Asianet News MalayalamAsianet News Malayalam
30 results for "

Churuli

"
police clean chit for churuli moviepolice clean chit for churuli movie

ചുരുളിക്ക് പൊലീസിന്റെ ക്ലീൻ ചിറ്റ്; ആവിഷ്കാര സ്വാതന്ത്ര്യത്തിൽ നിന്നുള്ള സൃഷ്ടിയെന്ന് എഡിജിപി അധ്യക്ഷനായ സമിതി

 നിലനിൽപ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും സമിതി റിപ്പോർട്ടിൽ ‌പറയുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സമിതി സിനിമ പരിശോധിച്ചത്

Entertainment Jan 18, 2022, 3:44 PM IST

Balachandra Menon social media post about churuli movieBalachandra Menon social media post about churuli movie

Churuli movie : ‘പശുവും ചത്തു, മോരിലെ പുളിയും പോയി, ഇനി എന്ത് പഠനം ?'; ചുരുളിയെ കുറിച്ച് ബാലചന്ദ്ര മേനോൻ

ചുരുളി സിനിമ(Churuli movie) കണ്ട് വിലയിരുത്താനുള്ള തയ്യാറെടുപ്പിലാണ് എഡിജിപി അടങ്ങുന്ന പൊലീസ് സംഘം. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പരിശോധന. ഈ അവസരത്തിൽ നടൻ ബാലചന്ദ്ര മേനോൻ(Balachandra Menon) കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. സിനിമ റിലീസായി രണ്ട് മാസം പിന്നിടുമ്പോൾ പൊലീസ് മുഖേനയുള്ള പഠനത്തിന് ഇനി എന്ത് പ്രസ്കതിയാണുള്ളതെന്ന് ബാലചന്ദ്ര മേനോൻ ചോദിക്കുന്നു. പൊലീസിന്റെ സമയത്തിന് വിലയില്ലേയെന്നും പശുവും ചത്തു, മോരിലെ പുളിയും പോയി ഇനി എന്ത് പഠനമെന്നും അ​ദ്ദേഹം ചോദിക്കുന്നു.

Movie News Jan 13, 2022, 10:20 AM IST

ADGP K Padmakumar says that he will prepare a report after watching the movie ChuruliADGP K Padmakumar says that he will prepare a report after watching the movie Churuli

Churuli movie : 'ചുരുളി' വിലയിരുത്തും; കലാകാരന്‍റെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന് മുൻഗണനയെന്ന് എഡിജിപി

സിനിമ പ്രേമിയെന്ന നിലയില്‍ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ലെന്നും ഹൈക്കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച സമിതിയുടെ അധ്യക്ഷൻ പറഞ്ഞു. ഇന്ന് സമിതിയുടെ ആദ്യ യോഗം ചേർന്നു.

Movie News Jan 12, 2022, 11:40 AM IST

DGP and team ready to watch Churuli movieDGP and team ready to watch Churuli movie

Churuli movie : 'ചുരുളി' കാണാൻ തയ്യാറായി ഡിജിപിയും സംഘവും ; പരിശോധന ഹൈക്കോടതി നിർദ്ദേശപ്രകാരം

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് 'ചുരുളി'(Churuli) സിനിമ കണ്ട് റിപ്പോർട്ട് നൽകാൻ പൊലീസ്. കുറ്റകരമായ പ്രയോഗങ്ങളോ ദൃശ്യങ്ങളോ ഉണ്ടെന്നാകും എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വിലയിരുത്തുക. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു സിനിമ പൊലീസ് കണ്ട് വിലയിരുത്തുന്നത്.

Movie News Jan 11, 2022, 2:14 PM IST

HC asked DGP To watch churuliHC asked DGP To watch churuli

HC asked DGP To watch Churuli : ചുരുളി സിനിമ കണ്ട് റിപ്പോർട്ട് തരണമെന്ന് ഡിജിപിയോട് ഹൈക്കോടതി

പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. 

Movie News Jan 7, 2022, 1:22 PM IST

churuli movie high court send notice to  lijo jose pellissery and joju georgechuruli movie high court send notice to  lijo jose pellissery and joju george

Churuli : ചുരുളി സിനിമയ്‌ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി; സംവിധായകനും ജോജു ജോർജിനും നോട്ടീസ്

കേന്ദ്ര സെൻസർ ബോർഡ്, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ജോജു ജോർജ് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തൃശൂർ സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Movie News Dec 9, 2021, 4:01 PM IST

mammootty lijo jose pellissery nanpakal nerathu makakkam viral location stillmammootty lijo jose pellissery nanpakal nerathu makakkam viral location still

Nanpakal Nerathu Mayakkam : 'നന്‍പകല്‍' പഴനിയില്‍ പുരോഗമിക്കുന്നു; ലൊക്കേഷന്‍ ചിത്രം വൈറല്‍

ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാവും

Movie News Nov 30, 2021, 11:54 PM IST

V A Shrikumar facebook post about churuli movieV A Shrikumar facebook post about churuli movie

Churuli movie: 'തെറി ഇംഗ്ലീഷിലായാല്‍ ആഹാ, മലയാളത്തിലാകുമ്പോള്‍ ഛെ'; ചുരുളിയെ കുറിച്ച് വി എ ശ്രീകുമാർ

ലയാള സിനിമാ മേഖലയിൽ അടുത്തിടെയായി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ (Lijo Jose Pellissery) ചുരുളി(Churuli). ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലര്‍ന്ന ഭാഷയ്ക്കെതിരെ നിരവധി പേരാണ് രം​ഗത്തെത്തിയത്.  പിന്നാലെ പരാതിയുമായി യഥാര്‍ത്ഥ ചുരുളിയിലെ നാട്ടുകാരും എത്തി. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് സംവിധായകൻ വി എ ശ്രീകുമാർ(V A Shrikumar) പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

Movie News Nov 25, 2021, 8:00 PM IST

churuli village residents to complaint against churuli moviechuruli village residents to complaint against churuli movie

Churuli: 'നാടിന് അപമാനം'; ചുരുളിക്കെതിരെ പരാതി നല്‍കാന്‍ യാഥാര്‍ത്ഥ 'ചുരുളി ഗ്രാമവാസികള്‍'

കുടിയിറക്കിനെതിരെ എകെജി നിരാഹാര സമരം നടത്തി. അങ്ങനെ ഏറെ ത്യാഗം സഹിച്ച് നേടിയെടുത്തതാണ് ചുരുളിയെന്ന ഗ്രാമം. 

Chuttuvattom Nov 25, 2021, 1:44 PM IST

actress zeenath about her churuli experience reviewactress zeenath about her churuli experience review

Churuli : 'തെറി പറയുന്ന രംഗങ്ങള്‍ മാത്രം ആരാണ് പ്രചരിപ്പിച്ചത്'? 'ചുരുളി' കണ്ട അനുഭവം പറഞ്ഞ് സീനത്ത്

ചുരുളിയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളെക്കുറിച്ച് സീനത്ത്

Movie News Nov 24, 2021, 10:22 AM IST

Protest against Lijo jose pellissery 's churuliProtest against Lijo jose pellissery 's churuli

Churuli : 'ചുരുളി' ക്കെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികളുടെ പ്രതിഷേധം

ശുഭാനന്ദഗുരു എഴുതിയ' ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബം ' എന്ന കീര്‍ത്തനം സിനിമയില്‍ ആശ്രമത്തിന്റെ അനുവാദം കൂടാതെ ഷാപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചതാണ് വിശ്വാസികള്‍ പ്രതികരിക്കാന്‍ ഇടയാക്കിയ സംഭവം.
 

Movie News Nov 23, 2021, 9:45 PM IST

Churuli shown in the OTT is not a censored Censor board clarifiesChuruli shown in the OTT is not a censored Censor board clarifies

Churuli : 'ഒടിടിയില്‍ കാണിക്കുന്ന 'ചുരുളി' സെൻസര്‍ ചെയ്‍ത പതിപ്പല്ല', വിശദീകരണവുമായി സെൻസര്‍ ബോര്‍ഡ്

ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) ചിത്രം 'ചുരുളി' (Churuli) അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്.  'ചുരുളി'  എന്ന ചിത്രം ഒടിടി റിലീസായിട്ടാണ് ചുരുളി എത്തിയത്. ചുരുളിയിലെ സംഭാഷണങ്ങളില്‍ അസഭ്യ പദങ്ങള്‍  ഉപയോഗിച്ചതിന്റെ പേരില്‍ വിമര്‍ശനവുമുണ്ടായി. ഒടിടിയില്‍ കാണിക്കുന്ന സിനിമ സെൻസര്‍ ചെയ്‍ത പതിപ്പല്ലെന്ന വിശദീകരണവുമായി ഇപോള്‍ സെൻസര്‍ ബോര്‍ഡ് രംഗത്ത് എത്തിയിരിക്കുകയാണ്.
 

Movie News Nov 23, 2021, 1:47 PM IST

ns madhavan post about churuli moviens madhavan post about churuli movie

Churuli movie| പാലം മറികടന്ന് പുതിയൊരു ലോകം സൃഷ്ടിച്ചു; 'ചുരുളി'യെ പ്രശംസിച്ച് എൻ എസ് മാധവൻ

ല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി(Lijo Jose Pellissery) സംവിധാനം ചെയ്‍ത ചിത്രമാണ് 'ചുരുളി'(Churuli). കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ(N.S. Madhavan).

Movie News Nov 21, 2021, 6:43 PM IST