Asianet News MalayalamAsianet News Malayalam
157 results for "

Citizenship (amendment) Bill

"
Indian govt invites citizenship application non-Muslim refugees from Pakistan Bangladesh AfghanistanIndian govt invites citizenship application non-Muslim refugees from Pakistan Bangladesh Afghanistan

രാജ്യത്തെ അഭയാർഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രം

അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ അഭയാർത്ഥികളായ മുസ്ലീം ഇതര മതക്കാരിൽ നിന്നാണ്  അപേക്ഷ ക്ഷണിച്ചത്. 

India May 29, 2021, 9:31 AM IST

women in front of against national citizenship amendment bill photo storywomen in front of against national citizenship amendment bill photo story

പൗരത്വ നിയമ ഭേദഗതി; സമരമുഖത്തെ സ്ത്രീ പോരാട്ടം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ പലയിടത്തും സമരങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തു. പലപ്പോഴും ഭരണകൂടം ഇത്തരം പ്രതിഷേധങ്ങളെയെല്ലാം ശക്തമായി തന്നെ അടിച്ചമര്‍ത്തി. എന്നാല്‍ രാജ്യതലസ്ഥാനത്ത്, ഷഹീന്‍ ബാഗില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഇന്നും ശക്തമായി തുടരുന്നു. ഷഹീന്‍ ബാഗിലെ പ്രതിഷേധത്തിന് മുന്നില്‍ എന്നുമുണ്ടായിരുന്നത് സ്ത്രീകളാണ്. രാവും പകലും കൊടുംതണുപ്പിലും അവര്‍ കുട്ടികളെയും മാറോടണച്ച് സമരമുഖത്ത് നിലനിന്നു. ഒരു ശക്തിക്കും ആ സമരത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ആ സമരത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ചെന്നെയിലും കോഴിക്കോട്ടും മുംബൈയിലും പശ്ചമബംഗാളിലും ഷഹീന്‍ബാഗ് മോഡല്‍ സമരം ആരംഭിച്ചു. കാണാം ആ കാഴ്ചകള്‍.

India Feb 27, 2020, 10:30 AM IST

high level committee recommends inner line permit to be introduced in assamhigh level committee recommends inner line permit to be introduced in assam

അസമിൽ ഇന്ന‍ർ ലൈൻ പെർമിറ്റ് ഏർപ്പെടുത്താൻ കേന്ദ്രസമിതിയുടെ ശുപാർശ, പ്രക്ഷോഭം തണുക്കും

ഇന്ത്യൻ പൗരൻമാരാണെങ്കിൽപ്പോലും ഇന്നർ ലൈൻ പെർമിറ്റ് ഉള്ള സംസ്ഥാനങ്ങളിലേക്ക് പോകണമെങ്കിൽ പ്രത്യേകാനുമതി വാങ്ങണം. 1951-ന് മുമ്പ് അസമിലുണ്ടായിരുന്നവരെ മാത്രം തദ്ദേശീയരായി പരിഗണിച്ചാൽ മതിയെന്നും, തെരഞ്ഞെടുപ്പിൽ.... 

India Feb 17, 2020, 6:59 PM IST

CAA petitions SC says no stay without hearing Centre may refer pleas to larger Constitution BenchCAA petitions SC says no stay without hearing Centre may refer pleas to larger Constitution Bench

പൗരത്വ നിയമഭേദഗതിക്ക് ഇപ്പോൾ സ്റ്റേയില്ലെന്ന് സുപ്രീംകോടതി, വിപുല ബഞ്ചിന് വിട്ടേക്കും

കേന്ദ്രസ‍ർക്കാരിനെ കേൾക്കാതെ പൗരത്വ നിയമഭേദഗതിക്കോ, എൻപിആറിനോ (National population Register) സ്റ്റേ ഏർപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുമ്പോൾ കേന്ദ്രത്തിന് ആശ്വാസം.

India Jan 22, 2020, 1:02 PM IST

sitaram yechury says CPM never invite anyone to the protest against CAAsitaram yechury says CPM never invite anyone to the protest against CAA
Video Icon

പൗരത്വ നിയമഭേദഗതി; പ്രക്ഷോഭത്തിലേക്ക് ആരെയും ക്ഷണിക്കില്ലെന്ന് യെച്ചൂരി

പൗരത്വ നിയമഭേദഗതിയ്‌ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളിലേക്ക് ആരെയും ക്ഷണിക്കാനില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തിൽ മുന്നോട്ട് വരുന്നവരുമായി യോജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

India Jan 17, 2020, 7:19 PM IST

tm krishna against caa in keralatm krishna against caa in kerala

'അനീതിയുണ്ടാകുമ്പോള്‍ ജനഗണമന പാടി തെരുവിലിറങ്ങണം'; സിഎഎക്കെതിരെ ടി എം കൃഷ്ണ

അനീതി ഉണ്ടാകുമ്പോൾ ജനഗണമന പാടി അവർ തെരുവിലിറങ്ങണം. മതം നോക്കി വിവേചനം കാണിച്ച് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും ടി എം കൃഷ്ണ

Kerala Jan 17, 2020, 8:41 AM IST

pinarayi vijayan against writ against caapinarayi vijayan against writ against caa

'പൗരാവകാശം സംരക്ഷിക്കാനുള്ള ഇടപെടല്‍'; പൗരത്വ നിയമത്തിനെതിരായ ഹര്‍ജിയെ കുറിച്ച് പിണറായി

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയാണ് ആദ്യം പ്രമേയം പാസാക്കിയത്. ഭരണഘടന മാനിക്കുന്ന മുഖ്യമന്ത്രിമാരോട് സമാനമായ ഇടപെടൽ നടത്താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍

Kerala Jan 14, 2020, 5:48 PM IST

activists reveled cruelty of up police after arresting for caa protestactivists reveled cruelty of up police after arresting for caa protest

'നിങ്ങള്‍ ഹിന്ദുവല്ലേ, എന്തിന് മുസ്ലീമുകളുമായി ചങ്ങാത്തം'; യുപി പൊലീസ് ചോദിച്ചെന്ന് ആക്ടിവിസ്റ്റ്

അധ്യാപകന്‍ കൂടിയായ തന്‍റെ ജന്മദിനത്തിന് മുസ്ലീമായ ഒരു വിദ്യാര്‍ത്ഥി ആശംസകള്‍ അറിയിച്ചിരുന്നു. എങ്ങനെ അവനെ അറിയാം? എന്തിനാണ് അവരുമായൊക്കെ ചങ്ങാത്തം? എന്തിനാണ് അവരുടെ കൂടെ നടക്കുന്നത് എന്നൊക്കെയാണ് പിന്നീട് പൊലീസുകാര്‍ ചോദിച്ചത്

India Jan 14, 2020, 4:32 PM IST

anti caa protest in kerala is a model for whole country says anand patwardhananti caa protest in kerala is a model for whole country says anand patwardhan
Video Icon

'കേരളത്തിലെ യോജിച്ച പ്രക്ഷോഭം രാജ്യത്തിനാകെ മാതൃക'; പൗരത്വ ഭേദഗതിയില്‍ ആനന്ദ് പട്‌വര്‍ധന്‍

പൗരത്വ ഭേദഗതിക്കെതിരെ കേരളത്തില്‍ നടക്കുന്ന യോജിച്ച പ്രക്ഷോഭം രാജ്യത്തിനാകെ മാതൃകയെന്ന് പ്രശസ്ത ഡോക്യൂമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. വിയോജിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയെന്ന പതിവ് തന്ത്രമാണ് ദീപിക പദുക്കോണിന് എതിരെ പ്രയോഗിക്കുന്നത്. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ മാത്രമാണ് സമരങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതെന്നും പട്‌വര്‍ധന്‍ പറഞ്ഞു.
 

Kerala Jan 11, 2020, 7:57 PM IST

Wayanad District Collector filed complaint against cyber attackWayanad District Collector filed complaint against cyber attack
Video Icon

പൗരത്വ നിയമഭേദഗതി; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി വയനാട് ജില്ലാ കളക്ടർ

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ലഘുലേഖ ഏറ്റുവാങ്ങുന്ന ചിത്രമുപയോഗിച്ച് തനിക്ക് നേരെ സൈബർ ആക്രമണമെന്ന് വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട  ലഘുലേഖ ജില്ലയിലെ ബിജെപി പ്രവർത്തകർ കളക്ടർക്ക് ഓഫീസിലെത്തി കൈമാറിയത്. 
 

Kerala Jan 9, 2020, 7:15 PM IST

why muslim women forbidden from CAA protest malabar manual analyseswhy muslim women forbidden from CAA protest malabar manual analyses
Video Icon

കേരളത്തിലെ മുസ്ലിം സ്ത്രീകളെ പൗരത്വബില്ലിനെതിരായ സമരത്തില്‍ നിന്ന് വിലക്കിയതെന്തിന്?

പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില്‍ നിന്ന് മുസ്ലീം സ്ത്രീകളെ മാറ്റിനിര്‍ത്താനുള്ള സുന്നി സംഘടനകളുടെ തീരുമാനത്തെ പരിഷ്‌കരണവാദികളായ ജമാഅത്ത് ഇ ഇസ്ലാമിയും മുജാഹിദുകളും എം ഇ എസും കൈയടച്ചംഗീകരിച്ചത് ലജ്ജാകരമല്ലേ? മലബാര്‍ മാന്വല്‍ പരിശോധിക്കുന്നു.
 

Malabar manual Jan 6, 2020, 8:10 PM IST

delhi election result will become nation's voice in citizenship amendment analysisdelhi election result will become nation's voice in citizenship amendment analysis
Video Icon

അധ്യക്ഷപദവിയില്‍ അമിത് ഷായുടെ അവസാന തെരഞ്ഞെടുപ്പ്, ദില്ലി പിടിക്കുമോ ബിജെപി?

പൗരത്വ നിയമഭേദഗതി പ്രതിഷേധം ശക്തമാകുമ്പോള്‍ നടക്കാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണ്ണായകമാകും. ദില്ലിയിലെ ജനങ്ങള്‍ വികസനത്തിന് വോട്ടുചെയ്യുമെന്നും മികച്ച പ്രവര്‍ത്തനം നടത്തിയെന്ന് ഉറപ്പുണ്ടെങ്കില്‍ തങ്ങള്‍ക്ക് വോട്ടു ചെയ്താല്‍ മതിയെന്നും കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

India Jan 6, 2020, 6:27 PM IST

bjp special campaign for supporting caa failed at the beginningbjp special campaign for supporting caa failed at the beginning
Video Icon

പൗരത്വ ഭേദഗതിയില്‍ കേന്ദ്രമന്ത്രിയോട് വിയോജിപ്പ് വ്യക്തമാക്കി ജോര്‍ജ്ജ് ഓണക്കൂര്‍; ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ തുടക്കത്തിലേ കല്ലുകടി

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ബിജെപിയുടെ ഗൃഹസമ്പര്‍ക്ക പരിപാടിയിൽ തുടക്കത്തിലേ കല്ലുകടിയെന്ന് വിലയിരുത്തൽ. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു എഴുത്തുകാരനായ ജോര്‍ജ് ഓണക്കോറുമായി സംസാരിച്ചു. ആറ് മതങ്ങളെ മാത്രം ഉള്‍പ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഓണക്കൂര്‍ വ്യക്തമാക്കുകയായിരുന്നു.

Kerala Jan 5, 2020, 12:32 PM IST

if you want protest do it against pakistan says modiif you want protest do it against pakistan says modi
Video Icon

രാജ്യം പാസാക്കിയ നിയമത്തിന് എതിരെയല്ല, പാകിസ്ഥാന് എതിരെയാണ് പ്രതിഷേധം വേണ്ടതെന്ന് പ്രധാനമന്ത്രി

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്ഥാന്റെ നയങ്ങള്‍ക്ക് എതിരെയാണ് പ്രതിഷേധിക്കേണ്ടത്. പാകിസ്ഥാന്‍ ഹിന്ദുക്കളെയും സിഖുകാരെയും ദ്രോഹിക്കുന്നുവെന്നും മോദി പറഞ്ഞു.
 

India Jan 2, 2020, 4:05 PM IST

gay Muslim man from Bangladesh about CAAgay Muslim man from Bangladesh about CAA

'ഞാന്‍ ഒരു ബംഗ്ലാദേശി മുസ്‍ലിം ആണ്, സ്വവര്‍ഗ്ഗാനുരാഗി ആണ്, എന്തുകൊണ്ട് ഞാന്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നു...'

കൊൽക്കത്തയിലെ ഒരു സ്വവർഗ്ഗാനുരാഗിയായ സുഹൃത്തിന്‍റെ അടുത്തേക്കാണ് ഞാൻ വന്നത്. 1971 -ലെ വിമോചന യുദ്ധത്തിൽ കൊൽക്കത്ത, ബംഗ്ലാദേശി ബുദ്ധിജീവികൾക്കും, രാഷ്ട്രീയ നേതാക്കൾക്കും അഭയം കൊടുത്തിരുന്നല്ലോ! 

Web Specials Jan 2, 2020, 11:30 AM IST