Asianet News MalayalamAsianet News Malayalam
26 results for "

Chris Morris

"
IPL 2021 DC vs RR why Evin Lewis and Chris Morris are not playing todayIPL 2021 DC vs RR why Evin Lewis and Chris Morris are not playing today

മോറിസിനും ലൂയിസിനും രാജസ്ഥാന്‍ വിശ്രമം നല്‍കിയതോ ഒഴിവാക്കിയതോ; കാരണം പുറത്ത്

ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സിനിടെ രാജസ്ഥാന്‍ മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാരയാണ് താരങ്ങളെ പുറത്തിരുത്തിയതിന്‍റെ കാരണം വ്യക്തമാക്കിയത്

IPL 2021 Sep 25, 2021, 6:19 PM IST

No place for Faf du Plessis and Chris Morris in South Africa T20 World Cup squadNo place for Faf du Plessis and Chris Morris in South Africa T20 World Cup squad

ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു, ഡൂപ്ലെസി, മോറിസ് പുറത്ത്

ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി 18 അംഗ ടീമിലില്ല. ഐപിഎല്ലിലെ ഏറ്റവും വിലകൂടിയ താരമായ ക്രിസ് മോറിസിനും  ടെംബാ ബാവുമ നയിക്കുന്ന ടീമില്‍ ഇടമില്ല.

Cricket Sep 9, 2021, 5:32 PM IST

Graeme Smith hints at AB De Villiers comeback for windies seriesGraeme Smith hints at AB De Villiers comeback for windies series

ഡിവില്ലിയേഴ്‌സിന്‍റെ തിരിച്ചുവരവ് വിന്‍ഡീസ് പര്യടനത്തില്‍ ? സൂചന നല്‍കി സ്മിത്ത്

ടി20 ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഡിവില്ലിയേഴ്സ് അടക്കമുള്ള താരങ്ങളുടെ തിരിച്ചുവരവ് മോശം ഫോമിലുള്ള സൗത്താഫ്രിക്കയ്ക്ക് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍.

Cricket May 7, 2021, 8:42 PM IST

Sanju Samson and Hardik Pandya are the best in the IPL says Chris MorrisSanju Samson and Hardik Pandya are the best in the IPL says Chris Morris

ഐപിഎല്ലിലെ ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരന്‍ സഞ്ജുവെന്ന് ക്രിസ് മോറിസ്

ഐപിഎല്ലില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട കളിക്കാരന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജു സാംസണാണെന്ന് സഹതാരം ക്രിസ് മോറിസ്. സഞ്ജുസാംസണെ അതിഥിയാക്കി സഹതാരം ക്രിസ് മോറിസ് നടത്തിയ അഭിമുഖത്തിലാണ് മോറിസിന്‍റെ തുറന്നു പറച്ചില്‍.

IPL 2020 Apr 28, 2021, 12:51 PM IST

IPL 2021, Sanju Samson helped Rajasthan Royals to beat Kolkata Knight RidersIPL 2021, Sanju Samson helped Rajasthan Royals to beat Kolkata Knight Riders

സെന്‍സിബിള്‍ സഞ്ജു, രാജസ്ഥാന്‍ വിജയവഴിയില്‍; കൊല്‍ക്കത്തയ്ക്ക നാലാം തോല്‍വി

41 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടിയ സഞ്ജുവാണ് വിജയത്തിലേക്കുള്ള വഴി തെളിയിച്ചതും. ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റായി രാജസ്ഥാന്‍. ആറാം സ്ഥാനത്തേക്ക് കയറയാനും അവര്‍ക്കായി.

IPL 2020 Apr 24, 2021, 11:32 PM IST

IPL 2021, Rajasthan lost two wickets vs KolkataIPL 2021, Rajasthan lost two wickets vs Kolkata

തിരിച്ചടിച്ച് കൊല്‍ക്കത്ത, രാജസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം; സഞ്ജു ക്രീസില്‍

പോയിന്റ് പട്ടികയില്‍ അവസാന രണ്ട് സ്ഥാനത്ത് നില്‍ക്കുന്ന ടീമുകളാണ് കൊല്‍ക്കത്തയും രാജസ്ഥാനും. ഇരു ടീമുകളും നാല് മത്സരങ്ങല്‍ പൂര്‍ത്തിയാക്കിയിരുന്നു.

IPL 2020 Apr 24, 2021, 10:11 PM IST

IPL 2021, Chris Morris four wicket helped RR to control KKRIPL 2021, Chris Morris four wicket helped RR to control KKR

മോറിസിന് നാല് വിക്കറ്റ്; കൊല്‍ക്കത്തയ്‌ക്കെതിരെ സഞ്ജുവിനും സംഘത്തിനും കുഞ്ഞന്‍ വിജയലക്ഷ്യം

പോയിന്റ് പട്ടികയില്‍ അവസാന രണ്ട് സ്ഥാനത്ത് നില്‍ക്കുന്ന ടീമുകളാണ് കൊല്‍ക്കത്തയും രാജസ്ഥാനും. ഇരു ടീമുകളും നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

IPL 2020 Apr 24, 2021, 9:31 PM IST

Morris went for a lot more money than I would have ever paid for, says PietersenMorris went for a lot more money than I would have ever paid for, says Pietersen

എന്തിനാണ് ക്രിസ് മോറിസിനൊക്കെ ഇത്രയും പണം മുടക്കുന്നതെന്ന് പീറ്റേഴ്സണ്‍

ഐപിഎല്‍ ലേല ചരിത്രത്തിലെ വിലകൂടിയ താരമെന്ന റെക്കോര്‍ഡുമായി രാജസ്ഥാന്‍ റോയല്‍സിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസിനെതിരെ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍. തന്‍റെ ഐപിഎല്‍ കരിയറിലാകെ ലഭിച്ചതിനെക്കാള്‍ തുകയാണ് മോറിസിനൊക്കെ ഒരു സീസണില്‍ നല്‍കുന്നതെന്നും എന്തിനാണ് ഇത്രയും തുകയൊക്കെ മുടക്കി അദ്ദേഹത്തെ ടീമിലെടുക്കുന്നതെന്നും പീറ്റേഴ്സണ്‍ ചോദിച്ചു.

IPL 2020 Apr 23, 2021, 3:20 PM IST

Ready sacrifice wicket for Sanju on that day says Chris MorrisReady sacrifice wicket for Sanju on that day says Chris Morris

സിം​ഗിൾ ഓടാതിരുന്നതിൽ വിഷമമില്ല; അന്ന് സഞ്ജുവിനുവേണ്ടി വിക്കറ്റ് കളയാനും തയാറായിരുന്നു: മോറിസ്

ഐപിഎല്ലിൽ പഞ്ചാബ് കിം​ഗ്സിനെതിരായ മത്സരത്തിൽ നായകനായ സഞ്ജു സാംസൺ സിം​ഗിൾ നിഷേധിച്ചതിനെക്കുറിച്ച് പ്രതികരിച്ച് രാജസ്ഥാൻ ഓൾ റൗണ്ടർ ക്രിസ് മോറിസ്. പഞ്ചാബ് കിം​ഗ്സിനെതിരായ മത്സരത്തിൽ അവസാന രണ്ട് പന്തിൽ അഞ്ച് റൺസായിരുന്നു രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അഞ്ചാം പന്ത് ബൗണ്ടറി ലൈനിലേക്ക് പായിച്ച സഞ്ജു പക്ഷെ സിം​ഗിൾ ഓടിയില്ല.

IPL 2020 Apr 16, 2021, 1:59 PM IST

IPL 2021, Ricky Ponting wants to talk with Rishabh Pant after defeat against Rajasthan RoyalsIPL 2021, Ricky Ponting wants to talk with Rishabh Pant after defeat against Rajasthan Royals

'അത് വലിയ പിഴവ്, നമുക്കൊന്ന് ഇരുന്ന് സംസാരിക്കാനുണ്ട്'; പോണ്ടിംഗിന് പന്തിനോട് ചിലത് ചോദിക്കാനുണ്ട്

അശ്വിനെ നാലാം ഓവര്‍ എറിയിക്കേണ്ടതിന് പകരം ഇടയ്ക്ക് മാര്‍കസ് സ്‌റ്റോയിനിസെ കൊണ്ടുവരികയായിരുന്നു പന്ത്. എന്നാല്‍ ആ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ നേടിയ ഡേവിഡ് മില്ലര്‍ മത്സരം രാജസ്ഥാന്റെ ഭാഗത്തേക്ക് കൊണ്ടുവന്നു

IPL 2020 Apr 16, 2021, 1:43 PM IST

IPL 2021, Chris Morris talking on single refusing incident by sanju samsonIPL 2021, Chris Morris talking on single refusing incident by sanju samson

മറ്റുള്ളവര്‍ തെറ്റായി വ്യാഖ്യാനിച്ചു; പഞ്ചാബിനെതിരെ സഞ്ജു സിംഗിളിന് വിസമ്മതിച്ചതിനെ കുറിച്ച് മോറിസ്

ഏഴ് വിക്കറ്റിന്റെ ജയമാണ് മത്സരത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി 147 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു.

IPL 2020 Apr 16, 2021, 11:59 AM IST

Wont take that single if i get chance 100 times again sasys Sanju SamsonWont take that single if i get chance 100 times again sasys Sanju Samson

ഇനിയൊരു നൂറു തവണ ആ മത്സരം കളിച്ചാലും ആ സിം​ഗിൾ ഞാനോടില്ല: സഞ്ജു സാംസൺ

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് സീസണിലെ ആദ്യ ജയം കുറിച്ചപ്പോൾ നായകനെന്ന നിലയിൽ ഒരു‌ മലയാളി താരത്തിന്റെ ആ​ദ്യ ഐപിഎൽ ജയം കൂടിയായി അത്. ഡൽഹിയെ 147 റൺസിലൊതുക്കിയെങ്കിലും രാജസ്ഥാന്റെ വിജയം അത്ര അനായാസമായിരുന്നില്ല.

IPL 2020 Apr 16, 2021, 8:47 AM IST

IPL 2021, Rajasthan Royals won over Delhi Capitals in a thrillerIPL 2021, Rajasthan Royals won over Delhi Capitals in a thriller

ഇത്തവണ മോറിസിന്റെ കലാശക്കൊട്ട്; ഡല്‍ഹിക്കെതിരെ കൈവിട്ട കളി വരുതിയിലാക്കി സഞ്ജുവും സംഘവും

ടോം കറനിന്റെ ആദ്യ നാല് പന്തുകള്‍ക്കിടെ രണ്ട് സിക്‌സര്‍ പായിച്ച ക്രിസ് മോറിസാണ് വിജയം സമ്മാനിച്ചത്. 18 പന്തില്‍ 36 റണ്‍സുമായി താരം പുറത്താവാതെ നിന്നു.

IPL 2020 Apr 15, 2021, 11:35 PM IST

former cricketers reacts after sanju denies single to morrisformer cricketers reacts after sanju denies single to morris

സഞ്ജു സിംഗിള്‍ എടുക്കാതിരുന്നതോ തോല്‍വിക്ക് കാരണം? ക്രിക്കറ്റ് ലോകത്തിന്റെ മറുപടിയിങ്ങനെ

ഇക്കാര്യത്തില്‍ സഞ്ജുവിന് പിന്തുണയുമായിട്ടാണ് പലരും വന്നിരിക്കുന്നത്. സഞ്ജു ചെയ്തത് ശരിയായ കാര്യമാണെന്ന് രാജസ്ഥാന്‍ ടീം ഡയറക്റ്റര്‍ കുമാര്‍ സംഗക്കാര, മുംബൈയുടെ ന്യൂസിലന്‍ഡ് താരം ജയിംസ് നീഷാം തുടങ്ങിയവര്‍ വ്യക്തമാക്കി.

IPL 2020 Apr 13, 2021, 11:35 AM IST

Sanju Samson talking on new season of IPL and his captaincySanju Samson talking on new season of IPL and his captaincy

'ഇന്നും ഇന്നലേയും തുടങ്ങിയതല്ല, ഈ കുടുംബത്തോടൊപ്പം എട്ട് വര്‍ഷമായി'; ക്യാപ്റ്റന്‍സിയെ കുറിച്ച് സഞ്ജു സാംസണ്‍

കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങള്‍ കളിച്ച സഞ്ജു 375 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. രാജസ്ഥാനൊപ്പം ഡയറക്റ്ററായി കുമാര്‍ സംഗക്കാരയുണ്ടെന്നുള്ളത് സഞ്ജുവിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

Cricket Apr 2, 2021, 4:15 PM IST