Asianet News MalayalamAsianet News Malayalam
12 results for "

Chinese Rocket

"
chinese rocket disintegrates over indian oceanchinese rocket disintegrates over indian ocean
Video Icon

ചൈനീസ് റോക്കറ്റ് കടലില്‍ പതിച്ചു; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണെന്ന് അനുമാനം

ചൈനീസ് റോക്കറ്റ് കടലില്‍ പതിച്ചു; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണെന്ന് അനുമാനം. കൂടുതല്‍ വിശദീകരണം കാത്ത് ശാസ്ത്രലോകം.
 

International May 9, 2021, 11:29 AM IST

chinese rocket expected to crash into earth within hourschinese rocket expected to crash into earth within hours
Video Icon

ചൈനീസ് റോക്കറ്റ് അടുത്ത മണിക്കൂറുകളില്‍ ഭൂമിയില്‍ പതിക്കും; ആശങ്ക തുടരുന്നു

ചൈനയുടെ ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് അവശിഷ്ടങ്ങള്‍ അടുത്ത മണിക്കുറുകളില്‍ ഭൂമിയില്‍ പതിച്ചേക്കും.  എവിടെയായിരിക്കും അവശിഷ്ടങ്ങള്‍ പതിക്കുകയെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്

International May 9, 2021, 8:31 AM IST

Chinese rocket will fall within 90 minutesChinese rocket will fall within 90 minutes

അടുത്ത മണിക്കൂറുകളില്‍ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ പതിച്ചേക്കും

മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ വലം വയ്ക്കുന്ന റോക്കറ്റ് അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ കത്തിയമരുമെന്നും കാര്യമായ വലിപ്പമുള്ള അവശിഷ്ടങ്ങള്‍ ഉണ്ടാകില്ലെന്നുമാണ് ചൈനീസ് നിലപാട്.
 

Science May 9, 2021, 7:04 AM IST

Chinese Rocket will fall in Indonesian sea: Russian space agencyChinese Rocket will fall in Indonesian sea: Russian space agency

ചൈനയുടെ റോക്കറ്റ് എവിടെ വീഴും; പ്രവചനവുമായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി

ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം എവിടെ വീഴുമെന്നതാണ് ശാസ്ത്രജ്ഞരെ ഇപ്പോഴും കുഴക്കുന്നത്.
 

Science May 8, 2021, 10:40 PM IST

arab countries including qatar safe from falling Chinese rocket debrisarab countries including qatar safe from falling Chinese rocket debris

ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങള്‍ പതിക്കല്‍; അറബ് രാജ്യങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് വിവരം

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കുന്നതിന്‍റെ ഭീഷണിയില്‍ നിന്ന് ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്.

pravasam May 8, 2021, 9:03 PM IST

Chinese rocket Tonight it will fall to earth, the world in worryChinese rocket Tonight it will fall to earth, the world in worry

ചൈനീസ് റോക്കറ്റിനെ വെടിവെച്ചിടില്ലെന്ന് യുഎസ്; ഇന്നു രാത്രിയില്‍ ഭൂമിയില്‍ വീണേക്കും, ആശങ്കയൊഴിയാതെ ലോകം

അന്തരീക്ഷത്തിലേക്ക് കടന്നതിനു ശേഷമേ ഇക്കാര്യം കൃത്യമായി നിര്‍വചിക്കാനാവൂ എന്നാണ് വിവിധ സ്പേസ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. അതേസമയം, ന്യൂയോര്‍ക്കിന്റെ പ്രാന്തപ്രദേശങ്ങളില്‍ വീഴുമോ എന്ന ആശങ്കയിലാണ് അമേരിക്ക.
 

Science May 8, 2021, 7:13 PM IST

Chinees Long March 5B debris on tomorrow morning at atmosphereChinees Long March 5B debris on tomorrow morning at atmosphere

നാളെ പുലര്‍ച്ചെയോടെ ചൈനയുടെ ലോംഗ് മാര്‍ച്ച് 5 ബി അവശിഷ്ടം ഭൌമോപരിതലത്തില്‍; ആശങ്കയോടെ ലോകം

മഹാമാരിക്കിടെയിലും ലോകത്തെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തുകയാണ് ചൈന. ചൈനയിലെ ഹൈനാനിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഏപ്രില്‍ 29 ന് വിക്ഷേപിച്ച, അവരുടെ ഏറ്റവും വലിയ കാരിയര്‍ റോക്കറ്റായ 'ലോംഗ് മാര്‍ച്ച് 5 ബി'  (Chang Zheng 5B (CZ-5B)), ഭൂമിയിലേക്ക് അനിയന്ത്രിതമായി പതിക്കുകയാണ്. ഇത് രണ്ടാം തവണയാണ് ചൈനയുടെ "സ്വർഗ്ഗീയ കൊട്ടാരം" എന്നറിയപ്പെടുന്ന ടിയാങ്‌കോംഗ് 3 ബഹിരാകാശനിലയം നിര്‍മ്മാണത്തിന്‍റെ ആദ്യത്തെ നിര്‍മാണ ബ്ലോക്കായ 'ടിയാന്‍ഹെ'യെ ഭ്രമണപഥത്തിലെത്തിക്കാനാണ് ലോംഗ് മാര്‍ച്ച് 5 ബി കുതിച്ചുയര്‍ന്നത്. എന്നാല്‍, മുന്‍തവണ സംഭവിച്ച ദുരന്തം ലോംഗ് മാര്‍ച്ച് 5 ആവര്‍ത്തിച്ചു. കഴിഞ്ഞ തവണ വിക്ഷേപിച്ചപ്പോള്‍ ലോംഗ് മാര്‍ച്ച് 5 ന്‍റെ അവശിഷ്ടങ്ങള്‍ ഐവറി കോസ്റ്റിലെ ചില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയിരുന്നു. ഇത്തവണ പക്ഷേ, അതിനേക്കാള്‍ വലിയ ദുരന്തമാകും സംഭവിക്കുകയെന്ന ഭയത്തിലാണ് ലോകം. 21 ടണ്‍ ഭാരമുള്ള ലോംഗ് മാര്‍ച്ച് 5 ബിയുടെ നിയന്ത്രണം നഷ്ടമായെന്നും ഭൂമിയില്‍ വലിയ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കില്ലെന്നും പറയുമ്പോഴും അപകടത്തെ സംബന്ധിച്ച് മറ്റൊരു വിവരും വെളിപ്പെടുത്താന്‍ ചൈന തയ്യാറാകുന്നില്ല. എന്നാല്‍, റോക്കറ്റിന്‍റെ ഇപ്പോഴത്തെ പ്രദക്ഷിണ പഥം വച്ച് ന്യൂയോര്‍ക്ക് സിറ്റിക്ക് മുകളില്‍ ലോംഗ് മാര്‍ച്ചിന്‍റെ അവശിഷ്ടങ്ങള്‍ ചിതറി വീണേക്കാമെന്നാണ് കൂടുതല്‍ പേരും നിരീക്ഷിക്കുന്നത്. ഏപ്പോള്‍, എവിടെ വീഴുമെന്ന് പറയാറായിട്ടില്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും പറയുന്നു. ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയാല്‍ മാത്രമേ ഏത് ദിശയിലേക്കാകും സഞ്ചാരമെന്ന് കണക്കുകൂട്ടാന്‍ കഴിയൂ. ഒരു സമയത്ത് രണ്ട് മണിക്കൂറ് കൊണ്ട് ഭൂമിയെ ഒരു തവണ വലംവെയ്ക്കാന്‍ കഴിയുന്ന വേഗതയിലായിരുന്നു ലോംഗ് മാര്‍ച്ച് 5 ബി സഞ്ചരിച്ച് കൊണ്ടിരുന്നത്. നാളെ ( 9.5.2021 ) പുലര്‍ച്ചെ 4.19 ഓടെ ലോംഗ് മാര്‍ച്ച് 5 ബി ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കടക്കുമെന്ന് ദി ഏയ്റോസ്പേസ് കോര്‍പ്പറേഷന്‍ ട്വീറ്റ് ചെയ്തു. 

Technology May 8, 2021, 12:11 PM IST

Out of control Chinese rocket could fall to Earth on SATURDAYOut of control Chinese rocket could fall to Earth on SATURDAY

ആ റോക്കറ്റ് ശനിയാഴ്ച ഭൂമിയില്‍ വീഴും; ചങ്കിടിപ്പോടെ ലോകം, മൗനം പാലിച്ച് ചൈന.!

ലോംഗ് മാര്‍ച്ച് 5 ബി എന്നാണ് ഈ ചൈനീസ് റോക്കറ്റിന്റെ പേര്, ശനിയാഴ്ച (മെയ് 8) ഭൂമിയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്ന ഇത് ജനവാസമേഖലയില്‍ പതിക്കുമെന്ന് യുഎസ് സര്‍ക്കാരാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

Science May 7, 2021, 4:54 AM IST

Out of control Chinese rocket is falling to Earth and nobody knows where it could landOut of control Chinese rocket is falling to Earth and nobody knows where it could land

നിയന്ത്രണം നഷ്ടപ്പെട്ട 21 ടണ്‍ ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക്; എവിടെ വീഴുമെന്നറിയില്ല; ആശങ്ക

റോക്കറ്റ് ഘട്ടമായി ഭൂമിയിലേക്ക് വീഴുമ്പോള്‍, അതില്‍ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ കത്തിയെരിയും, പക്ഷേ വലിയ ഭാഗങ്ങള്‍ അതിജീവിക്കാന്‍ ഇതിനു കഴിയും. അങ്ങനെ വന്നാലത്, ജനവാസമേഖലയില്‍ മഴ പോലെ പെയ്തിറങ്ങും. എങ്കിലും, ഭൂമിയേക്കാള്‍ കൂടുതല്‍ ജലാശയങ്ങള്‍ ഉള്ളതിനാല്‍ ലോംഗ് മാര്‍ച്ച് 5 ബിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ എവിടെയെങ്കിലും കടലില്‍ തെറിച്ചുവീഴാനുള്ള സാധ്യത കൂടുതലാണ്.

Science May 5, 2021, 7:08 PM IST

Two High Speed Pieces of Space Junk Just Narrowly Missed a Major CollisionTwo High Speed Pieces of Space Junk Just Narrowly Missed a Major Collision

ബഹിരാകാശത്ത് തലനാരിഴയ്ക്ക് ഒഴിവായത് വന്‍ കൂട്ടിയിടി; കൂട്ടിയിടിച്ചാല്‍ ദുരന്തമായേനെ.!

വ്യാഴാഴ്ച്ച രാത്രി 8.56 ഓടെ ഏതാണ്ട് എട്ട് മീറ്റര്‍ മുതല്‍ 43 മീറ്റര്‍ വരെ അടുത്തുവരെ ഇരു വസ്തുക്കളും എത്തിയെന്നാണ് ലിയോ ലാബ്സിന്‍റെ റഡാര്‍ ഡാറ്റകള്‍ സൂചിപ്പിക്കുന്നത്. 

Science Oct 19, 2020, 8:50 AM IST

Chinese First launch of Kuaizhou-11 solid state carrier rocket failsChinese First launch of Kuaizhou-11 solid state carrier rocket fails

ചൈനീസ് റോക്കറ്റ് വിക്ഷേപണം പാളി, നഷ്ടമായത് ആറ് ഉപഗ്രഹങ്ങൾ, കോടികളുടെ നഷ്ടം

മൂന്നു വർഷത്തെ കാലതാമസത്തിനു ശേഷം നടന്ന പ്രഥമവിക്ഷേപണ ശ്രമമാണ് ഇപ്പോൾ പരാജയത്തിൽ കലാശിച്ചിട്ടുള്ളത്. 

International Jul 10, 2020, 5:28 PM IST