Asianet News MalayalamAsianet News Malayalam
16 results for "

Chip Shortage

"
Tata Motors To Manufacture Semiconductor ChipsTata Motors To Manufacture Semiconductor Chips

Tata : ഇനി ഉണ്ടാക്കുക ഉരുക്ക് വണ്ടികള്‍ മാത്രമല്ല; ചിപ്പ് ഫാക്ടറി തുടങ്ങാനും ടാറ്റ!

ചിപ്പ് പ്രതിസന്ധി വാഹന വ്യവസായത്തെ തളർത്തുമ്പോൾ, ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‍സ് ഇന്ത്യയിൽ സ്വന്തമായി ചിപ്പ് കമ്പനി തുടങ്ങുന്നു

auto blog Nov 28, 2021, 1:01 PM IST

Yamaha India motorcycle supply affected by chip shortageYamaha India motorcycle supply affected by chip shortage

Yamaha India : യമഹ ഇന്ത്യ പ്രവര്‍ത്തനത്തെ ചിപ്പ് ക്ഷാമം ബാധിച്ചു

പ്രീമിയം മോട്ടോർസൈക്കിളുകളുടെ വിൽപ്പന കുതിച്ചുയരുന്ന സമയത്താണ് നിലവിലെ അർദ്ധചാലക പ്രതിസന്ധി തങ്ങളുടെ ഇന്ത്യൻ പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുന്നതെന്ന് യമഹ പറഞ്ഞതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Nov 24, 2021, 10:26 PM IST

Renault deliver 3000 cars in time of chip shortageRenault deliver 3000 cars in time of chip shortage
Video Icon

Renault| ചിപ്പ് ക്ഷാമത്തിനിടയിലും റെക്കോര്‍ഡ് കച്ചവടവുമായി റെനൊ

ആഗോളതലത്തില്‍ വാഹന നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കിയ ചിപ്പ് ക്ഷാമം  നിലനില്‍ക്കെയാണ് റെക്കോര്‍ഡ് ഡെലിവറികള്‍ പൂര്‍ത്തിയാക്കാന്‍ റെനൊയ്ക്ക് കഴിഞ്ഞത്

Web Exclusive Nov 10, 2021, 3:56 PM IST

What is real price of JioPhone Next: Is it Rs 1999 or Rs 6499, or do you pay moreWhat is real price of JioPhone Next: Is it Rs 1999 or Rs 6499, or do you pay more

ജിയോ ഫോണിന്റെ യഥാര്‍ത്ഥ വില എന്താണ്? 1999 രൂപയോ 6499 രൂപയോ? അതോ അതിലും കൂടുതല്‍ നല്‍കണോ?

വാര്‍ഷിക പൊതുയോഗത്തിനിടെ റിലയന്‍സ് ജിയോഫോണ്‍ ഉടന്‍ വരുമെന്നു പ്രഖ്യാപിച്ചുവെങ്കിലും ചിപ്പ് ക്ഷാമം കാരണം ഫോണ്‍ ഉടന്‍ വില്‍പ്പനയ്ക്കെത്തിയില്ല. ഈ സ്മാര്‍ട്ട്ഫോണിന്റെ വില 7,000 രൂപയില്‍ താഴെയാണെന്നും സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നത് എളുപ്പമാണെന്നും ഇതിനായി വിവിധ പേയ്മെന്റ് ഓപ്ഷനുകള്‍ ഉണ്ടെന്നും ജിയോ പ്രഖ്യാപിച്ചു.

Gadget Oct 31, 2021, 6:23 PM IST

Toyota cuts global vehicle production plan for November by 15%Toyota cuts global vehicle production plan for November by 15%

"എന്താണ് സംഭവിക്കുകയെന്ന് പറയാനാകില്ല.." ഉല്‍പ്പാദനം പിന്നെയും വെട്ടിക്കുറച്ച് ഇന്നോവ മുതലാളി!

"എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് പ്രവചിക്കാൻ കഴിയില്ല, പക്ഷേ ഉൽപാദനം ഏറ്റവും മോശമായ കാലഘട്ടത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നതെന്ന് ഞാൻ കരുതുന്നു.." ഒരു ഓണ്‍ലൈന്‍ ബ്രീഫിംഗിനിടെ ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനികളില്‍ ഒന്നായ ടൊയോട്ടയുടെ ഒരു മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ഇങ്ങനെ പറഞ്ഞതായി റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Oct 17, 2021, 2:12 PM IST

Over two lakh buyers awaiting Maruti cars after chip shortageOver two lakh buyers awaiting Maruti cars after chip shortage

ചിപ്പ് ക്ഷാമം: മാരുതി കാറുകൾക്കായി കാത്തിരിക്കുന്നത് രണ്ടു ലക്ഷത്തിൽ ഏറെ ഉപഭോക്താക്കൾ

അഞ്ച് ലക്ഷത്തോളം കാറുകളുടെ ബുക്കിങ്ങുകളാണ് വിവിധ കമ്പനികളുടേതായി ഡെലിവറി നടത്താൻ സാധിക്കാതെ കെട്ടിക്കിടക്കുന്നത്. ഇതിൽ 2.10 ലക്ഷം ബുക്കിങ്ങുകളും മാരുതിക്കാണ്. 

Companies Oct 7, 2021, 12:08 PM IST

Here is why you should book your new car at the earliestHere is why you should book your new car at the earliest

കാർ വാങ്ങണമെന്നുണ്ടോ; എങ്കിൽ എത്രയും വേഗം ബുക്ക് ചെയ്യണം

 ഇപ്പോൾ വിപണിയിൽ ഏറെ പ്രിയമുള്ള പല മോഡലുകളുടെയും ശേഖരം അടുത്ത ഒന്നോ രണ്ടോ മാസത്തിനകം തീരാനാണ് സാധ്യത. അതിനാൽ കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവർ എത്രയും വേഗം നിങ്ങളുടെ ഇഷ്ട വാഹനം ബുക്ക് ചെയ്യുന്നതാവും ഉചിതം.  അല്ലാത്ത പക്ഷം നിങ്ങളുടെ പ്രിയപ്പെട്ട വാഹനം സ്വന്തമാക്കാൻ മാസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരാം.

Auto Tips Sep 21, 2021, 11:36 AM IST

Toyota cuts production to make 300000 less cars this yearToyota cuts production to make 300000 less cars this year

ഇന്നോവ മുതലാളിയും പ്രതിസന്ധിയില്‍, വണ്ടിയെണ്ണം മൂന്നുലക്ഷം കുറയ്ക്കും, കാരണം ഇതാണ്!

ടൊയോട്ട ഈ വർഷം 300,000 വാഹനങ്ങൾ കുറച്ചേ നിർമിക്കുകയുള്ളൂ എന്ന്​ റിപ്പോര്‍ട്ട്

auto blog Sep 12, 2021, 2:05 PM IST

Chip shortage hit vehicle production and salesChip shortage hit vehicle production and sales

വാഹന ലോകത്തെ ഉലച്ച് ചിപ്പ് ക്ഷാമം, വില്‍പ്പനയില്‍ വന്‍ ഇടിവ്

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് വിവരങ്ങളുളളത്.  

auto blog Sep 11, 2021, 4:38 PM IST

Chip shortage hits domestic auto wholesalesChip shortage hits domestic auto wholesales

ചിപ്പ് ക്ഷാമം: ഓട്ടോമൊബൈൽ മൊത്തവ്യാപാര രംഗത്ത് ഇടിവ്, പ്രതിസന്ധി പരിഹരിക്കാനുളള ശ്രമങ്ങളുമായി കമ്പനികൾ

 ഇതോടെ വരും മാസങ്ങളിൽ വീണ്ടും വ്യാപാരത്തിൽ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
 

Money News Sep 10, 2021, 9:12 PM IST

chip shortage may last till 2023chip shortage may last till 2023

വാഹന നിർമാതാക്കളുടെ കണക്കുകൂട്ടൽ തെറ്റി: ചിപ്പ് ക്ഷാമം 2023 വരെ തുടരുമെന്ന് സൂചന; സമ്മർദ്ദത്തിലായി കമ്പനികൾ

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്താൻ വ്യവസായം ശ്രമിക്കുന്നതിനാലാണ് ഈ കുറവ് ഉണ്ടാകുന്നത്, ഇത് അർദ്ധചാലകങ്ങളുടെ ആവശ്യം വർധിക്കാൻ ഇടയാക്കിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ ‌റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാനുളള തന്ത്രങ്ങൾ ആലോചിക്കുകയാണ് വാഹന നിർമാണ മേഖല. 
 

Economy Sep 5, 2021, 11:09 PM IST

semi conductor shortage increases mahindra to stop production for a weeksemi conductor shortage increases mahindra to stop production for a week

ഇരുട്ടടിയായി ചിപ്പ് ക്ഷാമം; ഉൽപാദനം ഒരാഴ്ച നിർത്താന്‍ മഹീന്ദ്ര

ആവശ്യമായ സൂപ്പർകണ്ടക്ടർ ചിപ്പുകൾ എത്താത്തതാണ് അടച്ചിടലുകളിലേക്ക് നയിക്കുന്നത്.  കഴിഞ്ഞ കുറച്ചുമാസങ്ങളായി ആഗോളതലത്തില്‍ ഇതേ പ്രതിസന്ധി നിലനിൽക്കുണ്ട്. മഹീന്ദ്രയുടെ ട്രാക്ടർ, ട്രക്കുകൾ, ബസുകൾ, ത്രീവീലർ എന്നിവയുടെ ഉൽപാദനത്തെയും കയറ്റുമതിയെയും ഇത് ബാധിക്കില്ല.

auto blog Sep 3, 2021, 7:34 PM IST

Toyota to cut global production by 40% due to chip shortageToyota to cut global production by 40% due to chip shortage

ചിപ്പുകള്‍ കിട്ടാക്കനി, ഉണ്ടാക്കുന്ന വണ്ടികളുടെ എണ്ണം കുറയ്ക്കാന്‍ ടൊയോട്ട

ഈ സാഹചര്യത്തില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ആഗോള തലത്തില്‍ തന്നെ വാഹനങ്ങളുടെ നിര്‍മാണം കുറയ്ക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

auto blog Aug 24, 2021, 8:48 AM IST

Chip Shortage In Vehicle Industry Follow UpChip Shortage In Vehicle Industry Follow Up

ചിപ്പ് ക്ഷാമം തുടര്‍ക്കഥ, വാഹന നിര്‍മ്മാണ മേഖല പ്രതിസന്ധിയിൽ

ചിപ്പ് ക്ഷാമം മൂലം 10 മുതല്‍ 15 ശതമാനം വരെ ഉത്പാദന നഷ്‍ടമുണ്ടാകുന്നതായാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ നല്‍കുന്ന കണക്കുകള്‍.

auto blog Jul 13, 2021, 10:50 PM IST

Global semiconductor chip shortage will affect automakers revenueGlobal semiconductor chip shortage will affect automakers revenue

ഈ ഉപകരണം കിട്ടാക്കനി; വരുമാനത്തില്‍ കോടികളുടെ ഇടിവ്; നെഞ്ചിടിച്ച് വണ്ടിക്കമ്പനികള്‍!

ചിപ്പ് ക്ഷാമം മൂലം വണ്ടക്കമ്പനികളുടെ 2021 ലെ വരുമാനത്തില്‍ 110 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

auto blog May 17, 2021, 2:05 PM IST