Chris Gayle Bat Breaks  

(Search results - 1)
  • CPL Odean Smith breaks Chris Gayles bat, then happens thisCPL Odean Smith breaks Chris Gayles bat, then happens this

    CricketSep 15, 2021, 7:56 PM IST

    ഒഡീന്‍ സ്മിത്ത് ഗെയ്‌ലിന്‍റെ ബാറ്റ് എറിഞ്ഞൊടിച്ചു; പിന്നീട് നടന്നത് അടിയുടെ പൊടിപൂരം

    42ാം വയസിലും താന്‍ എന്തുകൊണ്ടാണ് ഏത് ബൗളറും പേടിക്കുന്ന ബാറ്റ്സ്മാനായി ഇപ്പോഴും തുടരുന്നതെന്ന് ക്രിസ് ഗെയ്‌ല്‍ ഒരിക്കല്‍ കൂടി ആരാധകര്‍ക്ക് കാട്ടിക്കൊടുത്തു.കരീബിയന്‍ പ്രീമിയര്‍ ലീഗിന്‍റെ സെമി പോരാട്ടത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സ് പേസര്‍ ഒഡീന്‍ സ്മിത്തിന്‍റെ അതിവേഗ പന്തില്‍ സെന്‍റ് കിറ്റ്സ് നെവിസ് താരമായ ക്രിസ് ഗെയ്‌ലിന്‍റെ ബാറ്റ് രണ്ടായി ഒടിഞ്ഞു. മത്സരത്തിന്‍റെ നാലാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം.