Asianet News MalayalamAsianet News Malayalam
8 results for "

Cinema Theatres

"
Saudi Arabia to build new film theatres in 10 more citiesSaudi Arabia to build new film theatres in 10 more cities

സൗദി അറേബ്യയിൽ പത്ത് നഗരങ്ങളിൽ കൂടി സിനിമാ തിയറ്ററുകൾ വരുന്നു

സൗദി അറേബ്യയിൽ വ്യാപകമായി സിനിമാ തിയേറ്ററുകൾ നിർമിക്കുന്നു. 2022 അവസാനത്തോടെ രാജ്യത്തെ പത്ത് നഗരങ്ങളിൽ കൂടി തിയേറ്ററുകൾ നിർമിക്കും. രാജ്യത്ത് നിലവിൽ ആറ് നഗരങ്ങളിലാണ് സിനിമാ തിയേറ്ററുകളുള്ളത്. ലോകത്തെ പ്രമുഖ ഫിലിം എക്സിബിറ്റേഴ്‍സ് കമ്പനിയായ വോക്‌സ് സിനിമാസിന് നിലവിൽ സൗദിയിൽ 15 തിയേറ്ററുകളിലായി ആകെ 154 സ്‌ക്രീനുകളുണ്ട്. 

pravasam Nov 4, 2021, 4:44 PM IST

Covid restriction relaxation for cinema theatres state level meeting take decision todayCovid restriction relaxation for cinema theatres state level meeting take decision today

ഒരു ഡോസ് എടുത്തവര്‍ക്ക് തിയറ്ററില്‍ പ്രവേശനം; ഇന്ന് തീരുമാനം ഉണ്ടായേക്കും

അതേ സമയം മോഹന്‍ലാല്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍' തിയറ്ററുകളിലെത്തിക്കുന്നതിനുള്ള ശ്രമം എന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും. 

Movie News Nov 3, 2021, 6:42 AM IST

cinema theatres from todaycinema theatres from today

വെള്ളിത്തിര സജീവമാകുന്നു , ഇന്ന് മുതൽ സിനിമ പ്രദർശനം

ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദർശനത്തിന് എത്തുക.മറ്റന്നാൾ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബർ 12ന് ദുൽഖ‌ർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും. 

Kerala Oct 27, 2021, 7:50 AM IST

karnataka film stars fans damaging cinema theatres videokarnataka film stars fans damaging cinema theatres video

കര്‍ണാടകയില്‍ തിയറ്ററുകള്‍ തുറന്നു; ടിക്കറ്റുകള്‍ കിട്ടാതായതോടെ കല്ലേറ്

ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ചിലയിടങ്ങളിൽ താരങ്ങളുടെ ആരാധകർ അക്രമാസക്തരായി. തിയേറ്ററുകൾക്ക് നേരെ കല്ലേറും ഗേറ്റ് തകർക്കുന്ന സ്ഥിതിയുമുണ്ടായി.

Movie News Oct 14, 2021, 2:40 PM IST

cinema theatres in kuwait to start screenings from eid daycinema theatres in kuwait to start screenings from eid day

കുവൈത്തിലെ സിനിമ തീയറ്ററുകള്‍ പെരുന്നാള്‍ ദിവസം മുതല്‍ പ്രവര്‍ത്തനം തുടങ്ങും

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ദീര്‍ഘ നാളുകളായി അടച്ചിട്ടിരിക്കുന്ന കുവൈത്തിലെ സിനിമ തീയറ്ററുകള്‍ വീണ്ടും തുറക്കുന്നു. പെരുന്നാള്‍ ദിവസം മുതല്‍ തീയറ്ററുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് കുവൈത്ത് സിനിമാ കമ്പനി വൈസ് ചെയര്‍മാന്‍ ഹിഷാം അല്‍ ഗനീം പറഞ്ഞു.

pravasam May 9, 2021, 11:23 AM IST

film chamber write letter to cm pinarayi about reopening of cinema theatresfilm chamber write letter to cm pinarayi about reopening of cinema theatres

സിനിമാ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകണം; മുഖ്യമന്ത്രിക്ക് ഫിലിം ചേംബറിന്റെ കത്ത്

തിയേറ്റർ  തുറക്കുമ്പോൾ വിനോദ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തിയേറ്റർ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കണം.

Movie News Dec 24, 2020, 12:55 PM IST

Maharashtra to reopen cinema Theatres from tomorrowMaharashtra to reopen cinema Theatres from tomorrow

തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര

കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള മള്‍ട്ടിപ്ലക്‌സ് അടക്കമുള്ള തിയറ്ററുകള്‍ക്കാണ് അനുമതി. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
 

Movie News Nov 4, 2020, 8:41 PM IST

Kerala wont be reopened after union govt release guidelines to reopen movie hallsKerala wont be reopened after union govt release guidelines to reopen movie halls

കേരളത്തില്‍ തിയറ്ററുകള്‍ തുറക്കുമോ?; നിര്‍ണ്ണായക യോഗം ഇന്ന്

ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി കിട്ടിയെങ്കിലും കേരളത്തില്‍ തുറക്കില്ലെന്ന നിലപാടിലാണ് ഫിലിം ചേംബറും. ലോക്ക്ഡൗണ്‍ കാലത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായം കിട്ടാത്തതാണ് പ്രതിഷേധത്തിന് കാരണം. 

Movie News Oct 2, 2020, 6:19 AM IST