Asianet News MalayalamAsianet News Malayalam
5 results for "

Chocolates

"
In a first Indian Railways transports chocolates in AC coachesIn a first Indian Railways transports chocolates in AC coaches

എസി കോച്ചിൽ ചോക്ലേറ്റ് നിറച്ച് തീവണ്ടി; ചരിത്രത്തിലാദ്യം, റെയിൽവെക്ക് കിട്ടിയത് ലക്ഷങ്ങൾ

ഇന്ത്യൻ റെയിൽവെയുടെ പ്രധാന വരുമാന മാർഗ്ഗമാണ് ചരക്ക് ഗതാഗതം. എന്നാൽ ഇതുവരെ തീവണ്ടിയിൽ കയറ്റാതിരുന്ന ഒരു ഉൽപ്പന്നമായിരുന്നു ചോക്ലേറ്റ്. ആ കുറവും ഇന്ത്യൻ റെയിൽവെ പരിഹരിച്ചു. എസി കോച്ചിൽ ചോക്ലേറ്റുമായി ചരിത്രത്തിലാദ്യമായി റെയിൽവെ സർവീസ് നടത്തി

Money News Oct 10, 2021, 5:19 PM IST

aphrodisiac laced chocolates aimed to make you more hornyaphrodisiac laced chocolates aimed to make you more horny

സൂക്ഷിച്ചു കഴിക്കണം ഈ 'സെക്‌സ്' ചോക്കലേറ്റുകൾ

നമ്മുടെ അടുക്കളയിലെ നിത്യസാന്നിധ്യമായ പലവിധം ആഹാരസാമഗ്രികൾ നമ്മൾ അറിയാതെ തന്നെ ലൈംഗികമായി നമ്മളെ ഉത്തേജിപ്പിക്കാൻ പോന്നവയാണ്.

Food Oct 7, 2021, 3:48 PM IST

bengaluru based sweet shop introduces cracker like chocolatesbengaluru based sweet shop introduces cracker like chocolates

'ദീപാവലി സ്‌പെഷ്യല്‍'; പടക്കമാണെന്നോര്‍ത്ത് പൊട്ടിക്കല്ലേ...

ദീപാവലിക്കാലത്ത് എപ്പോഴും 'ഡിമാന്‍ഡ്' പടക്കങ്ങള്‍ക്കാണ്. അത് കഴിഞ്ഞാല്‍പ്പിന്നെ മധുരപലഹാരങ്ങള്‍ക്കാണ് പ്രാധാന്യം. ഇക്കുറി ദീപാവലിക്ക് പക്ഷേ, പലയിടങ്ങളിലും പടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മധുരത്തിന്റെ കാര്യത്തില്‍ അത്തരത്തിലുള്ള നിയന്ത്രണങ്ങളുടെ കാര്യമില്ലല്ലോ. 

Food Nov 12, 2020, 11:12 PM IST

woman online posted a picture of Maggi, chocolates, chips, pastry, and juice all on the same platewoman online posted a picture of Maggi, chocolates, chips, pastry, and juice all on the same plate

'ഭക്ഷണത്തോട് വേണോ ഇത്രയും ക്രൂരത...'; പപ്പടത്തിന് പകരം ചോക്ലേറ്റ്, മോരിന് പകരം ജ്യൂസ്, വെെറലായി ചിത്രം

'ബബ്ലി' എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വിചിത്രമായ ഈ ഫുഡ് കോമ്പിനേഷന്റെ ചിത്രം പുറത്ത് വന്നിരിക്കുന്നത്. പലരും പെൺകുട്ടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്.

Food Aug 15, 2020, 8:33 AM IST

pondicherry cafe makes chocolate statue of abhinandan varthamanpondicherry cafe makes chocolate statue of abhinandan varthaman

ഉയരം അഞ്ചടി, ഭാരം 321 കിലോ; അഭിനന്ദൻ വര്‍ദ്ധമാന്റെ രൂപത്തില്‍ ചോക്ലേറ്റ് പ്രതിമ നിർമ്മിച്ച് കഫേ

പൂർണമായും ചോക്ലേറ്റ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന പ്രതിമയ്ക്ക് അഞ്ചടി ഉയരവും 321 കിലോ ​ഗ്രാം ഭാരവുമുണ്ട്. 2009ൽ സ്ഥാപിതമായ ഈ കഫേ ജനപ്രീതിയാർജ്ജിച്ച വ്യക്തികളോടുള്ള ആദര സൂചകമായി പ്രതിവർഷം ചോക്ലേറ്റ് പ്രതിമകൾ നിർമ്മിക്കാറുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Lifestyle Dec 26, 2019, 8:10 PM IST