Asianet News MalayalamAsianet News Malayalam
10 results for "

Chingam

"
Artist Mohanlal wish happy new year ChingamArtist Mohanlal wish happy new year Chingam

'മഹാമാരിയൊഴിഞ്ഞ്, നല്ല നാളുകൾ തിരികെ വരട്ടെ', ആശംസകളുമായി മോഹൻലാല്‍

ഇന്ന് ചിങ്ങം ഒന്നാണ്. മലയാളികളുടെ പുതുവര്‍ഷം. ഒട്ടേറെ പേരാണ് ആശംസകള്‍ നേര്‍ന്ന് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും ചിങ്ങപ്പുലരി ആശംസകള്‍ നേരുകയാണ്.
 

Movie News Aug 17, 2021, 1:36 PM IST

malayalam Actress anumol shared a malayalam year beginning  image on social mediamalayalam Actress anumol shared a malayalam year beginning  image on social media

' ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വിട്ടുകൊടുക്കില്യച്ചാണു'; പാടത്ത് വിത്തെറിഞ്ഞ് അനുമോൾ

വെടിവഴിപാടടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനുമോൾ. നിരവധി തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. അനുവിൻറെ പുതിയ പോസ്റ്റാണ് ആരാധകർ ഇരുകയ്യും നീട്ടി ഏറ്റെടുത്തിരിക്കുന്നത്.

spice Aug 19, 2020, 9:33 PM IST

narendra modi wishes people of kerala on the auspicious month of chingamnarendra modi wishes people of kerala on the auspicious month of chingam

'എന്റെ മലയാളി സഹോദരങ്ങൾക്ക്...'; ചിങ്ങമാസത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ചിങ്ങമാസത്തിൽ കേരളീയർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ആശംസ. മലയാളത്തിലും ഇംഗ്ലീഷിലുമായിരുന്നു മോദിയുടെ ആശംസ ട്വീറ്റ്.  

India Aug 17, 2020, 4:16 PM IST

Wayanad MP Rahul Gandhi sends new year wishes for malayalisWayanad MP Rahul Gandhi sends new year wishes for malayalis

ചിങ്ങപ്പുലരിയില്‍ മലയാളികള്‍ക്ക് പുതുവൽസരാശംസകളുമായി രാഹുല്‍ ഗാന്ധി

ഓരോ ചിങ്ങപ്പുലരിയുെ പ്രതീക്ഷകളുടേതാണെന്നും കാര്‍മേഘങ്ങള്‍ മാറി പ്രകൃതിയും മനുഷ്യരും അണിഞ്ഞൊരുങ്ങുന്ന സമയമാണെന്ന് രാഹുല്‍

Kerala Aug 17, 2020, 9:46 AM IST

veyil movie trailer release chingam firstveyil movie trailer release chingam first

'വെയിൽ' ചിങ്ങം ഒന്നിന് തെളിയും; ട്രെയിലർ റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

ഷെയ്ൻ നിഗം ചിത്രം വെയിലിന്റെ ട്രെയിലർ റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ചിങ്ങം ഒന്നിന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങും. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ സിനിമ പൂർത്തിയായത്. 

Movie News Aug 11, 2020, 5:21 PM IST

entry for devotees to travancore devaswom board temples from chingam firstentry for devotees to travancore devaswom board temples from chingam first
Video Icon

ചിങ്ങം ഒന്നുമുതല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രവേശനത്തിന് അനുമതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നുമുതല്‍ നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് പ്രവേശിക്കാം. ഒരേസമയം അഞ്ചുപേര്‍ക്ക് ദര്‍ശനം നടത്താം. രാവിലെ ആറിനുമുമ്പ് പ്രവേശിക്കാന്‍ അനുമതിയില്ല.
 

Kerala Aug 11, 2020, 1:49 PM IST

keralities celebrate tauruskeralities celebrate taurus

ഇന്ന് ചിങ്ങം ഒന്ന്; ആശങ്കകള്‍ക്കിടയിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് മലയാളികള്‍

സംസ്ഥാനം വരള്‍ച്ചയിലേക്ക് നീങ്ങുന്നു എന്ന് തോന്നിപ്പിച്ചിടത്താണ്, എല്ലാം തകർത്തെറിഞ്ഞുകൊണ്ട് വീണ്ടും പ്രളയമെത്തിയത്. ആദ്യപ്രളയമുണ്ടാക്കിയ മുറിവുകളുണങ്ങും മുമ്പേത്തിയ രണ്ടാം പ്രഹരം. 

Kerala Aug 17, 2019, 6:34 AM IST

kerala observes nellu varsham from todaykerala observes nellu varsham from today

കേരളത്തിന് ഇത് നെല്ല് വര്‍ഷം

സംസ്ഥാനതല കര്‍ഷകദിനാഘോഷത്തിന്റെ വേളയില്‍ പാലക്കാട് വച്ചാണ് ചിങ്ങം ഒന്ന് മുതല്‍ നെല്ലുവര്‍ഷമായി കൊണ്ടാടാനുള്ള തീരുമാനം മുഖ്യമന്ത്രി അറിയിച്ചത്

Aug 17, 2016, 1:56 AM IST

malayalis looking for onam as chingam comesmalayalis looking for onam as chingam comes

ഓണനാളുകളിലേക്ക് മിഴിതുറന്ന് പൊന്നിന്‍ ചിങ്ങമെത്തി

മലയാള ഭാഷയുടെ ദിനം കൂടിയാണ് ചിങ്ങം ഒന്ന്. കാലം മാറിയാലും ശീലങ്ങള്‍ മാറ്റാത്ത മലയാളി ചിങ്ങത്തെ നെഞ്ചോടു ചേര്‍ത്തു വയ്ക്കുന്നു, സമ്പല്‍സമൃദ്ധിയുടെ നല്ല ഓര്‍മ്മകളുമായി.

Aug 17, 2016, 1:37 AM IST