Asianet News MalayalamAsianet News Malayalam
412 results for "

Citizenship (amendment) Act

"
NDA ally National People Party calls for repeal of CAANDA ally National People Party calls for repeal of CAA

CAA : കാര്‍ഷിക നിയമം പിന്‍വലിച്ച രീതിയില്‍ സിഎഎയും പിന്‍വലിക്കണമെന്ന് എന്‍ഡിഎ ഘടകകക്ഷി

തിങ്കളാഴ്ച പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ആരംഭിക്കും മുന്‍പാണ് യോഗം ചേര്‍ന്നത്. സഭയില്‍ മുന്നണിയിലെ എംപിമാര്‍ക്കിടയില്‍ പ്രതിപക്ഷ നീക്കങ്ങളെ നേരിടാന്‍ വേണ്ട തന്ത്രങ്ങള്‍ ആലോചിക്കാനായിരുന്നു യോഗം.
 

India Nov 29, 2021, 1:04 PM IST

Tamil Nadu Assembly passes anti CAA resolutionTamil Nadu Assembly passes anti CAA resolution

അഭയാർത്ഥികളോട് വേണ്ടത് മനുഷ്യത്വപരമായ സമീപനം; പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാടും

ജനാധിപത്യ രാജ്യങ്ങളില്‍ ഭരണാധികാരികളുടെ തീരുമാനങ്ങള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും താല്‍പര്യങ്ങളേയും വികാരങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാവണമെന്നും സ്റ്റാലിന്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ മതത്തിന്‍റേയും രാജ്യത്തിന്‍റേയും പേരില്‍ വേര്‍തിരിക്കുന്നതാണ് നിയമഭേദഗതിയെന്നും സ്റ്റാലിന്‍

India Sep 8, 2021, 5:21 PM IST

kerala moves supreme court against central government citizenship amendment act CAAkerala moves supreme court against central government citizenship amendment act CAA

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേരളം; സുപ്രീംകോടതിയിൽ എതിർകക്ഷി ആഭ്യന്തരമന്ത്രാലയം, മറുപടിക്ക് എട്ട് ആഴ്ച

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ നൽകിയ സൂട്ട് ഹര്‍ജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു

India Jul 22, 2021, 5:13 PM IST

Rahul Gandhi releases Congress manifesto for Assam pollsRahul Gandhi releases Congress manifesto for Assam polls

പൗ​ര​ത്വ ഭേ​ദ​ഗ​തി നടപ്പാക്കില്ല, വീട്ടമ്മമാര്‍ക്ക് മാസം 2000 കോൺ​ഗ്രസിന്റെ അസാമിലെ പ്രകടന പത്രിക

എ​ല്ലാ വീ​ട്ട​മ്മ​മാ​ർ​ക്കും പ്ര​തി​മാ​സം 2,000 രൂ​പ വീ​തം ന​ൽ​കു​മെ​ന്നും അ​ഞ്ചി​ന വാ​ഗ്ദാ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. 

Other States Mar 20, 2021, 9:22 PM IST

Centre would start granting citizenship to refugees under the CAA after the Covid-19 vaccination drive ends says Amit shahCentre would start granting citizenship to refugees under the CAA after the Covid-19 vaccination drive ends says Amit shah

വാക്സിന്‍ വിതരണത്തിന് പിന്നാലെ അഭയാര്‍ത്ഥികള്‍ക്ക് പൌരത്വം നല്‍കുന്നത് ആരംഭിക്കുമെന്ന് അമിത് ഷാ

പ്രതിപക്ഷം ന്യൂനപക്ഷങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പൌരത്വ നിയമ ഭേദഗതി ഒരു തരത്തിലും ബാധിക്കില്ലെന്നും അമിത് ഷാ റാലിയില്‍ പറഞ്ഞു.

India Feb 11, 2021, 10:08 PM IST

Shaheen Bagh shooter Kapil Gurjar joins BJPShaheen Bagh shooter Kapil Gurjar joins BJP

ഷഹീൻബാഗിൽ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത കപിൽ ​ഗു‍ർജർ ബിജെപിയിൽ ചേർന്നു

ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ബിജെപിയിൽ ചേരാൻ താൻ തീരുമാനിച്ചിരുന്നുവെന്ന് ​ഗുർജർ അം​ഗത്വം സ്വീകരിച്ചതിന് ശേഷം പറഞ്ഞു.

India Dec 30, 2020, 5:53 PM IST

UN commissioner of human rights files intervention application in sc against caa india respondsUN commissioner of human rights files intervention application in sc against caa india responds

പൗരത്വ നിയമഭേദഗതി: കക്ഷി ചേരാൻ യുഎൻ മനുഷ്യാവകാശ സമിതി സുപ്രീംകോടതിയിൽ

ഇതോടെ, സിഎഎയെ എതിർത്തും അനുകൂലിച്ചും, ഇന്ത്യയിൽ നടക്കുന്ന നിയമപോരാട്ടം അന്താരാഷ്ട്രസമൂഹത്തിന് മുന്നിലെത്തുകയാണ്. ഇതിലൂടെ ഇന്ത്യക്ക് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ഏറുകയാണെന്നത് വ്യക്തം.

India Mar 3, 2020, 2:19 PM IST

BJP MLA Calls Freedom Fighter Pak Agent huge row in KarnatakaBJP MLA Calls Freedom Fighter Pak Agent huge row in Karnataka

സ്വാതന്ത്ര്യസമര സേനാനിയെ 'പാക് ഏജന്റ്' എന്നാക്ഷേപിച്ച് ബിജെപി എംഎൽഎ; കർണാടകത്തിൽ പ്രതിഷേധം ശക്തം

സംഭവത്തിൽ ബസനഗൗഡ മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ പ്രസ്താവനയിൽ താൻ മാപ്പ് പറയില്ലെന്ന് ബസനഗൗഡ പാട്ടീൽ വ്യക്തമാക്കി. കോൺഗ്രസിന്റേയും ജെഡിഎസിന്റേയും വക്താവിനെപ്പോലെ സംസാരിക്കുന്ന ദൊരെസ്വാമിക്കെതിരേയുള്ള തന്റെ പ്രസ്താവന പിൻവലിക്കേണ്ട ആവശ്യമില്ലെന്നും ബസനഗൗഡ പറഞ്ഞു. 

India Mar 3, 2020, 12:17 PM IST

niranjan jyoti says center might bring population control lawniranjan jyoti says center might bring population control law

'സി‌എ‌എയ്‌ക്ക് പിന്നാലെ മോദി സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നേക്കും': കേന്ദ്രമന്ത്രി

പൗരത്വ നിയമ ഭേദ​ഗതിക്ക് പിന്നാലെ കേന്ദ്ര സർക്കാർ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നേക്കുമെന്ന് കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. ഇക്കാര്യത്തിൽ താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും ജ്യോതി അവകാശപ്പെട്ടു.

India Mar 2, 2020, 10:05 AM IST

Death toll in Delhi riots rises to 42 LG Anil Baijal visits violence hit areasDeath toll in Delhi riots rises to 42 LG Anil Baijal visits violence hit areas

ദില്ലിയിൽ സ്ഥിതിഗതികൾ ശാന്തമായി തുടരുന്നു: നിരോധനാജ്ഞയില്‍ കൂടുതല്‍ ഇളവുകള്‍

വടക്ക് കിഴക്കൻ ദില്ലിയിൽ സ്ഥിതിഗതികൾ ശാന്തമായി തുടരുന്നു. നിരോധനാജ്ഞയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇന്നും ഇളവുകൾ ഏർപ്പെടുത്തും.

India Feb 29, 2020, 12:51 AM IST

police trolled youth arrested who promote religious hatred fb postpolice trolled youth arrested who promote religious hatred fb post

വിദ്വേഷ വീഡിയോയുമായി യുവാവ്: 'ഞങ്ങള്‍ ഇങ്ങെടുക്കുവാ' എന്ന് കേരള പൊലീസ്

അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് നടപടി. 

Kerala Feb 26, 2020, 3:33 PM IST

youth arrested who promote religious hatred for-controversial-fb-postyouth arrested who promote religious hatred for-controversial-fb-post

പൗരത്വ പ്രതിഷേധം: മതസ്പർദ്ധ വളർത്തുന്ന ഫേസ്ബുക്ക് വീഡിയോ ഇട്ട യുവാവ് അറസ്റ്റില്‍

ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് നടപടി. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. 

Kerala Feb 26, 2020, 12:00 PM IST

delhi riots state and centre will stand together decides high level meeting between kejriwal and amit shahdelhi riots state and centre will stand together decides high level meeting between kejriwal and amit shah
Video Icon

സൈന്യത്തെ വിളിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം, സോഷ്യല്‍മീഡിയ നിരീക്ഷിക്കാന്‍ തീരുമാനം

ദില്ലിയിലെ കലാപസാഹചര്യത്തെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഉന്നതതല യോഗം അവസാനിച്ചിട്ടും കലാപ ബാധിതപ്രദേശത്ത് ഒരുതരത്തിലുള്ള നടപടികളുമുണ്ടായിട്ടില്ല. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെയും പൊലീസോ കേന്ദ്രസേനയോ ഇടപെടല്‍ നടത്തിയിട്ടില്ല.
 

India Feb 25, 2020, 4:03 PM IST

violence continues in north east delhi rioters vandalise propertiesviolence continues in north east delhi rioters vandalise properties

വർഗീയ കലാപത്തിൽ കത്തി വടക്ക് കിഴക്കൻ ദില്ലി; പേരും മതവും പറഞ്ഞ് അക്രമം, വെടിവെപ്പ്

അശാന്തമാണ് ദില്ലി. പൗരത്വ നിയമഭേദഗതിക്ക് എതിരെയും അനുകൂലിച്ചും എന്ന തരത്തിൽ തുടങ്ങിയ സംഘർഷം ഇപ്പോഴൊരു വർഗീയ കലാപമായി മാറിക്കഴിഞ്ഞു. 

India Feb 25, 2020, 2:15 PM IST

cop killed in delhi clashes over caacop killed in delhi clashes over caa
Video Icon

തോക്കുമായി എത്തി അക്രമികള്‍, കല്ലേറും തീവെപ്പും; ദില്ലിയില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഏറ്റുമുട്ടിയതോടെ ദില്ലി നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ സംഘര്‍ഷം. ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി വാഹനങ്ങള്‍ അക്രമികള്‍ തീവെച്ചു. ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു.
 

India Feb 24, 2020, 5:42 PM IST