Asianet News MalayalamAsianet News Malayalam
18 results for "

Ci Sudheer

"
More complaints against CI SudheerMore complaints against CI Sudheer

കൈക്കൂലി, ലോക്കപ്പ് മര്‍ദ്ദനം, കള്ളക്കേസില്‍ കുടുക്കല്‍; സുധീറിനെതിരെ കൂടുതല്‍ പരാതികള്‍

മൊഫിയ കേസില്‍ സുധീറിനെതിരെ സസ്പെന്‍ഷന്‍ ഉണ്ടായതോടെയാണ് മുമ്പ് പീഡനത്തിനിരയായവര്‍ വീണ്ടും പരാതിയുമായി പൊലീസിനെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കുന്നത്.

Kerala Dec 6, 2021, 10:39 AM IST

FIR filed against CI Sudheer on  Mofia Parveen deathFIR filed against CI Sudheer on  Mofia Parveen death

Mofia Parveen : മൊഫിയ ജീവനൊടുക്കിയത് നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍ ; സിഐ സുധീറിനെതിരെ എഫ്ഐആര്‍

മൊഫിയയുടെ കുടുംബത്തിൻ്റെ നിരന്തര ആവശ്യങ്ങൾക്കും കോൺഗ്രസിൻ്റെ ശക്തമായ പ്രതിഷേധ സമരങ്ങൾക്കും ഒടുവിൽ സി ഐ സുധീർ കുമാറിനെ സസ്പെന്‍റ് ചെയ്തിരുന്നു. 

Kerala Nov 28, 2021, 11:04 AM IST

Mofiya Parveen Suicide Controversy: Aluva CI Sudheer suspendedMofiya Parveen Suicide Controversy: Aluva CI Sudheer suspended
Video Icon

സംസ്ഥാനത്ത് പൊലീസ് ഭരണം വന്‍ പരാജയമോ? | Mofiya Parveen Suicide Controversy | News Hour 26 Nov 2021

സംസ്ഥാനത്ത് പൊലീസ് ഭരണം വന്‍ പരാജയമോ? | Mofiya Parveen Suicide Controversy | News Hour 26 Nov 2021

News hour Nov 26, 2021, 11:44 PM IST

Mofia Case CI Suspension success of Congress protest says LeadersMofia Case CI Suspension success of Congress protest says Leaders

Mofia Case : മോഫിയ കേസ്: സിഐയുടെ സസ്പെൻഷൻ കോൺഗ്രസ് സമര വിജയമെന്ന് വിഡിയും കെ സുധാകരനും

ഭരണകൂടത്തിൽ നിന്ന് പ്രതീക്ഷിക്കാൻ പറ്റാത്ത നിലപാടാണ് സർക്കാരിൽ നിന്ന് ഉണ്ടായതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിഐ സുധീറിനെ സംരക്ഷിച്ച സർക്കാരിന് കോൺഗ്രസിന്റെ സമരത്തിന് മുന്നിൽ മുട്ടുകുത്തേണ്ടി വന്നെന്ന് വിഡി സതീശൻ 

Kerala Nov 26, 2021, 1:27 PM IST

Mofia Parveen Suicide Case CI Sudheer suspendedMofia Parveen Suicide Case CI Sudheer suspended

Mofiya case : മോഫിയ കേസിൽ സിഐക്ക് സസ്പെൻഷൻ: നടപടി മുഖ്യമന്ത്രി കുടുംബത്തോട് സംസാരിച്ചതിന് പിന്നാലെ

മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്

Kerala Nov 26, 2021, 11:45 AM IST

Mofia Parveen Suicide Pinarayi Vijayan Talks to her parents via phoneMofia Parveen Suicide Pinarayi Vijayan Talks to her parents via phone

Mofia Parveen: കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മോഫിയയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മുഖ്യമന്ത്രിയുടെ ഉറപ്പിൽ ആശ്വാസമുണ്ടെന്നാണ് മോഫിയയുടെ പിതാവ് ദിൽഷാദ് പറഞ്ഞത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

Kerala Nov 26, 2021, 8:25 AM IST

Mofia Parveen Suicide Suhail Family tortured girl says remand reportMofia Parveen Suicide Suhail Family tortured girl says remand report

Mofia Case: 'സുഹൈൽ അശ്ലീല ചിത്രങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചു'; റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

ആലുവ പൊലീസ് സ്റ്റേഷനില്‍ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുകയാണ്. മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സിഎല്‍ സുധീറിനെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം

Kerala Nov 26, 2021, 8:03 AM IST

classmates of mofiya taken into police custodyclassmates of mofiya taken into police custody

Mofia : എസ്.പിയെ കാണാനെത്തിയ മൊഫിയയുടെ സഹപാഠികളെ കസ്റ്റഡിയിലെടുത്തു: എസ്.പി ഓഫീസിന് മുന്നിൽ സംഘർഷം

എസ്.പി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനലാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ എ.ആർ ക്യാപിലേക്ക് മാറ്റി.

Kerala Nov 25, 2021, 5:48 PM IST

Mofia Parveen mother alleges ci sudheer called her daughter mentally unstableMofia Parveen mother alleges ci sudheer called her daughter mentally unstable

Mofia Case: സിഐ മകളെ മനോരോഗിയെന്ന് വിളിച്ചു, മോശമായി സംസാരിച്ചു; മോഫിയയുടെ അമ്മ

സംഭവ ദിവസം സിഐയുടെ മുന്നിൽ വെച്ച് സുഹൈൽ മോഫിയയെ അപമാനിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടും സിഐ സുധീർ പ്രതികരിച്ചില്ല. ഒരു പെണ്ണും  സഹിക്കാത്ത രീതിയിൽ സംസാരിച്ചത് കൊണ്ടാണ് മോഫിയ സുഹൈലിനെ അടിച്ചതെന്ന് അമ്മ പറയുന്നു.

Kerala Nov 25, 2021, 4:31 PM IST

kerala police used Water cannon and tear gas against Youth Congress march in Mofia Parveen sucide casekerala police used Water cannon and tear gas against Youth Congress march in Mofia Parveen sucide case

Mofia Parveen sucide case : യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ത്ഥി മോഫിയ പർവീൺ (Mofia Parveen) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് വീഴ്ചയില്‍ പ്രതിഷേധം ശക്തം. ആലുവ എസ്‍പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് ഭീകരതയ്ക്കെതിരെ മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകര്‍ എസ്പി ഓഫീസിലേക്ക് എത്താതിരിക്കാനായി മൂന്നിടത്ത് പ്രതിബന്ധങ്ങള്‍ തീര്‍ത്താണ് പൊലീസ് കാത്ത് നിന്നത്. ഇതിനിടെ പ്രകടനക്കാര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചു. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ആലുവ എസ്‍പി ഓഫീസിലേക്കുള്ള വഴിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിന്മാറാതിരുന്നതോടെ പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. 

Chuttuvattom Nov 25, 2021, 2:42 PM IST

the ci sudheer was late in taking up the case on the complaint of mofiya parveenthe ci sudheer was late in taking up the case on the complaint of mofiya parveen

Mofiya Parveen : മോഫിയയുടെ പരാതിയിൽ കേസെടുക്കുന്നതിൽ സിഐയ്ക്ക് ​ഗുരുതര വീഴ്ച ; അന്വേഷണ റിപ്പോർട്ട് കൈമാറി

അതേസമയം തനിക്ക് സ്റ്റേഷനിൽ മറ്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ പരാതി അന്വേഷിക്കാൻ മറ്റൊരു ഉദ്യോ​ഗസ്ഥനെ ഏർപ്പാടാക്കിയെന്നും അദ്ദേഹത്തിനാണ് വീഴ്ച വന്നതെന്നുമാണ് സുധീറിന്റെ നിലപാട്.

Kerala Nov 25, 2021, 11:44 AM IST

udf continuing their strike wants suspension if ci sudheer in mofiya parveen suicide caseudf continuing their strike wants suspension if ci sudheer in mofiya parveen suicide case

Mofiya Parveen : സിഐയെ സസ്പെൻഡ് ചെയ്യണം; നിയമവിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഉപരോധം തുടർന്ന് യുഡിഎഫ്

മൊഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തിൽ സുധീർ കുമാറിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ സസ്പെന്റ് ചെയ്യണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് കുടുംബവും കോൺഗ്രസ് പാർട്ടിയും. പൊലീസ് ഹെഡ്ക്വാട്ടേഴ്സിലേക്കാണ് സംഭവത്തിൽ കുറ്റാരോപിതനായ സിഐയെ സ്ഥലം മാറ്റിയിരിക്കുന്നത്

Kerala Nov 25, 2021, 6:51 AM IST

Mofia Parveen suicide congress to protest until CI suspensionMofia Parveen suicide congress to protest until CI suspension

Mofia Parveen : മോഫിയ പർവീൺ ആത്മഹത്യ: സിഐയെ സസ്പെന്റ് ചെയ്യുന്നത് വരെ രാത്രിയിലടക്കം സമരമെന്ന് കോൺഗ്രസ്

മോഫിയ പർവീണിന്റെ ആത്മഹത്യയിൽ സിഐയെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹന്നാൻ എംപിയും ആലുവ എംഎൽഎ അൻവർ സാദത്തും അങ്കമാലി എംഎൽഎ റോജി എം ജോണുമാണ് രാത്രിയിലടക്കം പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തുന്നത്

Kerala Nov 24, 2021, 8:44 PM IST

mofia parveen suicide ci sudheer kumar transferred to police hqmofia parveen suicide ci sudheer kumar transferred to police hq

mofia: മോഫിയയുടെ ആത്മഹത്യ; സിഐ സുധീർ കുമാറിനെ സ്ഥലം മാറ്റി, സസ്പെൻഡ് ചെയ്യണമെന്ന് കുടുംബവും പ്രതിഷേധക്കാരും

സ്ഥലം മാറ്റം അംഗീകരിക്കില്ലന്നാണ് യുഡിഎഫ് നിലപാട്. സമരം തുടരാനാണ് തീരുമാനം. സുധീർകുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അത് കൊണ്ടാണ് സ്ഥലംമാറ്റത്തിൽ മാത്രം നീക്കം ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചു.

Kerala Nov 24, 2021, 3:34 PM IST

Mofiya Suicide congress protest against ci sudheerMofiya Suicide congress protest against ci sudheer

Mofiya Suicide : മോഫിയയുടെ ആത്മഹത്യ: സി ഐ സുധീർ കുമാറിനെതിരെ കടുത്ത പ്രതിഷേധം, ആലുവയില്‍ സംഘര്‍ഷാവസ്ഥ

ഭർതൃവീട്ടിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന മോഫിയ പർവീണിന്‍റെ പരാതി ആലുവ സിഐ ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

Kerala Nov 24, 2021, 2:15 PM IST