Cineraria  

(Search results - 2)
  • Speaker Sri Ramakrishnan promised to help Gopika

    local newsNov 4, 2018, 10:42 PM IST

    ഗോപികയെ സഹായിക്കുമെന്ന് ഉറപ്പ് നൽകി സ്പീക്കർ ശ്രീരാമകൃഷ്ണൻ‌

    പതിനാല് വയസ്സുള്ള മകൾ ഗോപികയുടെ അമിത വിശപ്പ് അടക്കാൻ വഴി കാണാതെ നെഞ്ച് പൊട്ടിക്കരഞ്ഞ ആ അച്ഛനും അമ്മയ്ക്കും ഇനി ആശ്വസിക്കാം. നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗോപികയ്ക്കും അച്ഛനും അമ്മയ്ക്കും സഹായം വാഗ്ദാനം നൽകിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് അമിത വിശപ്പ് മൂലം കഷ്ടപ്പെടുന്ന ഗോപികയുടെ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  • girl affected cineraria need help

    local newsNov 2, 2018, 6:58 PM IST

    മകള്‍ക്ക് വയറുനിറയുന്നില്ല; നെഞ്ചുപൊട്ടി ഒരമ്മയും ഒരച്ഛനും

    തൃശൂര്‍: പകലും രാത്രിയൊന്നുമില്ലാതെ മകള്‍ വിശന്ന് കരയുമ്പോള്‍ ഈ അമ്മയുടെ നെഞ്ചുപൊട്ടുകയാണ്.  വിശപ്പടക്കി അമ്മയും അച്ഛനും  മകളെ എത്ര ഊട്ടിയാലും ഈ മകളുടെ വിശപ്പിന് അതുപോര. അമിതവിശപ്പിന്‍റെ അസുഖത്താല്‍ ദുരിതമനുഭവിക്കുന്നത് പതിനാലുകാരിയായ ഗോപികയാണ്. പൊന്നാനിക്കടുത്ത് എരമംഗലം ചെരിവുകലയില്‍ ബിന്ദുവിന്‍റെയും ബിജുവിന്‍റെയും മകളാണ് ഗോപിക.