Chiranjeevi Sarja

(Search results - 12)
• Movie News15, Jul 2020, 8:37 PM

ചിരഞ്ജീവി സര്‍ജയുടെ സഹോദരനും ഭാര്യയ്ക്കും കൊവിഡ് പോസിറ്റീവ്

ന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരനും നടനുമായ ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കൊവിഡ് 19 സ്ഥിരീകരിച്ചു. ധ്രുവ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരിയ ലക്ഷണങ്ങളെ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാൻ തീരുമാനിച്ചതായും ധ്രുവ ട്വീറ്റ് ചെയ്തു.

ചിരഞ്ജീവി സര്‍ജയുടെ ഓർമ്മകളുമായി ഭാര്യയും നടിയുമായ മേഘ്ന രാജ്. ചിരഞ്ജീവിയുടെ ഓർമ്മകളുമായി കുടുംബക്കാർ ഒത്തുകൂടിയ അവസരത്തിലെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ്  മേഘ്ന ചിരഞ്ജീവിയെക്കുറിച്ച് പറഞ്ഞത്.

Video Icon

Explainer7, Jul 2020, 8:56 PM

'ചീരു എന്നാല്‍ ആഘോഷമാണ്'; ഓർമ്മകളുമായി മേഘ്‌ന

ചിരഞ്ജീവി സര്‍ജയുടെ ഓർമ്മകളുമായി ഭാര്യയും നടിയുമായ മേഘ്ന രാജ്. ചിരഞ്ജീവിയുടെ ഓർമ്മകളുമായി കുടുംബക്കാർ ഒത്തുകൂടിയ അവസരത്തിലെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ്  മേഘ്ന ചിരഞ്ജീവിയെക്കുറിച്ച് പറഞ്ഞത്.

chiranjeevi sarja demise meghana raj viral note

Video Icon

Explainer18, Jun 2020, 8:41 PM

'നീ എനിക്ക് നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ്'; കണ്ണ് നിറച്ച് മേഘ്നയുടെ കുറിപ്പ്

നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പാട് സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.  ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ചിരുവുമായുള്ള ചിത്രത്തിനൊപ്പം  മേഘ്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

Meghna Raj and Chiranjeevi

Movie News18, Jun 2020, 1:09 PM

നമ്മുടെ കുഞ്ഞായി നീ വീണ്ടും ഭൂമിയിലേക്ക് വരും, വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‍ന രാജ്

കന്നഡ ചലച്ചിത്ര ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ മരണം. മലയാളികളുടെ പ്രിയപ്പെട്ട നടി മേഘ്‍ന രാജിന്റെ ഭര്‍ത്താവാണ് ചിരഞ്‍ജീവി സര്‍ജ. ചിരഞ്‍ജീവി സര്‍ജയുടെ മരണം വലിയ ആഘാതമാണ് ഉണ്ടാക്കിയത്. മേഘ്‍ന രാജ് നാല് മാസം ഗര്‍ഭിണിയായിരുന്നുവെന്നതും കുടുംബങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും സങ്കടമായി. മലയാള താരങ്ങളടക്കം ചിരഞ്ജീവി സര്‍ജയുടെ മരണം എത്രത്തോളം സങ്കടമുണ്ടാക്കുന്നതാണ് എന്ന് വ്യക്തമാക്കി കുറിപ്പ് എഴുതിയിരുന്നു. കുഞ്ഞിനെ കാണാനാകാതെ ചിരഞ്‍ജീവി പോയത് വലിയ വേദനയായി മാറി. ഇപ്പോഴും ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം പലരും മനസ്സില്‍ അംഗീകരിച്ചിട്ടില്ല. ഇപ്പോഴിതാ മേഘ്‍ന രാജ് ചിരഞ്‍ജീവി സര്‍ജ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാക്കി ഒരു കുറിപ്പ് എഴുതിയിരിക്കുന്നു.

Pannaga Bharana and Chairanjeevi Sarja

Movie News15, Jun 2020, 10:02 PM

വീണ്ടും കാണുമ്പോള്‍ അതൊക്ക പറയാം, ചിരഞ്‍ജീവി സര്‍ജയെ ഓര്‍ത്ത് യുവ സംവിധായകൻ

കുറച്ചുനാളായി സിനിമാ രംഗത്ത് സങ്കടവാര്‍ത്തകളാണെന്നാണ് ആരാധകര്‍ പറയുന്നത്. ഏറ്റവുമൊടുവില്‍ സുശാന്ത് സിംഗ് രജ്‍പുതിന്റെ വിയോഗം ആരാധകരെ സങ്കടത്തിലാക്കി. സുശാന്തിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.  കന്നഡ സിനിമാലോകത്തെ ഞെട്ടിച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ വിടവാങ്ങിയത് ജൂണ്‍ മാസത്തില്‍ തന്നെയാണ്. ചിരഞ്‍ജീവി സര്‍ജയുടെ മരണം കഴിഞ്ഞ് ഒരു ആഴ്‍ചയാകുമ്പോഴും ആ വാര്‍ത്ത അംഗീകരിക്കാനാകെ നില്‍ക്കുകയാണ് സുഹൃത്തും യുവസംവിധായകനുമായ പന്നഗ ഭരണ.

Chiranjeevi Sarja and his wife

Movie News12, Jun 2020, 12:58 PM

അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്‍ജീവി സര്‍ജ, മേഘ്‍നയുമായി ഏറെ പ്രണയത്തിലും

കന്നഡ നടൻ ചിരഞ്‍ജീവി സര്‍ജയുടെ മരണം ആരാധകരെ വലിയ സങ്കടത്തിലാക്കിയിരുന്നു. മലയാളികളുടെ പ്രിയ താരം മേഘ്‍ന രാജിന്റെ ഭര്‍ത്താവാണ് ചിരഞ്‍ജീവി സര്‍ജ. ചിരഞ്‍ജീവി സര്‍ജയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നുവെന്നതും കുഞ്ഞിനെ കാണാനാകാതെയാണ് ചിരഞ്‍ജീവി സര്‍ജ വിടവാങ്ങിയതുമെന്ന വാര്‍ത്തയും വിഷമിപ്പിക്കുന്നതായിരുന്നു. ചിരഞ്‍ജീവി സര്‍ജ അച്ഛനാകാൻ പോകുന്നതിന്റെ വലിയ സന്തോഷത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തായ യോഗിഷ് ദ്വാരകിഷ് പറയുന്നു.

meghana raj with husband

Lifestyle9, Jun 2020, 9:45 PM

'ശക്തയായിരിക്കൂ'; വിവാഹ വീഡിയോയ്ക്ക് താഴെ മേഘ്‌നയോട് ആരാധകര്‍...

തെന്നിന്ത്യന്‍ സിനിമാലോകത്തെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ബെഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മുപ്പത്തിയൊമ്പതുകാരനായ താരത്തിന്റെ അന്ത്യം.

ചിരഞ്ജീവി സർജയുടെ  മൃതദേഹത്തിനരികിൽ പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുന്ന നടി മേഘ്‌നയുടെ ദൃശ്യങ്ങൾ ഏവരുടെയും കണ്ണ് നിറയ്ക്കും. എന്നാൽ തങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥിയെ പ്രതീക്ഷിച്ചിരുന്നതിനിടെയാണ് ചിരഞ്ജീവിയുടെ ഈ അപ്രതീക്ഷിത വിയോഗമെന്ന വാർത്തകളാണ് ഒടുവിൽ പുറത്തുവരുന്നത്.

Video Icon

Explainer8, Jun 2020, 5:10 PM

മേഘ്ന രാജ് മൂന്ന് മാസം ഗർഭിണി; ചിരഞ്ജീവിയുടെ മരണം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കാനിരിക്കെ

ചിരഞ്ജീവി സർജയുടെ  മൃതദേഹത്തിനരികിൽ പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുന്ന നടി മേഘ്‌നയുടെ ദൃശ്യങ്ങൾ ഏവരുടെയും കണ്ണ് നിറയ്ക്കും. എന്നാൽ തങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥിയെ പ്രതീക്ഷിച്ചിരുന്നതിനിടെയാണ് ചിരഞ്ജീവിയുടെ ഈ അപ്രതീക്ഷിത വിയോഗമെന്ന വാർത്തകളാണ് ഒടുവിൽ പുറത്തുവരുന്നത്.

Chiranjeevi Sarja

Movie News8, Jun 2020, 4:12 PM

അന്നും ഇന്നും ഞങ്ങള്‍ ഒരുപോലെ അല്ലേ, ചിരഞ്ജീവി സര്‍ജയുടെ ഫോട്ടോ നൊമ്പരമാകുന്നു

ചിരഞ്‍ജീവി സര്‍ജ കന്നഡ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിരഞ്‍ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വലിയ ഞെട്ടലോടെയാണ് സിനിമ ലോകം ചിരഞ്‍ജീവി സര്‍ജയുടെ മരണ വാര്‍ത്ത കേട്ടത്. അതേസമയം ചിരഞ്‍ജീവി സര്‍ജ സാമൂഹ്യമാധ്യമത്തില്‍ അവസാനമായി ഷെയര്‍ ചെയ്‍ത ഫോട്ടോ പ്രിയപ്പെട്ടവര്‍ക്ക് നൊമ്പരമാകുകയാണ്. സഹോദരങ്ങള്‍ക്ക് ഒപ്പമുള്ള ഫോട്ടോയാണ് ചിരഞ്‍ജീവി സര്‍ജ ഷെയര്‍ ചെയ്‍തത്.

Meghna Raj

Movie News8, Jun 2020, 1:00 PM

മേഘ്‍ന രാജ് ഗര്‍ഭിണി, ചിരഞ്‍ജീവി സര്‍ജയുടെ വിയോഗത്തില്‍ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍- വീഡിയോ

നടൻ ചിരഞ്‍ജീവി സര്‍ജയുടെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് കന്നഡ സിനിമ ലോകം. മലയാളത്തിലും ശ്രദ്ധേയയായ നടി മേഘ്‍ന രാജിന്റെ ഭര്‍ത്താവു കൂടിയാണ് ചിരഞ്‍ജീവി സര്‍ജ. ചിരഞ്‍ജീവി സര്‍ജയ്‍ക്ക് അന്ത്യാഞ്‍ജലി അര്‍പ്പിച്ച് എല്ലാവരും രംഗത്ത് എത്തുന്നുണ്ട്.  എന്നാല്‍ മേഘ്‍ന രാജിനെ ആശ്വസിപ്പിക്കാൻ ആകാത്ത അവസ്ഥയിലാണ് അവരുടെ കുടുംബം. നടി നാല് മാസം ഗര്‍ഭിണിയാണ് എന്നതാണ് വാര്‍ത്ത.

Chiranjeevi Sarja

Movie News7, Jun 2020, 5:26 PM

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ അന്തരിച്ചു

നടി മേഘ്ന രാജ് ആണ് ഭാര്യ. നടന്‍ അര്‍ജ്ജുന്‍ സര്‍ജയുടെ അനന്തരവനുമാണ്. ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.