Asianet News MalayalamAsianet News Malayalam
6 results for "

Cinema Style

"
Robbery on a bike in cinema style trader lost Rs 25000Robbery on a bike in cinema style trader lost Rs 25000

സിനിമാ സ്റ്റൈലിൽ ബൈക്കിലെത്തി മുണ്ടുകൊണ്ട് മുഖംമറച്ച് കവർച്ച; വ്യാപാരിക്ക് നഷ്ടമായത് 25000 രൂപ

സിനിമാ സ്റ്റൈലിൽ കവർച്ചയ്ക്കിരയായതിന്റെ ഞെട്ടലിലാണ് പൊൻകുന്നത്തെ വ്യാപാരി. തച്ചപ്പുഴ കല്ലറയ്ക്കൽ കെജെ ജോസഫിനെ തടഞ്ഞു നിർത്തിയാണ് ബൈക്കിലെത്തിയ നാലംഗ സംഘം പണം തട്ടിയെടുത്തത്.

crime Sep 19, 2021, 12:01 AM IST

Set a trap by showing fake currency Cinema style cannabis catchin BangaloreSet a trap by showing fake currency Cinema style cannabis catchin Bangalore

വ്യാജ കറന്‍സി കൊടുത്ത് 500 കിലോ കഞ്ചാവ് വാങ്ങി ബെംഗളൂരു പൊലീസ്! സിനിമാ സ്റ്റൈല്‍ ലഹരിവേട്ട

വ്യാജ കറന്‍സി കാട്ടി കെണിയൊരുക്കി ലഹരി കടത്ത് സംഘത്തെ ബെംഗളൂരു പോലീസ് പിടികൂടി. 

crime Mar 29, 2021, 12:22 AM IST

ASI nabs mobile phone robbers in cinema styleASI nabs mobile phone robbers in cinema style

മൊബൈൽ ഫോൺ കവർന്ന് കടന്നു; സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി എഎസ്ഐ, അഭിനന്ദനം

സ്കൂട്ടർ യാത്രക്കാരന്റെ മെബൈൽ ഫോൺ കവർന്ന കള്ളൻമാരെ എഎസ്ഐ ബൈക്കിൽ പിന്തുടർന്ന് പിടികൂടി. മണിക്കൂറുകളോളം നീണ്ട ചെയ്സിങ്ങിന് ഒടുവിലാണ് സിനിമാ സ്റ്റൈലിൽ മൊബൈൽ മോഷ്ടാക്കളെ പിടികൂടിയത്.

crime Nov 29, 2020, 12:07 AM IST

Cinema style theft on a scooter Young couple in police custodyCinema style theft on a scooter Young couple in police custody

സ്കൂട്ടറിൽ കറങ്ങി നടന്ന് സിനിമാ സ്റ്റൈൽ മോഷണം; യുവ ദമ്പതികള്‍ പൊലീസ് കസ്റ്റഡിയിൽ

ദില്ലിയിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് സിനിമാ സൈറ്റെയിൽ മോഷണം നടത്തുന്ന യുവ ദന്പതികൾ പൊലീസ് കസ്റ്റഡിയിൽ.സ്കൂട്ടറിൽ കറങ്ങി നടന്ന് നഗരത്തിലെ
വിവിധ ഇടങ്ങളിൽ നിന്ന് മൊബൈൽ ഫോണുകളും മാലകളും മോഷ്ടിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയത്.

crime May 11, 2020, 12:18 AM IST

Corrupt revenue officer caught red handed by vigilance keralaCorrupt revenue officer caught red handed by vigilance kerala

കൈക്കൂലി വാങ്ങിയ റവന്യൂ ഉദ്യോഗസ്ഥരെ വിജിലന്‍സ് സിനിമ സ്റ്റെലില്‍ കുടുക്കി

കുറവിലങ്ങാട് സ്വകാര്യ വ്യക്തിയുടെ ഭൂമിപരിശോധനയ്ക്ക് കൈക്കൂലി വാങ്ങിയ റവന്യൂ ഉദ്യോഗസ്ഥരെ വിജിലന്‍സ് സിനിമ സ്റ്റെലില്‍ കുടുക്കി.

crime Jan 27, 2020, 11:06 AM IST

notorious thief Kannadikal shaji caught on police webnotorious thief Kannadikal shaji caught on police web

നാട്ടുകാരെ അമ്പരപ്പിച്ച് കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കല്‍ ഷാജി

നാട്ടുകാരെ അമ്പരപ്പിച്ച് കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കല്‍ ഷാജി സിനിമ സ്റ്റൈലില്‍ മോഷണം. നാല്‍പ്പതോളം കേസ്സുകളില്‍ പ്രതി. മോഷണത്തിനായി ഷാജിയുടെ കീഴില്‍ യുവാക്കളുടെ സംഘം.

crime Feb 14, 2019, 1:12 AM IST