ഉത്ഭവിച്ചത് എന്നതിനെ കുറിച്ച് സമഗ്രമായ ഒരു അന്വേഷണം നടന്നിട്ടില്ല” ഫാങ് ഫാങ് പറയുന്നു.

Magazine Jan 20, 2021, 3:30 PM IST

Jack Ma, Missing For Months, Emerges for First TimeJack Ma, Missing For Months, Emerges for First Time

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഒടുവില്‍ മാസങ്ങള്‍ക്ക് ശേഷം ജാക്ക് മാ പ്രത്യക്ഷപ്പെട്ടു

ബുധനാഴ്ച അധ്യാപകരുടെ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് ജാക്ക് മാ പങ്കെടുത്തത്. ഗ്രാമീണ മേഖലയിലെ അധ്യാപനത്തെ സംബന്ധിച്ച് നടത്തിയ പരിപാടിയെയാണ് ജാക്ക് മാ അഭിസംബോധന ചെയ്തത്.
 

International Jan 20, 2021, 1:01 PM IST

alibabas Jack Ma goes missing after criticizing chinese governmentalibabas Jack Ma goes missing after criticizing chinese government

ചൈനീസ് സർക്കാരിനെ വിമർശിച്ചു; ആലിബാബ മേധാവി ജാക്ക് മായെ കാണ്മാനില്ലെന്ന് അഭ്യൂഹം

കടൽക്കിഴവന്മാരുടെ സംഘം നയിക്കുന്ന പണയക്കട പോലെയാണ് ചൈനയിലെ ഗവൺമെന്റ് ബാങ്കുകൾ എന്നും അവ കമ്പനികളുടെ ബിസിനസ് പുരോഗതിക്ക് തടസ്സമാകുന്നു എന്നുമൊക്കെ മാ വിമർശിക്കുകയുണ്ടായി.
 

International Jan 4, 2021, 12:08 PM IST

Chinese Government targets Jack Ma's Alibaba GroupChinese Government targets Jack Ma's Alibaba Group

സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ടാമത്തെ പണി; കോടീശ്വരന്‍ ജാക് മാക്കെതിരെ അന്വേഷണം

വിപണിയിലെ ഏകാധിപത്യ പ്രവണതകള്‍ക്ക് എതിരെയാണ് അന്വേഷണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Companies Dec 24, 2020, 11:49 PM IST

chinese government force feeding pork to uyghur muslims on friday in campschinese government force feeding pork to uyghur muslims on friday in camps

ഉയ്‌ഗര്‍ മുസ്ലിങ്ങളെ ക്യാമ്പുകളിൽ വെള്ളിയാഴ്ച നിർബന്ധിച്ച് പോർക്ക് തീറ്റിച്ച് ചൈനീസ് സർക്കാർ, പ്രതിഷേധം ശക്തം

 പീഡനം ഭയന്ന്  മതം വിലക്കുന്ന പന്നിമാംസം കഴിച്ചശേഷം തങ്ങളുടെ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നാറുണ്ട് എന്നും അത് തങ്ങളെ വിഷാദത്തിലേക്ക് തള്ളിയിട്ടിരുന്നു എന്നും അവർ പറഞ്ഞു

Web Specials Dec 5, 2020, 4:37 PM IST

China planned Galwan Valley clash US commission says in report to CongressChina planned Galwan Valley clash US commission says in report to Congress

ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷം ചൈന 'പ്ലാന്‍' ചെയ്ത് നടപ്പിലാക്കിയത്; യുഎസ് റിപ്പോര്‍ട്ട്

യുഎസ് ചൈന ഇക്കോണമിക്ക് ആന്‍റ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍റെ റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങള്‍ ഉള്ളത്. ഡിസംബര്‍ ഒന്നിനാണ് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്.

International Dec 2, 2020, 5:28 PM IST

cant use the word Genghis Khan in the exhibition about him says Chinese government to french museum, show cancelledcant use the word Genghis Khan in the exhibition about him says Chinese government to french museum, show cancelled

ചെങ്കിസ് ഖാൻ പ്രദർശനത്തിന്റെ ബ്രോഷറിൽനിന്ന് ചെങ്കിസ് ഖാൻ എന്ന വാക്ക് നീക്കണമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി

ഇത്തരത്തിലുള്ള ഒരു സെൻസർഷിപ്പിനും തങ്ങൾ വഴങ്ങില്ല എന്ന് ഫ്രഞ്ച് മ്യൂസിയം അധികൃതർ അറിയിച്ചിട്ടുണ്ട്.

Web Specials Oct 14, 2020, 3:58 PM IST

chinese virologist who claimed covid 19 is man made says who also know thischinese virologist who claimed covid 19 is man made says who also know this

'കൊറോണ' ചൈനീസ് ലാബില്‍ നിര്‍മ്മിച്ചതാണെന്ന് പറഞ്ഞ വൈറോളജിസ്റ്റിന്റെ പുതിയ വെളിപ്പെടുത്തല്‍

ലോകത്തെയൊട്ടാകെയും പ്രതിസന്ധിയിലാഴ്ത്തിയ കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ ലാബില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് പറഞ്ഞ വൈറോളജിസ്റ്റിന്റെ പുതിയ വെളിപ്പെടുത്തല്‍. ലോകാരോഗ്യ സംഘടനയും അറിഞ്ഞുകൊണ്ടാണ് ഈ കളികള്‍ മുഴുവന്‍ എന്നാണ് ചൈനീസ് വൈറോളജിസ്റ്റായ ലി- മെങ് യാന്‍ പറയുന്നത്. 

Health Sep 24, 2020, 2:49 PM IST

Chinese government builds a public toilet razing an  Uyghur mosque in  XinjiangChinese government builds a public toilet razing an  Uyghur mosque in  Xinjiang

ചൈനയിൽ ഉയ്‌ഗര്‍ മുസ്ലിം പള്ളി ഇടിച്ചുനിരത്തി പൊതു ശൗചാലയം പണിഞ്ഞ് സർക്കാർ

ഇത് പ്രദേശത്ത് ഇടിച്ചു പൊളിക്കപ്പെടുന്ന മൂന്നാമത്തെ മുസ്ലിം പള്ളിയാണ്. ഇതിനു മുമ്പ് ഒരു പള്ളി പൊളിച്ചിടത്ത് അവർ, ഹാൻ സഖാക്കൾ, ഇസ്ലാമിൽ വിലക്കപ്പെട്ട സാധനങ്ങളായ മദ്യവും സിഗരറ്റുമൊക്കെ വിൽക്കുന്ന ഒരു കൺവീനിയൻസ് സ്റ്റോർ ആണ്.

Web Specials Aug 17, 2020, 11:38 AM IST

Attrocities on Uyghur Muslims by Chinese governmentAttrocities on Uyghur Muslims by Chinese government
Video Icon

ഉയ്ഗര്‍ മുസ്ലിം ജനതയോട് ചൈനീസ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന ക്രൂരതകള്‍

സ്വന്തം രാജ്യത്ത് തന്നെ അന്യരാക്കപ്പെട്ടവരാണ് ഉയ്ഗറുകള്‍. മതവിശ്വാസത്തിന്റെ വംശീയ പാരമ്പര്യത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നവരാണ് ആ പാവങ്ങള്‍. അവര്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ കഥ, വല്ലാത്തൊരു കഥയാണ്..!
 

program Jul 24, 2020, 7:53 PM IST

China attacks UK's 'groundless' ban of Huawei 5G kitChina attacks UK's 'groundless' ban of Huawei 5G kit

5 ജി പദ്ധതിയില്‍ നിന്ന് വാവെയെ ഒഴിവാക്കിയതില്‍ ബ്രിട്ടനെതിരെ ചൈന

ചൊവ്വാഴ്ചയാണ് 5ജി സാങ്കേതികവിദ്യാ ശൃംഖലയില്‍നിന്നും ചൈനീസ് കമ്പനിയായ വാവെയെ നിരോധിക്കുമെന്ന് ബ്രിട്ടന്‍ ഡിജിറ്റല്‍ സെക്രട്ടറി പ്രഖ്യാപിച്ചത്.
 

Technology Jul 15, 2020, 10:34 PM IST

Amazon says email to employees banning TikTok was a mistakeAmazon says email to employees banning TikTok was a mistake

ടി​ക് ടോ​ക്കി​നെ​തി​രാ​യ ന​ട​പ​ടി​യില്‍ നിന്നും 'യൂടേണ്‍' അടിച്ച് അമസോണ്‍

ടി​ക് ടോ​ക്കി​നെ​തി​രാ​യ ന​ട​പ​ടി​യി​ൽ നി​ന്ന് പി​ന്തി​രി​ഞ്ഞ് ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ആ​മ​സോ​ണ്‍. ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക് ടോ​ക്ക് അ​ണ്‍ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്

Web Jul 11, 2020, 9:13 AM IST

The Australian government concern about TikTok is not just about data ethicsThe Australian government concern about TikTok is not just about data ethics

ടിക്ടോക്ക് നിരോധിക്കാന്‍ ഓസ്ട്രേലിയയും നീക്കങ്ങള്‍ ആരംഭിച്ചു

ടിക്ടോക്ക് നിരോധിക്കാന്‍ ഓസ്ട്രേലിയയും നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ടിക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഓസ്ട്രേലിയയും

What's New Jul 11, 2020, 8:29 AM IST