Asianet News MalayalamAsianet News Malayalam
1085 results for "

Cinema

"
neeye en thaaye lyric video marakkar mohanlal priyadarshan ronnie raphaelneeye en thaaye lyric video marakkar mohanlal priyadarshan ronnie raphael

Marakkar Song : കച്ചേരി ആസ്വദിക്കുന്ന 'മരക്കാര്‍'; റോണി റാഫേലിന്‍റെ ഈണത്തില്‍ മനോഹര ഗാനം

മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം ഡിസംബര്‍ 2ന് തിയറ്ററുകളില്‍

Music Nov 26, 2021, 5:27 PM IST

Bichu Thirumala noted lyricist is no moreBichu Thirumala noted lyricist is no more

Bichu Thirumala: ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

ഏതൊരാളുടേയും മനസ്സിലേക്ക് അതിവേഗമെത്തുന്ന ലളിതമായ വാക്കുകളായിരുന്നു ബിച്ചുതിരുമലയുടെ മുഖമുദ്ര. ശ്യാം, എടി ഉമ്മർ, രവീന്ദ്രൻ, ദേവരാജൻ, ഇളയരാജ അടക്കമുള്ളവരുമായി ബിച്ചു തീർത്തത് ഹിറ്റ് പരമ്പരകൾ.

Kerala Nov 26, 2021, 6:32 AM IST

Marakkar Lion of the Arabian Sea Official Teaser 1 mohanlal priyadarshanMarakkar Lion of the Arabian Sea Official Teaser 1 mohanlal priyadarshan

Marakkar Teaser : തിയറ്ററുകളില്‍ ഇനി 'മരക്കാരു'ടെ യുദ്ധം; ആവേശം പകര്‍ന്ന് ടീസര്‍

മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം

Trailer Nov 24, 2021, 4:03 PM IST

nedumudi venu about marakkar arabikadalinte simham mohanlal priyadarshannedumudi venu about marakkar arabikadalinte simham mohanlal priyadarshan

Marakkar : 'കാണാന്‍ പോകുന്ന പൂരം'; 'മരക്കാറി'നെയും തന്‍റെ കഥാപാത്രത്തെയും കുറിച്ച് നെടുമുടി വേണു പറഞ്ഞത്

റിലീസിന് അദ്ദേഹം കൂടെയില്ല എന്നത് മനസിലെ നൊമ്പരമെന്ന് പ്രിയദര്‍ശന്‍

Movie News Nov 23, 2021, 6:43 PM IST

hridayam final theatre mix completed pranav mohanlal vineeth sreenivasanhridayam final theatre mix completed pranav mohanlal vineeth sreenivasan

Hridayam | 'ഹൃദയം' ഫൈനല്‍ മിക്സ് പൂര്‍ത്തിയായി; ഇനി റിലീസിനുള്ള കാത്തിരിപ്പെന്ന് വിനീത്

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യത്തിനു ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രം

Movie News Nov 21, 2021, 4:00 PM IST

sooryavanshi and annaatthe 2 week box office rajinikanth akshay kumarsooryavanshi and annaatthe 2 week box office rajinikanth akshay kumar

Box Office | രജനിയോ അക്ഷയ് കുമാറോ, രണ്ടാഴ്ചത്തെ കളക്ഷനില്‍ മുന്നിലാര്?

ഉത്തരേന്ത്യന്‍ പ്രേക്ഷകരെ തിയറ്ററുകളിലേത്ത് തിരികെയെത്തിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍ ചിത്രം

Box Office Nov 20, 2021, 10:07 AM IST

Surprise Visit By Vijay Sethupathi In The Majestic Set Of Marakkar videoSurprise Visit By Vijay Sethupathi In The Majestic Set Of Marakkar video

Marakkar | 'തല'യ്ക്കു ശേഷം 'മക്കള്‍ സെല്‍വന്‍'; മരക്കാരെ കാണാനെത്തിയ വിജയ് സേതുപതി: വീഡിയോ

മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പം സമയം ചിലവിട്ട് വിജയ് സേതുപതി

spice Nov 18, 2021, 7:02 PM IST

yesudas 60 years, sp balasubrahmanyam with kj yesudasyesudas 60 years, sp balasubrahmanyam with kj yesudas

Yesudas 60 Years|യേശുദാസും എസ്പിബിയും; സം​ഗീത ലോകത്തിന് ലഭിച്ച ഹിറ്റ് കോമ്പോ

ന്ത്യൻ സം​ഗീതലോകത്തിന് ലഭിച്ച വരദാനമാണ് കെ ജെ യേശുദാസും(kj yesudas) കാലയവനികയ്ക്കുള്ളിൽ മറഞ്ഞ എസ്പി ബാലസുബ്രഹ്മണ്യവും(sp balasubrahmanyam). ഇരുവരും തമ്മിലുണ്ടായിരുന്ന ആത്മബന്ധം സിനിമ, സം​ഗീത ലോകത്ത് ഏറെ പ്രസിദ്ധമാണ്. യേശുദാസിനെ താൻ ഒരു ജ്യേഷ്ഠസഹോദരനായാണ് കാണുന്നതെന്ന് എസ്‌പിബി പലപ്പോഴും പറയാറുണ്ടായിരുന്നു. എസ്‌‌പിബി തന്റെ സഹോദരൻ മാത്രമല്ലെന്നും അത് എന്താണെന്ന് വിവരിക്കാൻ വാക്കുകളില്ലെന്നും യേശുദാസും പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഈ ആത്മബന്ധം ഒരുമിച്ച് ആലപിച്ച ഗാനങ്ങളിലും പ്രകടമായിരുന്നു. അതുകൊണ്ട് തന്നെയാണ് രണ്ട് മഹാരഥന്മാരും ഒന്നിച്ചെത്തിയ പാട്ടുകൾ ഇന്നും ആസ്വാദകരുടെ പ്രിയ​ഗാനങ്ങളാകുന്നത്.  

Special Nov 13, 2021, 6:45 PM IST

representation of Kuttanadan lif  in Malayalam cinema film study by KP jayakumarrepresentation of Kuttanadan lif  in Malayalam cinema film study by KP jayakumar

Film Studies| കുട്ടനാടിനെ കണ്ടപ്പോള്‍ കവാത്ത് മറന്നവര്‍; തകഴിയും ജോണും വിമര്‍ശിക്കപ്പെടുന്നു

 നായയുടെ പില്‍ക്കാലജീവിതം സാഹിത്യത്തിലും ചലച്ചിത്രത്തിലും അനുകമ്പാര്‍ദ്രമായ പാഠമാകുമ്പോള്‍ ചേന്നപ്പറയന്‍ ദയാരഹിതനായ മനുഷ്യനായി ചരിത്രത്തില്‍ രേഖപ്പെടുന്നു. ചേന്നപ്പറയനും അയാളുടെ ഗര്‍ഭിണിയായ ഭാര്യയും നാല് മക്കളും ആഖ്യാനത്തിന്റെ പുറംപോക്കില്‍ നിഷ്‌കരുണം ഉപേക്ഷിക്കപ്പെടുന്നു. 

column Nov 13, 2021, 6:30 PM IST

mohanlal shares joy of marakkar theatre releasemohanlal shares joy of marakkar theatre release

Marakkar | 'ഞങ്ങളുടെ സന്തോഷം അടക്കാനാവുന്നില്ല'; 'മരക്കാര്‍' തിയറ്റര്‍ റിലീസിലെ ആഹ്ളാദം പങ്കുവച്ച് മോഹന്‍ലാല്‍

ഡിസംബര്‍ 2ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും

Movie News Nov 11, 2021, 9:50 PM IST

joju iisue, thrikkakkara muncipal chairperson shows his protest against those who sought permission for film shootingjoju iisue, thrikkakkara muncipal chairperson shows his protest against those who sought permission for film shooting

JojuCase|സിനിമ ഷൂട്ടിന് അനുമതി തേടിയെത്തിവരോട് പ്രതിഷേധം അറിയിച്ച് തൃക്കാക്കര നഗരസഭ;ശേഷം അനുമതിയും നൽകി

പ്രൊഡക്ഷൻ ടീം പ്രതിനിധികൾ എത്തിയപ്പോൾ അപേക്ഷ പരിശോധിച്ച ശേഷം അറിയിക്കാമെന്ന് നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പൻ മറുപടി നൽകി. അനുമതി നൽകുന്ന കാര്യം നഗരസഭ പരിഗണിക്കുന്നതിന് മുൻപെ കോൺഗ്രസ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ചിത്രീകരണത്തിന് തടസ്സമുണ്ടാക്കരുതെന്ന് നിർദ്ദേശം നൽകി.ഇതോടെ അനുമതി നൽകി

Kerala Nov 11, 2021, 7:17 AM IST

dance master Cool Jayanth passes awaydance master Cool Jayanth passes away

Cool Jayanth| നൃത്ത സംവിധായകന്‍ കൂള്‍ ജയന്ത് അന്തരിച്ചു

പ്രശസ്ത നൃത്ത സംവിധായകൻ കൂൾ ജയന്ത്(Cool Jayanth) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം(passes away). 52 വയസായിരുന്നു. തമിഴിലും(Tamil) തെലുങ്കിലും മറ്റു ഭാഷകളിലുമായി 500ഓളം സിനിമകളില്‍ നൃത്ത സംവിധായകനായ അദ്ദേഹത്തിന്റെ  യഥാര്‍ത്ഥ പേര് ജയരാജ് എന്നാണ്. 

Movie News Nov 10, 2021, 8:42 PM IST

Minister Mohammad Riyaz says that cinema tourism will started in KeralaMinister Mohammad Riyaz says that cinema tourism will started in Kerala

cinema tourism |ഓര്‍മ്മകള്‍ക്ക് നിറം പകരുന്ന പദ്ധതി; കേരളത്തില്‍ സിനിമാ ടൂറിസം ആരംഭിക്കുമെന്ന് മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് സിനിമാ ടൂറിസം ആരംഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിരീടം സിനിമയില്‍ മോഹന്‍ലാലിന്റെ വികാര നിര്‍ഭരമായ രംഗങ്ങള്‍ ചിത്രീകരിച്ച പാലം, ബോംബെ സിനിമയില്‍ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച ബേക്കല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ഒരുവട്ടമെങ്കിലും എത്താന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് പദ്ധതിയെന്നും മന്ത്രി പറയുന്നു.  

Movie News Nov 10, 2021, 7:30 PM IST

V D Satheesan says protest should not conduct disturbing cinema industryV D Satheesan says protest should not conduct disturbing cinema industry

Joju george| 'സിനിമാ വ്യവസായത്തെ തടസപ്പെടുത്തുന്ന സമരം വേണ്ട'; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

നടന്‍ ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി വിവിധയിടങ്ങളിലെ സിനിമാ സെറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തുകയാണ്. ഈ സാഹചര്യത്തിലാണ് വിഷയം മുകേഷ് എംഎല്‍എ വിഷയം സഭയില്‍ ഉന്നയിച്ചത്. 

Movie News Nov 10, 2021, 12:36 PM IST