Asianet News MalayalamAsianet News Malayalam
12 results for "

Churuli Movie

"
V A Shrikumar facebook post about churuli movieV A Shrikumar facebook post about churuli movie

Churuli movie: 'തെറി ഇംഗ്ലീഷിലായാല്‍ ആഹാ, മലയാളത്തിലാകുമ്പോള്‍ ഛെ'; ചുരുളിയെ കുറിച്ച് വി എ ശ്രീകുമാർ

ലയാള സിനിമാ മേഖലയിൽ അടുത്തിടെയായി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ (Lijo Jose Pellissery) ചുരുളി(Churuli). ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലര്‍ന്ന ഭാഷയ്ക്കെതിരെ നിരവധി പേരാണ് രം​ഗത്തെത്തിയത്.  പിന്നാലെ പരാതിയുമായി യഥാര്‍ത്ഥ ചുരുളിയിലെ നാട്ടുകാരും എത്തി. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് സംവിധായകൻ വി എ ശ്രീകുമാർ(V A Shrikumar) പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

Movie News Nov 25, 2021, 8:00 PM IST

churuli village residents to complaint against churuli moviechuruli village residents to complaint against churuli movie

Churuli: 'നാടിന് അപമാനം'; ചുരുളിക്കെതിരെ പരാതി നല്‍കാന്‍ യാഥാര്‍ത്ഥ 'ചുരുളി ഗ്രാമവാസികള്‍'

കുടിയിറക്കിനെതിരെ എകെജി നിരാഹാര സമരം നടത്തി. അങ്ങനെ ഏറെ ത്യാഗം സഹിച്ച് നേടിയെടുത്തതാണ് ചുരുളിയെന്ന ഗ്രാമം. 

Chuttuvattom Nov 25, 2021, 1:44 PM IST

ns madhavan post about churuli moviens madhavan post about churuli movie

Churuli movie| പാലം മറികടന്ന് പുതിയൊരു ലോകം സൃഷ്ടിച്ചു; 'ചുരുളി'യെ പ്രശംസിച്ച് എൻ എസ് മാധവൻ

ല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി(Lijo Jose Pellissery) സംവിധാനം ചെയ്‍ത ചിത്രമാണ് 'ചുരുളി'(Churuli). കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ(N.S. Madhavan).

Movie News Nov 21, 2021, 6:43 PM IST

Controversy over Churuli MovieControversy over Churuli Movie
Video Icon

ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിര് വേണോ?

ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിര് വേണോ?

News hour Nov 20, 2021, 9:55 PM IST

congress leader writes letter to chief minister about strong language in churulicongress leader writes letter to chief minister about strong language in churuli

Churuli |'ചുരുളി'; ലിജോയ്ക്കും ജോജുവിനുമെതിരെ കേസ് എടുക്കണമെന്ന് മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവിന്‍റെ കത്ത്

കെപിസിസി നിർവാഹക സമിതി അംഗം അഡ്വ: ജോൺസൺ എബ്രഹാമാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്

Movie News Nov 20, 2021, 4:05 PM IST

youth congress against strong language of churuli movie by lijo jose pellisseryyouth congress against strong language of churuli movie by lijo jose pellissery

Churuli | 'ഞങ്ങളിതിനെ ശുദ്ധ തെമ്മാടിത്തം എന്ന് പറയും'; 'ചുരുളി'ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

വിനോയ് തോമസിന്‍റെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ്

Movie News Nov 19, 2021, 5:32 PM IST

lijo jose pellissery movie churuli release on sony livlijo jose pellissery movie churuli release on sony liv

Churuli Movie| ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' ഒടിടിയിൽ; ട്രെയിലര്‍

ലിജോ ജോസ് പെല്ലിശ്ശേരി(lijo jose pellissery) സംവിധാനം ചെയ്ത ചുരുളി(churuli ) റിലീസിന് ഒരുങ്ങുന്നു. ഒടിടി പ്ലാറ്റഫോമായ സോണി ലിവ്വില്‍ നവംബര്‍ 19ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുണ്ട്. ഏറെ നിഗൂഢതകൾ നിറച്ചാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. മൈലാടുംപറമ്പില്‍ ജോയ് എന്ന വ്യക്തിയെ തേടിയുള്ള ചെമ്പൻ വിനോദിന്റെയും വിനയ് ഫോർട്ടിന്റെയും യാത്രയാണ് ട്രെയിലറിൽ കാണിക്കുന്നത്.

Trailer Nov 11, 2021, 2:07 PM IST

lijo jose pellissery about interaction with ar rahman and anurag kashyaplijo jose pellissery about interaction with ar rahman and anurag kashyap

'എ ആര്‍ റഹ്മാനോടും അനുരാഗ് കശ്യപിനോടും ചര്‍ച്ച നടത്തി'; 'ചുരുളി' വിആര്‍ റിലീസ് തീരുമാനത്തെക്കുറിച്ച് ലിജോ

കൊവിഡ് പശ്ചാത്തലത്തില്‍ പ്രമുഖ ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍റെ ഏറ്റവും പുതിയ ചിത്രം 'ടെനറ്റും' ഡയറക്ട്-ടു-ഹോം റിലീസായാണ് ആലോചിക്കുന്നതെന്ന വാര്‍ത്തയാണ് തനിക്ക് പുതിയ ചിന്തയ്ക്കുള്ള പ്രേരകമായി ഭവിച്ചതെന്നും ലിജോ പറയുന്നു.

Movie News Aug 5, 2020, 8:08 PM IST

lijo jose pellissery plans to release churuli through vr platformlijo jose pellissery plans to release churuli through vr platform

ഓണ്‍ലൈന്‍ റിലീസ് ഇല്ല; 'ചുരുളി' പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ വ്യത്യസ്‍ത മാര്‍ഗ്ഗവുമായി ലിജോ ജോസ് പെല്ലിശ്ശേരി

'എന്‍റെ പുതിയ ചിത്രം 'ചുരുളി'യും തീയേറ്ററുകളില്‍ നിന്നു കണ്ടാല്‍ മാത്രം പൂര്‍ണ്ണമായും അനുഭവിക്കാനാവുന്ന ഒന്നാണ്. ഫിലിം ഫെസ്റ്റിവലുകളില്‍ പ്രീമിയര്‍ ചെയ്യാനിരുന്നതാണ്. പക്ഷേ ഈ സാഹചര്യത്തില്‍ അത് സാധിക്കാതെ വന്നിരിക്കുന്നു..'

Movie News Jul 26, 2020, 11:46 AM IST

churuli official trailer with alternate endingchuruli official trailer with alternate ending

ആള്‍ട്ടര്‍നേറ്റ് എന്‍ഡിംഗുമായി വീണ്ടും 'ചുരുളി'യുടെ ട്രെയ്‍ലര്‍ പുറത്തിറക്കി ലിജോ ജോസ് പെല്ലിശ്ശേരി

ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനോയ് തോമസിന്‍റെ തിരക്കഥയെ ആസ്പദമാക്കി തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.

Trailer Jul 3, 2020, 6:42 PM IST

churuli movie official trailerchuruli movie official trailer

സിഗ്‍നേച്ചര്‍ സ്റ്റൈലുമായി ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും; 'ചുരുളി' ട്രെയ്‍ലര്‍

ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനോയ് തോമസിന്‍റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.

Trailer Jul 1, 2020, 6:26 PM IST