Asianet News MalayalamAsianet News Malayalam
27 results for "

Christian Church

"
Bahrain king will inaugurate largest Christian church in middle eastBahrain king will inaugurate largest Christian church in middle east

Gulf News : മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയം ബഹ്‌റൈന്‍ രാജാവ് ഉദ്ഘാടനം ചെയ്യും

മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയം(Christian Church) വത്തിക്കാന്‍ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ (King Hamad bin Isa Al Khalifa)ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒമ്പതിന് രാവിലെ 11 നാണ് കന്യകാമറിയത്തിന്റ പേരിലുളള 'ഔര്‍ ലേഡി ഓഫ് അറേബ്യ' കത്തീഡ്രലിന്റെ ഉദ്ഘാടനമെന്ന് പ്രൊജക്ട് മേധാവി ഫാ.സജി തോമസ് ബഹ്‌റൈനില്‍(Bahrain) വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

pravasam Dec 4, 2021, 11:15 PM IST

christian Church council against christian marriage registration law reform commissionchristian Church council against christian marriage registration law reform commission

marriage : 'വിവാഹം രണ്ട് വ്യക്തികൾ തമ്മിലുള്ള ഉടമ്പടി മാത്രമല്ല'; നിയമഭേദഗതി നടപ്പാക്കരുതെന്ന് ക്രൈസ്തവ സഭകൾ

സഭകളുടെ വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യുന്നതാണ് ശുപാർശയെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ തോമസ് തറയിൽ പറഞ്ഞു

Kerala Nov 30, 2021, 10:58 PM IST

BJP trying to make political benefit from modi and pope meetingBJP trying to make political benefit from modi and pope meeting

മാർപാപ്പയുമായുള്ള മോദിയുടെ കൂടിക്കാഴ്ച രാഷ്ട്രീയനേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിൽ ബിജെപി

മാര്‍പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടക്കുന്ന  അതേ സമയത്ത് തന്നെ കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്കാ ബാവയെ  നേരില്‍ കണ്ടായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ  സുരേന്ദ്രന്‍റെ രാഷ്ട്രീയ നീക്കം

Kerala Oct 30, 2021, 5:37 PM IST

Christian churches survey should be abandoned Petition against karnataka governmentChristian churches survey should be abandoned Petition against karnataka government

'ക്രിസ്‍ത്യന്‍ പള്ളികളുടെ കണക്കെടുക്കുന്നത് തടയണം'; കര്‍ണാടക സര്‍ക്കാരിനെതിരെ ഹര്‍ജി

സര്‍വേ തടയണമെന്നും നടപടി ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനൊരുങ്ങവേയാണ് ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
 

India Oct 24, 2021, 2:54 PM IST

bajrang dal protest in Karnataka Christian churchesbajrang dal protest in Karnataka Christian churches

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ വീണ്ടും ബജറംഗ് ദള്‍ പ്രതിഷേധം; കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

പ്രതിഷേധം അറിയിച്ച് കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് വീണ്ടും കത്തയച്ചു. ആര്‍ച്ച് ബിഷപ്പ് നാളെ വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് അറിയിച്ചു.

India Oct 24, 2021, 1:57 PM IST

Karnataka orders survey of Churches to check forced conversionKarnataka orders survey of Churches to check forced conversion

നിര്‍ബന്ധിത മതംമാറ്റമെന്ന് ആരോപണം; ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

സംസ്ഥാനത്താകെ 36 നിര്‍ബന്ധിത മതപരിവര്‍ത്തന പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന പുരോഹിതര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

India Oct 16, 2021, 6:04 PM IST

churches in uae observed good fridaychurches in uae observed good friday

ദുഃഖവെള്ളി ആചരിച്ച് യുഎഇയിലെ പള്ളികള്‍

സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി യുഎഇയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ദുഃഖവെള്ളി  ശുശ്രൂഷകള്‍ നടത്തി.

pravasam Apr 3, 2021, 12:55 PM IST

nerkkuner about cpm and bjps strategy with christian churchnerkkuner about cpm and bjps strategy with christian church
Video Icon

ഇടതും ബിജെപിയും ക്രിസ്തീയത മുന്‍ നിര്‍ത്തി ലക്ഷ്യം വയ്ക്കുന്നതെന്ത്?

തെരഞ്ഞെടുപ്പ് അടുത്തതോടെ മതസാമുദായിക ശക്തികള്‍ സമ്മര്‍ദ്ദ തന്ത്രം ചെലുത്തുകയാണോ? മതശക്തികള്‍ക്ക്  മുന്നില്‍ മുട്ടുമടക്കുകയാണോ മുന്നണികള്‍?ഇടതും ബിജെപിയും ക്രിസ്തീയത മുന്‍ നിര്‍ത്തി ലക്ഷ്യം വയ്ക്കുന്നതെന്ത്? നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്യുന്നു...


 

Nerkkuner Jan 10, 2021, 9:54 PM IST

money stolen from a Christian church in Munnarmoney stolen from a Christian church in Munnar

ആരാധനലായങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം സജീവമാകുന്നു, മൂന്നാറിൽ ക്രിസ്ത്യൻ പള്ളിയിൽ നിന്ന് പണം കവർന്നു

അധികൃതരുടെ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേവാലയവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരാളാണ് സംഭവത്തിനു പിന്നിലെന്നാണ്  പൊലീസിന്റെ പ്രാഥമിക നിഗമനം

Chuttuvattom Dec 27, 2020, 12:59 PM IST

Sreedharan pillai visited modiSreedharan pillai visited modi

കേരളത്തിലെ സഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപെടും: മോദിയുമായി ചർച്ച നടത്തി ശ്രീധരൻപിള്ള

കേരളത്തിലെ ഓര്‍ത്തഡോക്സ് -യാക്കോബായ സഭ തർക്കം അടക്കമുള്ള വിഷയങ്ങള്‍ ഗവര്‍ണര്‍ ശ്രീധരൻ പിള്ള പ്രധാനമന്ത്രിയെ കണ്ട് ധരിപ്പിച്ചു. ഇതില്‍ വൈകാതെ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം ശ്രീധരൻ പിള്ള പറഞ്ഞു.

Kerala Dec 18, 2020, 1:46 PM IST

German church opens doors for Muslim prayers open doors during ramadanGerman church opens doors for Muslim prayers open doors during ramadan

സാമൂഹ്യ അകലം പാലിച്ച് നിസ്കരിക്കാന്‍ ഇടമില്ല; മുസ്ലിം വിശ്വാസികള്‍ക്കായി വാതില്‍ തുറന്ന് ജര്‍മ്മനിയിലെ ഈ പള്ളി

ഈദ് പ്രാര്‍ത്ഥനകള്‍ക്കായി എത്തുന്ന വിശ്വാസികളില്‍ എല്ലാവരേയും സാമൂഹ്യ അകലം പാലിച്ച് ഉള്‍ക്കൊള്ളാന്‍ സ്ഥലമില്ലാതിരുന്ന മോസ്കിനാണ് ജര്‍മ്മനിയിലെ ന്യൂക്കോലിനിലെ ക്രിസ്ത്യന്‍ ദേവാലയം  തുറന്ന് നല്‍കിയത്.  

International May 24, 2020, 6:33 PM IST

special permission for christian marriagespecial permission for christian marriage

ക്രിസ്ത്യൻ വിവാഹങ്ങൾ പള്ളിയിൽ നടത്താം; നോമ്പുകാലത്ത് പാർസൽ സമയം നീട്ടി

കടകളിൽ സൂക്ഷിച്ച സിമന്റ് സംരക്ഷിക്കാൻ കടകൾ തുറക്കാൻ സൗകര്യം ഒരുക്കും. ക്വാറികൾ നിയന്ത്രണ വിധേയമായി പ്രവർത്തിക്കാനും തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നടത്താനും അനുമതി.

Kerala Apr 23, 2020, 7:40 PM IST

three arrested for allegedly throwing bomb on christian churchthree arrested for allegedly throwing bomb on christian church

ജയ് ശ്രീം റാം വിളിച്ചെത്തി ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ബോംബെറിഞ്ഞു, വസ്തുക്കള്‍ നശിപ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

ആക്രമണം നടത്തിയ എട്ട് പേര്‍ ബിജെപി ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് വൈദികന്‍റെ പരാതിയില്‍ പറയുന്നത്....

India Dec 30, 2019, 1:52 PM IST

Christian Church set up facility for Muslim prayers in Kothamangalam during protest against CAB-NRCChristian Church set up facility for Muslim prayers in Kothamangalam during protest against CAB-NRC

ബാങ്കൊലി മുഴങ്ങി, ക്രിസ്തീയ ദേവാലയത്തിൽ നമസ്കരിച്ച് മുനവ്വറലി ശിഹാബ് തങ്ങളും സംഘവും; പ്രതിഷേധത്തില്‍ മാതൃകയായി കേരളം

പള്ളി അധികൃതര്‍ നമസ്കരിക്കുന്നതിനുള്ള മുഴുവന്‍ സൗകര്യവും ഒരുക്കി. സംഭവത്തെക്കുറിച്ച് മുനവറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ വൈകാരികമായ കുറിപ്പെഴുതി. 

Kerala Dec 29, 2019, 12:59 AM IST

dc book fair closed after christian church protest in kannurdc book fair closed after christian church protest in kannur

ലൂസി കളപ്പുരയുടെ ആത്മകഥ; ഡി സി ബുക്‌സ് പുസ്തകോത്സവത്തിനെതിരെ പ്രതിഷേധം: ബുക്ക് ഫെയര്‍ താത്കാലികമായി പൂട്ടിച്ചു

ടൗണ്‍ സ്‌ക്വയറില്‍ കഴിഞ്ഞ വാരം ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയറിനെതിരെ തലശ്ശേരി അതിരൂപതയുടെ പ്രതിഷേധം. ഇന്ന് രാവിലെ മേള നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധപ്രകടവുമായെത്തിയ

Chuttuvattom Dec 9, 2019, 3:22 PM IST