Chirag Paswan
(Search results - 14)IndiaNov 11, 2020, 1:31 PM IST
'നിതീഷ് കുമാറുമായി സഹകരിക്കാനില്ല'; നയം വ്യക്തമാക്കി ചിരാഗ്
ബീഹാറിൽ നിതീഷ് കുമാറുമായി സഹകരിക്കാനില്ലെന്ന് ആവർത്തിച്ച് എൽജെപി നേതാവ് ചിരാഗ് പസ്വാൻ. അതേസമയം ബിജെപിയുമായുള്ള സഹകരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
IndiaNov 11, 2020, 12:29 PM IST
ബിഹാർ ജനത പ്രധാനമന്ത്രിക്ക് നല്കിയ ജനപിന്തുണയില്‍ ആത്മാർത്ഥമായി സന്തോഷം: ചിരാഗ് പാസ്വാൻ
ലോക് ജനശക്തി പാർട്ടി ആരുടെയും പിന്തുണയില്ലാതെ നന്നായി പോരാടി. 2025 ലെ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം ഉണ്ടാക്കുമെന്നും ചിരാഗ്
News hourNov 10, 2020, 8:23 PM IST
'ബീഹാറിലാണെങ്കിലും ആരാണ് ജയിക്കുക എന്ന് ഇപ്പോഴും പ്രവചിക്കാനാകില്ല'; അഭിപ്രായവുമായി കണ്ണന്താനം
ജെഡിയുവിന്റെ സീറ്റുകൾ കുറഞ്ഞതിന് കാരണം നിതീഷ് കുമാർ മുഖ്യമന്ത്രിയാകരുത് എന്ന ചിരാഗ് പസ്വാന്റെ വാശിയാണ് എന്ന് ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനം. ചിരാഗ് ചെറുപ്പക്കാരനാണെന്നും അദ്ദേഹത്തിന് വേണമെങ്കിൽ ഇനിയും കാത്തിരിക്കാമായിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു.
Web SpecialsNov 10, 2020, 12:05 PM IST
ബിഹാറിൽ കിംഗ് മേക്കർ ആകുമോ 'മോദിയുടെ ഹനുമാൻ', ചിരാഗ് പസ്വാൻ
തടസ്സമായി നിന്നേക്കുക ചിലപ്പോൾ നിതീഷ് കുമാറുമായി ചിരാഗ് പസ്വാൻ സൂക്ഷിക്കുന്ന രാഷ്ട്രീയ വിരോധം മാത്രമാകും.
IndiaOct 25, 2020, 3:32 PM IST
നിതീഷ് കുമാര്‍ തുടരുമോ, തേജസ്വി ചരിത്രം തിരുത്തുമോ, ചിരാഗ് അത്ഭുതമുണ്ടാക്കുമോ? തെരഞ്ഞെടുപ്പ് ചൂടിൽ ബിഹാർ
ലാലുപ്രസാദ് യാദവിന്റെയും, റാബ്രിദേവിയുടെയും ചിത്രം ഒഴിവാക്കി തേജസ്വി തന്നെ ഫ്ലക്സുകളില്‍ നിറയുമ്പോള്‍ ആര്‍ജെഡി മുന്‍പില്ലാത്ത ആത്മവിശ്വാസത്തിലാണ്.
IndiaOct 25, 2020, 7:24 AM IST
ചിരാഗുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം; ബിജെപിയോട് ജെഡിയു
ബിജെപിയുടെ മൗനമാണ് ചിരാഗിന് വളമായതെന്ന വിലയിരുത്തല്‍ ജെഡിയുവിനുണ്ട്. ഈ ഘട്ടത്തിലാണ് ബിജെപിയെ പ്രതിരോധത്തിലാക്കും വിധം സകല ബന്ധവും അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്പോട്ട് വയ്ക്കുന്നത്. ബിഹാറില്‍ മാത്രം തള്ളിപറഞ്ഞാല്‍ പോരെന്നാണ് ജെഡിയുവിന്റെ നിലപാട്.
IndiaOct 22, 2020, 7:37 AM IST
ചിരാഗിന്റെ പിന്തുണ വേണ്ടേ വേണ്ട; നിലപാട് വ്യക്തമാക്കി ബിജെപി ദേശീയ നേതൃത്വം
കേന്ദ്രത്തിലെ സഖ്യം ചൂണ്ടിക്കാട്ടി ബിജെപിയില്‍ നിന്നകന്നിട്ടില്ലെന്ന ചിരാഗിന്റെ വാദം ശുദ്ധ തട്ടിപ്പാണെന്നാണ് ഭൂപേന്ദ്ര യാദവ് പറയുന്നത്. സഖ്യത്തില്‍ തുടരാന്‍ പല കുറി ആവശ്യപ്പെട്ടു. പക്ഷേ സ്വന്തം വഴി തെരഞ്ഞെടുത്ത ചിരാഗിന്റെ സഹായം ഇനി ബിജെപിക്ക് വേണ്ടെന്ന് ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.
IndiaOct 21, 2020, 7:42 AM IST
ചിരാഗ് പാസ്വാന്റെ വിമത നീക്കം മഹാസഖ്യത്തിന് ഗുണം ചെയ്യില്ലെന്ന വാദവുമായി ആർജെഡി നേതാവ്
തെരഞ്ഞെടുപ്പ് റാലികളില്‍ നടത്തിയ ചിരാഗ് പാസ്വാന് അനുകൂലമായ പ്രസ്താവനകളും, നിതീഷ് ചിരാഗിനോട് ചെയ്തത് ശരിയായില്ലെന്ന ട്വീറ്റുമൊക്കെയാണ് തേജസ്വി യാദവും ചിരാഗ് പാസ്വാനും അടുക്കുന്നുവെന്ന അഭ്യൂഹം ഉയർത്തിയത്
IndiaOct 19, 2020, 10:15 AM IST
'ഇനിയൊരിക്കലും നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകില്ല', ചിരാഗ് പാസ്വാന് ഏഷ്യാനെറ്റ് ന്യൂസിനോട്
ബിജെപി എത്ര എതിര്‍ത്താലും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വോട്ട് വിഘടിപ്പിക്കുന്ന പാര്‍ട്ടിയെങ്കില്‍ എന്തിന് എന്‍ഡിഎയുടെ ഭാഗമാക്കിയെന്നും ബിജെപി നേതാക്കളോട് അദ്ദേഹം പറഞ്ഞു. ബിജെപിക്കുമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി കാര്യം സാധിക്കുന്ന നിതീഷ് കുമാര്‍ ഇനിയൊരിക്കലും മുഖ്യമന്ത്രിയാകില്ലെന്നും ചിരാഗ് പറഞ്ഞു.
IndiaOct 18, 2020, 7:58 AM IST
ചിരാഗ് പാസ്വാനെ പൂർണ്ണമായി തള്ളി ബിജെപി; എൽജെപി എൻഡിഎയിൽ ഇല്ലെന്ന് ഷാനവാസ് ഹുസൈൻ
ദില്ലിയിൽ മോദിയും അമിത് ഷായുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയതോടെ നേതാക്കൾ മത്സരിച്ച് ചിരാഗിനെ തള്ളി പറയുകയാണ്. കേന്ദ്രത്തിൽ പിന്തുണ തുടരുമ്പോൾ ഇങ്ങനെയൊരു കക്ഷി ഇപ്പോൾ സഖ്യത്തിൻ്റെ ഭാഗമല്ലെന്നാണ് ഷാനവാസ് ഹുസൈൻ തുറന്നടിക്കുന്നത്.
KeralaSep 7, 2020, 6:58 PM IST
ബിഹാറിൽ തനിച്ച് മത്സരിക്കാൻ എൽജെപി, എൻഡിഎ സഖ്യം തുടരണോയെന്ന് ചിരാഗ് പാസ്വാൻ തീരുമാനിക്കും
സഖ്യത്തില്‍ തുടരാന്‍ താല്പര്യമില്ലെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും അറിയിച്ചതായാണ് വിവരം. ഈ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നീതീഷ് കുമാറിനെ ബിജെപി ഉയര്‍ത്തിക്കാട്ടിയത് ചിരാഗ് പാസ്വാനെ ചൊടിപ്പിച്ചിരുന്നു
IndiaSep 5, 2020, 12:52 PM IST
തെരഞ്ഞെടുപ്പ് അടുക്കവേ എന്‍ഡിഎയില്‍ പൊട്ടിത്തെറി, ബിഹാറിൽ പുറത്തേക്കെന്ന സൂചന നല്കി എല്‍ജെപി
നിതീഷ് കുമാറുമായി ഇനി സഹകരിച്ച് മുന്പോട്ട് പോകാനാവില്ലെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ മകനും പാര്‍ട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാന് എംപി
IndiaDec 21, 2019, 5:29 PM IST
പൗരത്വ നിയമ ഭേദഗതി: എന്‍ഡിഎയില്‍ പിളര്‍പ്പ്? അമിത് ഷായ്ക്ക് കത്തയച്ച് ലോക് ജന ശക്തി പാര്‍ട്ടി
നിയമത്തിലുള്ള സംശയങ്ങള്‍ അകറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമെന്ന് എല്‍ ജെ പി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ സൂചിപ്പിക്കുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അദ്ദേഹം കത്തയച്ചു. അതേസമയം പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി രാജ്യ തലസ്ഥാനത്ത് അടക്കം ബിജെപി പ്രകടനങ്ങള്‍ നടത്താനൊരുങ്ങുകയാണ്.
newsApr 2, 2019, 8:15 PM IST
കോൺഗ്രസിന് 70 കൊല്ലം കൊണ്ട് സാധിക്കാത്തത് അഞ്ച് വർഷം കൊണ്ട് ഞാനെങ്ങിനെ ചെയ്യും? മോദി
കുറച്ച് സമയം കൂടി തന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാമെന്ന് ബീഹാറിലെ ജനങ്ങളോട് മോദി