Asianet News MalayalamAsianet News Malayalam
5 results for "

Chinnar

"
Sandalwood recovers by Forest officials in MarayurSandalwood recovers by Forest officials in Marayur

'പെല്‍വിന്‍ സഹായിച്ചു'; 15 ലക്ഷം രൂപയുടെ ചന്ദനത്തടികള്‍ പിടികൂടി

ചന്ദനമോഷ്ടാക്കളെ തിരിച്ചറിയാന്‍ സഹായിച്ചത് മറയൂര്‍ ഡോഗ് സ്‌ക്വാഡിലെ പെല്‍വിനാണ്. മുറിച്ചിട്ട ചന്ദനക്കഷണങ്ങളില്‍നിന്ന് മണംപിടിച്ച പെല്‍വിന്‍ 200മീറ്റര്‍ അകലെയുള്ള പാളപ്പെട്ടിക്കുടിയിലെ ചിന്നകുപ്പന്റെ പൂട്ടിക്കിടന്ന വീട്ടില്‍ എത്തി.
 

Chuttuvattom Oct 21, 2021, 4:46 PM IST

chinnar river on the kerala tamil nadu borderchinnar river on the kerala tamil nadu border

കത്തുന്ന വേനലില്‍ വന്യജീവികളുടെ ഏക ആശ്രയം; മാലിന്യമില്ലാതെ ശുദ്ധമായി ഒഴുകി ചിന്നാര്‍പുഴ

നീര്‍ച്ചാലുകളും, പുഴയും തോടുമെല്ലാം മാലിന്യങ്ങള്‍കൊണ്ട് നിറയുമ്പോള്‍ മാലിന്യമില്ലാതെ ശുദ്ധമായി ഒഴുകുന്നൊരു പുഴുണ്ട് കേരളത്തില്‍. കേരളാ തമിഴ്‌നാട് അതിര്‍ത്തി വേര്‍തിരിക്കുന്ന ചിന്നാര്‍പുഴ. ചിന്നാര്‍ പുഴയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്ന വിശ്വാസവും ആദിവാസി സമൂഹത്തിനിടിയില്‍ നിലനില്‍ക്കുന്നുണ്ട്. 

Chuttuvattom Mar 8, 2020, 7:55 PM IST

tigers spotted at munnar udumalpet inter state roadtigers spotted at munnar udumalpet inter state road
Video Icon

അര്‍ധരാത്രിയില്‍ വാഹനത്തിന് തൊട്ടുമുന്നില്‍ കടുവകള്‍, ഭീതിയില്‍ ചിന്നാറിലെ യാത്രക്കാര്‍: ദൃശ്യങ്ങള്‍

കഴിഞ്ഞ ദിവസം മൂന്നാര്‍ -ഉടുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ ചിന്നാറിലാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തി കടുവകളിറങ്ങിയത്. രാത്രി ഒന്നരയോടെ കോയമ്പത്തൂരില്‍ പോയി മടങ്ങി വരികയായിരുന്ന മറയൂര്‍ സ്വദേശികളാണ് കടുവകളെ കണ്ടത്.
 

Kerala Dec 11, 2019, 11:58 AM IST

Colours in rain shadow story about chinnar wildlife sanctuary by forest departmentColours in rain shadow story about chinnar wildlife sanctuary by forest department

ചിന്നാറിലെ മനം മയക്കും ദൃശ്യങ്ങളുമായി 'കളേഴ്സ് ഇന്‍ റെയിന്‍ ഷാഡോ'

" ആനകള്‍ക്ക് പെട്ടെന്ന് കാണാന്‍ പറ്റാത്തരീതിയില്‍ മറഞ്ഞിരിക്കുകയായിരുന്നു. പെട്ടെന്നാണ് കൂട്ടത്തില്‍ രണ്ട് ആനകള്‍ തിരിഞ്ഞത്. ഡ്രോണിലും വിഷ്വലിലും ശ്രദ്ധിച്ചിരുന്ന ഞങ്ങള്‍, ആനകള്‍ തൊട്ടടുത്തെത്തിയപ്പോഴാണ് കാര്യമറിഞ്ഞത്. ഒന്നും ചെയ്യാനുള്ള നേരമുണ്ടായിരുന്നില്ല. എന്ത് സംഭവിക്കുമെന്ന് ഒരു രൂപവുമില്ല. പത്ത് പേരുണ്ട്. കാടിന്‍റെ ഏതാണ്ട് ഒത്ത നടുക്കാണ്." 

Shortfilm Jun 14, 2019, 6:47 PM IST