Asianet News MalayalamAsianet News Malayalam
30 results for "

Cinematographer

"
jackson bazaar youth indrans chinnu chandni jaffer idukkijackson bazaar youth indrans chinnu chandni jaffer idukki

ഇന്ദ്രന്‍സ്, ചിന്നു, ജാഫര്‍; 'ജാക്സണ്‍ ബസാര്‍ യൂത്ത്' വരുന്നു

ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി

Movie News Jan 22, 2022, 9:37 PM IST

actor shot and killed the cinematographer on the set of the movie by theme Unexpected Murderactor shot and killed the cinematographer on the set of the movie by theme Unexpected Murder

'അപ്രതീക്ഷിത കൊലപാതകം' പ്രമേയമായ സിനിമാ സെറ്റിൽ നടൻ ഛായാഗ്രഹകയെ വെടിവച്ചുകൊന്നു

അമേരിക്കയെ ഞെട്ടിച്ച് സിനിമാ സെറ്റിൽ കൊലപാതകം. റസ്റ്റ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നായകൻ അലേക്ക്ബാഡ്‍വിന്റെ വെടിയേറ്റ് ഛായാഗ്രാഹക കൊല്ലപ്പെട്ടത്

crime Oct 23, 2021, 12:01 AM IST

artist azhagappan post about actor mammoottyartist azhagappan post about actor mammootty

'ടെക്‌നോളജി അപ്ഡേറ്റുകളുടെ കാര്യത്തിൽ നിങ്ങളെ മറികടക്കാൻ മറ്റൊരാളില്ല'; മമ്മൂട്ടിയെക്കുറിച്ച് അഴകപ്പൻ

സിനിമാ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട നടൻ മമ്മൂട്ടിക്ക് ആശംസകള്‍ അറിയിച്ച് ക്യാമറാമാനും സംവിധായകനുമായ അഴകപ്പൻ. മമ്മൂട്ടി എല്ലാ വിഷയങ്ങളിലും വളരെ അപ്ഡേറ്റ് ആണെന്നും പുതിയ ടെക്നോളോജി വിഷയത്തിൽ ഇന്ത്യൻ സിനിമയിൽ തന്നെ അദ്ദേഹത്തെ മറികടക്കാൻ മറ്റൊരാൾ ഇല്ലെന്നും അഴകപ്പൻ പാഞ്ഞു. അങ്കിൾ എന്ന സിനിമയുടെ ഭാഗമായി അദ്ദേഹത്തിനൊപ്പമുള്ള ഓർമ്മകളും അഴകപ്പൻ പങ്കുവെച്ചു.

Movie News Aug 7, 2021, 5:28 PM IST

cinematographer dilshad died due to covid 19cinematographer dilshad died due to covid 19

കൊവിഡ് 19: ഛായാഗ്രാഹകൻ ദിൽഷാദ് അന്തരിച്ചു

യുവ ഛായാഗ്രാഹകരിൽ ഏറെ ശ്രദ്ധേയനായ ദിൽഷാദ് ( പിപ്പിജാൻ ) അന്തരിച്ചു. കൊവിഡ് ബാധിച്ച് മുംബൈയിൽ ചികിത്സയിലായിരുന്നു. കപിൽ ശർമ്മ പ്രധാനവേഷം ചെയ്‌ത ‘കിസ് കിസ്കോ പ്യാർ കരു’  എന്ന അബ്ബാസ് മസ്താൻ ചിത്രത്തിന് ശേഷം പുതിയ തെലുങ്ക് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നപ്പോഴാണ് കൊവിഡ് ബാധിതനാവുന്നത്.

Movie News May 27, 2021, 12:32 PM IST

cinematographer v jayaram passes away due to covid related complicationscinematographer v jayaram passes away due to covid related complications

കൊവിഡ്: പ്രശസ്‍ത ഛായാഗ്രാഹകന്‍ വി ജയറാം അന്തരിച്ചു

ഐ വി ശശിയുടെ പ്രിയ ഛായാഗ്രാഹകനായിരുന്നു. ഐ വി ശശിയുടെ ദേവാസുരം, മൃഗയ, 1921, ആവനാഴി, അപാരത, അബ്കാരി, അനുരാഗി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു.

Movie News May 22, 2021, 12:01 PM IST

film industry pays final homage for cinematographer and director K V Anandfilm industry pays final homage for cinematographer and director K V Anand

ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദിന് വിട നൽകി സിനിമാലോകം

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രോഗലക്ഷ്ണങ്ങള്‍ കുറഞ്ഞതോടെ ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ എത്തിയത്. 

Movie News Apr 30, 2021, 2:40 PM IST

Tamil director cinematographer KV Anand passes awayTamil director cinematographer KV Anand passes away
Video Icon

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി തന്‍റെ കരിയര്‍ ആരംഭിച്ച കെ വി ആനന്ദ് പിന്നീട് വെള്ളിത്തിരയിലേക്ക് ചുവടു മാറ്റുകയായിരുന്നു. 

India Apr 30, 2021, 9:23 AM IST

Director KV Anand passed awayDirector KV Anand passed away

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

തേന്മാവിന്‍ കൊമ്പത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹം മലയാളത്തില്‍ ക്യാമറ ചലിപ്പിച്ചു.  സ്വതന്ത്ര ഛായാഗ്രാഹകനായ കന്നി ചിത്രം, തേന്മാവിന്‍ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

Movie News Apr 30, 2021, 7:41 AM IST

cinematographer pv nivas diedcinematographer pv nivas died

ഛായാഗ്രഹകൻ പി എസ് നിവാസ് അന്തരിച്ചു

1977ൽ മോഹിനിയാട്ടം എന്ന ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. തമിഴിൽ ഭാരതി രാജയുടെ സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് നിവാസായിരുന്നു. 

Kerala Feb 1, 2021, 4:06 PM IST

ravi k chandran film Bhramamravi k chandran film Bhramam

പൃഥ്വിരാജും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു, ഒപ്പം മംമ്തയും; രവി കെ ചന്ദ്രന്‍റെ 'ഭ്രമം' വരുന്നു

പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതു ചിത്രം ഒരുങ്ങുന്നു. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് 'ഭ്രമം' എന്നാണ് പേരിട്ടിരിക്കുന്നത്.

Movie News Jan 20, 2021, 9:12 PM IST

vijay sethupathi bollywood debut movie title revealedvijay sethupathi bollywood debut movie title revealed

വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റം; സന്തോഷ് ശിവൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ

ന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 'മുംബൈക്കർ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വിജയ് സേതുപതി ബേളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ 2017ല്‍ പുറത്തെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'മാനഗര'ത്തിന്‍റെ ഹിന്ദി റീമേക്ക് ആണ് പുതിയ ചിത്രം. 

Movie News Jan 2, 2021, 8:30 AM IST

social media applause photo shoot which discuss homosexualitysocial media applause photo shoot which discuss homosexuality

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി സ്വവര്‍ഗ ലൈംഗികത ചര്‍ച്ച ചെയ്യുന്ന ഫോട്ടോഷൂട്ട്

സ്വവര്‍ഗ ലൈംഗികതയോടുള്ള പൊതു കാഴ്ചപ്പാടില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുള്ളൊരു കാലമാണിത്. എങ്കില്‍ക്കൂടിയും പലപ്പോഴും സ്വവര്‍ഗാനുരാഗികള്‍ക്ക് തങ്ങളുടെ ലൈംഗികതയെക്കുറിച്ച് തുറന്നുപറയാനും, സ്വതന്ത്രമായി ജീവിക്കാനുമുള്ള അവസരം ലഭിക്കുന്നുമില്ല. ഈ വിഷയം ചര്‍ച്ച ചെയ്യുന്നൊരു പുതിയ ഫോട്ടോഷൂട്ടാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. 

Woman Nov 1, 2020, 7:37 PM IST

malayalam cinematographer grab first iphone sold in UAEmalayalam cinematographer grab first iphone sold in UAE

കൊറോണ തടസങ്ങള്‍ തട്ടിമാറ്റി ദുബായിലെ ആദ്യ ഐഫോണ്‍ 12 സ്വന്തമാക്കി മലയാളി

 ദുബായിലെ ഐഫോണ്‍ റീട്ടെയിലിന് മുന്നില്‍ പുലര്‍ച്ചെ തന്നെ കാത്തിരുന്ന് ഒടുവില്‍ 256 ജിബി പതിപ്പ് പസഫിക്ക് ബ്ലൂ കളര്‍ ഐഫോണ്‍ 12 പ്രോ മോഡല്‍ ധീരജിന്‍റെ കയ്യില്‍ എത്തി. 

What's New Oct 24, 2020, 11:08 AM IST

santosh sivan is the cinematographer of mohanlals directorialsantosh sivan is the cinematographer of mohanlals directorial

സംവിധാനം മോഹന്‍ലാല്‍, ഛായാഗ്രഹണം സന്തോഷ് ശിവന്‍

നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2'ന്‍റെയും അതിനുശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ പൂര്‍ണ്ണമായും 'ബറോസി'ന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും

Movie News Oct 15, 2020, 5:50 PM IST